Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5

എല്ലാം  പതിയെ   മാത്രമേ   ഓർമ വരാത്തൊള്ളൂ.

 

ഇതു   എല്ലാം   ചിന്തിച്ചു  കൊണ്ടു  അവിടെ  തന്നെ   നിന്നു.

 

കുറച്ചു കഴിഞ്ഞു   ഏട്ടൻ  പിടി വിട്ടപ്പോൾ  ശ്വാസം ആഞ്ഞു വലിച്ചു   കൊണ്ടു  ഏട്ടത്തി  അവിടെ  ഇരുന്നുപോയി.

 

: ഞാൻ   എന്ത്  തെറ്റ്  ചെയ്തിട്ട്  എന്നെ  ഇങ്ങനെ  കൊല്ലാകൊല  ചെയ്യുന്നേ.

 

: നിനക്കു  അറിയത്തില്ലേ   എന്നാൽ  പറയാം   നിന്റെ  ചേച്ചി  കാരണം  ആണ്   ഞാൻ   ഇങ്ങനെ  ആയതു. അവൾ   ഏതു   ആയാലും   ഇവിടെ  നിന്നു  പോയി. അപ്പോൾ  പിന്നെ  എന്റെ  പ്രതികാരം ആരോട് ചെയ്യും. അതിനു   അല്ലേ  നിന്നെ  ഞാൻ   കല്യാണം   കഴിച്ചത്   തന്നെ.

 

: ചേച്ചി   ചെയ്യിത തെറ്റിയിന്   എന്തിനാ എന്നെ ശിക്ഷിക്കുന്നത്.

 

:നീയും    അവളുടെ   ചോരയല്ലേ അതാ. ഞാൻ   അനുഭവിച്ച വേദന   നിന്നിലൂടെ ഞാൻ തീർക്കും.

 

: എന്നെ ഇങ്ങനെ ഉപദ്രവികാതെ  ഒറ്റയടിക്ക് കൊല്ലാൻ നോക്കിക്കൂടെ.

 

: നിന്നെ  അങ്ങനെ പെട്ടെന്ന് കൊല്ലാൻ വേണ്ടി ഒന്നുമല്ല ഞാൻ നിന്നെ കെട്ടി കൊണ്ടു  വന്നത് .എന്റെ മനസ്സിലെ പ്രതികാരം തീരുന്ന വരെ ഞാൻ നിന്നെ ഉപദ്രവിക്കും. നിനക്കു  ഇവിടെ  നിന്നും  ഇനി  രക്ഷ   ഇല്ലാ.  അത്   പോലെ  തന്നെ   നിന്നെ  ഞാൻ  ഒരിക്കലും    തൊടാതില്ല   കാരണം  എനിക്ക് നിന്നെ അറപ്പാണ്.  എന്ന്  കരുതി  നിന്നെ  വേറെ   ഒരുത്തനെയും  കൊണ്ടു    തൊടിപ്പിക്കതുമില്ല.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025