Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7

എന്റെ  മാതാശ്രീയും  പ്രിയതമയെ   തമ്മിൽ   ഭയങ്കര   സംസാരം   ആണ്.

: മോളെ  ഞാൻ   ഒന്ന് പോയി   കുളിച്ചിട്ടു  വരാം. അവിടെ  പോയപ്പോൾ   നിന്നു  തിരിയാൻ  സമയം   കിട്ടിയില്ലല്ലോ  അവിടുത്തെ തിക്കിലും തിരക്കിലുംപെട്ട് വല്ലാതെ  വിയർത്തിയിരിക്കുകയാണ് . ഇനി  കുളിക്കാതെ  ഇവിടെ  നിന്നാൽ   ആകെ മുഷിപ്പ് ആയിരിക്കും. ഞാൻ   പോയിട്ട്  വരാം   അത്   വരെ   മോൾ  ബാക്കി  നോക്കിക്കോളും   അല്ലേ.

: ഞാൻ   നോക്കിക്കോളാം  അമ്മ  പോയി  കുളിച്ചിട്ടു  വാ.

: എന്നാൽ  ശെരി  എന്നും   പറഞ്ഞു   അമ്മ  പോയി  പിന്നെ  ഒന്നും  ഞാൻ   നോക്കിയില്ല  നേരെ  അടുക്കളയിൽലേക്ക്  വെച്ചു  പിടിച്ചു.

ഞാൻ  അടുത്തേക്ക് പോകുമ്പോൾ   അവൾ   വല്ലാതെ  വിയർത്തിട്ടു   ഉണ്ടാരുന്നു. അവളുടെ    മുഖത്തിൽ   നിന്നും   വിയർപ്പുതുള്ളികൾ   പതിയെ     സഞ്ചരിച്ച   അവളുടെ   മുലഇടുക്കിൽ   എത്തി  ചേരുന്ന  കാഴ്ച   ഉഫ്.

നല്ല   വെള്ളാരം  മുത്തുകൾ   പോലെ    അവളുടെ    വിയർപ്പ് കണങ്ങൾ   വെളിച്ചത്തിൽ  അവളുടെ   ശരീരത്തിൽ മിന്നിത്തിളങ്ങി.

അ വിയർപ്പ്  തുള്ളികൾ   ഞാൻ ആയിരുന്നു എങ്കിൽ    എന്ന്  പോലെ   അ  സമയം   ആഗ്രഹിച്ചുപോയി.

ഞാൻ   അടുത്ത  എത്തിയത്   അറിഞ്ഞത്    പോലെ   പെട്ടന്ന് അവൾ   എന്നെ  തിരിഞ്ഞു  നോക്കി.

അവളുടെ    പേടമാൻ മിഴികൾ   നാണത്താൽ   പരസ്പരം കഥ പറയുന്നതുപോലെ  എനിക്ക്  തോന്നി. ആ കഥയിലേക്ക് എന്നെ  മാടി  വിളിക്കുന്നത്  പോലെ  തോന്നീപോകും .

അവളുടെ   കണ്ണുക്കൾ  തന്നെ  ഒരു  അപ്സരകന്യകയെ   പോലെ  എനിക്ക്   തോന്നി.

അവളുടെ   നിൽപ്പ്  കണ്ടാൽ  ദേവസുന്ദരികൾ പോലും താൻ  പോകും.

ഞാൻ  ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് പിടിച്ചു.

അവൾ എന്റെ പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.ഒരു  ഉമ്മ  താടി  നിന്നെ  ഇങ്ങനെ  കണ്ടപ്പോൾ  ഒരു ഫീൽ. പ്ലീസ്  ഒരെണ്ണം താടി.

ജസ്റ്റ്‌  കിസ്സ്   മി   ക്ലോസെ  യുവർ  ഐസ്.

ഞാൻ അവളെ നോക്കി തമാശയായി പറഞ്ഞു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025