Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

: അത്   പറഞ്ഞപ്പോൾ   എവിടെ  നിന്റെ  ആൾ.

 

: എന്റെ  ആൾയോ. ( ഇവൾ   എന്ത്  എങ്കിലും  അറിഞ്ഞോ  എന്ന്  ആയിരുന്നു   അപ്പോൾ  എന്റെ മനസ്സിൽ.)

 

: നീ  പറഞ്ഞഇല്ലേ  നിന്റെ  ഏട്ടനെ  പോലെ  ഉള്ള  ആൾ  ആണ്   എന്ന്. അ  ആൾ  നിന്റെ  ആൾ  അല്ലേ.

 

: ഓ അങ്ങനെ ( അവള്   കാണാതെ   ഞാനൊരു ദീർഘനിശ്വാസം എടുത്തു  വിട്ടു ).

 

: പിന്നെ  നീ   പറഞ്ഞ   പോലെ  അന്നോ  നിന്റെ  ഏട്ടത്തിയും.

 

: അങ്ങനെ  ഒന്നും  അല്ലാ  ഒരു പാവം   ആടോ. എന്റെ  ഏട്ടന്റെ  വലയിൽ എങ്ങനെയോ വന്നു പെട്ടുപോയതാ.

 

: അത് ഒക്കെ പോട്ടെ  നമ്മുടെ കക്ഷി എവിടെയെ.

 

: ഏട്ടത്തി  കുളിക്കാൻ  കേറി. ദിവ്യ കുട്ടി  എന്ന് പറയാതെ   സംസാരിക്കാൻ  ഞാൻ   മാക്സിമം  നോക്കുണ്ട്.

 

: എന്നാൽ  വെയിറ്റ്  ചെയ്യാം. കഴിക്കാൻ   എന്ത് ഉണ്ട്‌ ഡാ.

 

: നീ   കഴിച്ചിട്ടല്ലേ വന്നത്.

 

: കഴിച്ചിട്ട്  തന്നെയാണ് വന്നത് പക്ഷേ എവിടേലും പോയി കഴിഞ്ഞാൽ അപ്പം എനിക്ക്  വിശക്കും. നിന്റെ  കൂടെ നടന്നിട്ട് കിട്ടിയ ശീലമാണിത്.

 

: പോടീ  പട്ടി.

 

പിന്നെ  അവൾക്   ആഹാരം  ഞാൻ എടുത്തു  കൊടുത്തു. പിന്നെ  നിങ്ങൾക്  അറിയാമെല്ലോ  ഫുഡ്‌ കണ്ടാൽ  എനിക്ക് വിശക്കും.

 

അതിനാൽ   തന്നെ   ഞാനും   അവളുടെ   കൂടെയിരുന്നു   കഴിച്ചു. വിശന്നിട്ട് ഒന്നുമല്ല അവൾക്കൊരു കമ്പനി കൊടുക്കേണ്ട  അത് മോശമല്ലേ അത്   കൊണ്ടാ.

 

**********—————*************-*********

എന്നാലും  ആര്  ആകും  വന്നിട്ട്  ഉള്ളത്. ഇനി  എങ്ങാനും  അ തെണ്ടി  വല്ലോം  അന്നോ.

 

ഇനി  ഏതു  ആയാലും  എന്ത്  എങ്കിലും പറഞ്ഞ് എന്നോട്   കളിക്കാൻ  അവൻ വന്നാൽ   എനിക്ക്  ചോദിക്കാൻ  ആൾ  ഉണ്ട്‌  എന്ന്  പറയണം.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025