Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

അവൾ   പുറത്തേക്  വരുമ്പോൾ  കാണുന്നത്   അവളുടെ  കുട്ടു  വേറെ  ഒരു  പെണ്ണിന്റെ  കൂടെ   ഇരുന്നു  ആഹാരം   കഴിക്കുന്നത്‌  ആണ്.

 

അവളുടെ   കണ്ണുകൾ  നിറഞ്ഞു  എന്നാലും  അത്  പുറത്ത്  കാണിക്കാതെ  തന്നെ   അവരുടെ   അടുത്തേക്  ചെന്നു.

 

**************************************

അവളോട്   ഓരോ  കാര്യം  പറഞ്ഞ്   ഇരിക്കുമ്പോൾ  ആണ്   എന്റെ  ദിവ്യ കുട്ടി  വരുന്നത്    ഞാൻ   കാണുന്നത്   തന്നെ.

 

അവളുടെ   കണ്ണ്  കലങ്ങിയത് പോലെ  കാണുന്നുണ്ട്. ഞാൻ ഇവളും   ആയി  ഇരിക്കുന്നത്   കണ്ടതുകൊണ്ടാണ്  അന്നോ  എന്ന്  എനിക്ക്  തോന്നാതിരുന്നില്ല.

 

അപ്പോഴ്   ആണ്   ദിവ്യ   വരുന്നത്    ശ്രുതി   കാണുന്നത്   അപ്പോൾ  തന്നെ  അവൾ   കൈ കഴുകി   ദിവ്യയുടെ  അടുത്തേക്  ചെന്നു.

 

: ഹായ്   ഏട്ടത്തി   എന്നും  പറഞ്ഞ   അവൾ   ദിവ്യക്  കൈയ്   കൊടുത്തു. ഒട്ടും   തെളിച്ചമില്ലാത്ത ചിരിയോട് കൂടി   അവൾക്  നേരെ ദിവ്യയും കൈയ് കൊടുത്തു.

 

: ഏട്ടത്തി  കുളിക്കുവാരുന്നു  അല്ലേ   ഞാൻ   വന്നപ്പോൾ  തന്നെ   ഏട്ടത്തിയെ ചോദിച്ചാരുന്നു    അപ്പോൾ  ഇവൻ   പറഞ്ഞ്   കുളിക്കുവാരുന്നു  എന്ന്.

 

: എന്നാൽ  നിങ്ങൾ  ഇരിക്  ഞാൻ  പോയി  ചായ   എടുത്തിട്ട്  വരാം   എന്നും  പറഞ്ഞ്   ദിവ്യ   അടുക്കളയിൽലേക്ക്  പോയി.

 

പുള്ളിക്കാരി  പോയി  കഴിഞ്ഞപ്പോൾ   ശ്രുതി   എന്നോട്   പറഞ്ഞു.

 

: നീ പറഞ്ഞത്   ശെരിയാ   സുന്ദരി ആണ്   നിന്റെ  ഏട്ടത്തി  അതുപോലെ   തന്നെ   പാവവും   ആണ്   എന്ന്   എനിക്ക്  മനസ്സിൽ   ആയി.

 

എന്റെ  ദിവ്യകുട്ടിയെ   കുറിച്ച്  ഒരാൾ  നല്ലത്   പറഞ്ഞാൽ   എനിക്ക്  സന്തോഷം   മാത്രമേ   ഉള്ളു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025