Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേലാമലയുടെ താഴ്വരയിൽ 5

അവർ രണ്ട് പേരും അമ്മമ്മയെ….. അവരുടെ കാലിൽ തൊട്ട്….അനുഗ്രഹം വാങ്ങി….

വാ….. മോനെ വരൂ അകത്തേക്ക് പോകാം… അമ്മമ്മ അവരെ വീട്ടിലേക്കു ക്ഷണിച്ചു…

എന്നെ കണ്ടു ഗംഗൻ ചേട്ടൻ അമ്മമ്മയോടു…

ഇത്……..

അതെ മോനെ മാലതിയുടെ monaa…മിഥുൻ….. രണ്ടും മൂന്നു ആഴ്ചയായി അവൻ വന്നിട്ട്…

അതെയോ…. മാളൂന്റെ മോനാണോ ??
അത്ഭുദത്തോടെ ഗംഗൻ ചേട്ടൻ എന്നെ ശെരിക്കൊന്നു നോക്കി…

ഞാൻ…. അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു……

ഇവൻ അങ്ങ് വളർന്നു വലിയ ആളായാലോ വല്യമ്മേ….
പൊടി മീശയും… ഊശാന്താടിയു… ഒകയായി….. എന്നെ നോക്കി ഒരു ചിരിയോടെ ഗംഗൻ ചേട്ടന്റെ വക ഒരു കമെന്റ്…

ഞാൻ മൂപരുടെ കയ്യിൽ ഉള്ള ബാഗ് നിർബന്ധപൂർവ്വം വാങ്ങി പിടിച്ചു…

ഞങ്ങൾ വീട്ടിലേക്കു നടന്നു..

ദേ….. ഒന്നിങ്ങോട്ട് വന്നേ…. ആരോകയാ ഈ വന്നിരിക്കുന്നെ എന്നൊന്നും നോക്കൂ…. അകത്തേക്ക് അച്ചാച്ചൻ കിടക്കുന്ന മുറിയിലേക്കു നോക്കി കൊണ്ട് അമ്മമ്മ …..

പുറത്തുള്ള സംസാരം കേട്ട് അച്ചാച്ചൻ വന്നു..

വർഷങ്ങൾക്കു ശേഷം ഗംഗേട്ടനെ കണ്ടു അച്ചാച്ചൻ.. ഡാ….. മോനെ ഗംഗാ…… നീ വന്നുവോ ??

എന്തൊരു പോക്കാ എന്റെ ഗംഗേ നീ പോയത്. ഇവിടെ ഇങ്ങനെ രണ്ടു ആളുകൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന്.. നിനക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലോ….. അച്ചാച്ചൻ ഗംഗേട്ടനെ കെട്ടിപിടിച്ചു ഇടറിയ സ്വരത്തിൽ പറഞ്ഞു…….

വല്യച്ഛൻ…. ക്ഷമിക്കണം….

അത് പറയുമ്പോൾ ഗംഗേട്ടൻ ശെരിക്കും… സങ്കടം കൊണ്ട്.. കരയുന്നുണ്ടായിരുന്നു……..

മം…. പോട്ടെ….. പോട്ടെ….. അതൊക്കെ കഴിഞ്ഞില്ലേ….

എന്നാലും എന്റെ മോനു ഒന്ന് തിരിച്ചു വരാനും ഞങ്ങളെ ഒക്കെ കാണാനും തോന്നിയല്ലോ…. അത് മതി…. സന്തോഷം ആയി…..

വല്യച്ചാ ഇത് സുപർന്ന… എന്റെ ഭാര്യ…. ഇത് പഞ്ചമി മോളാ… മൂപ്പർ ചേച്ചിയെയും മോളെയും നോക്കി അച്ചാച്ചനോദ് പറഞ്ഞു….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025