Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

അവൾ  പോയി  കഴിഞ്ഞ്  അപ്പോൾ  എല്ലാം  ദിവ്യയോട്  പറഞ്ഞു   മനസ്സിൽ  അകാൻ  വേണ്ടി  ഞാൻ   അടുത്തേക്  ചെന്നു.

 

: ദിവ്യകുട്ടി   ഞാൻ

 

: എന്നോട്  ഒന്നും  പറയണ്ട   എനിക്ക്  ഒന്നും  കേൾക്കണ്ട   നീ   എന്നെ  പറ്റിക്കുവാരുന്നു  അല്ലേ. നിന്നോട്  ഞാൻ   എന്ത്  തെറ്റ്  ചെയ്യിതു   വേണ്ടാ  വേണ്ടാ  എന്ന്  പറഞ്ഞു   ഞാൻ   ഒഴിഞ്ഞു മാറിയത   അല്ലേ. ഞാൻ   പറഞ്ഞത്   അല്ലേ  എന്നെ  ചതിക്കല്ലേ   എന്ന്  എന്നിട്ടും   നീ    എന്തിനാ  എന്നോട്  ഇങ്ങനെ   ചെയ്യ്തത്    പറ.

 

ആദ്യം നിന്റെ  ചേട്ടൻ  എന്നെ ചതിച്ചു  ഇപ്പോൾ  നീയും. എന്റെ  കാര്യം എല്ലാം  നിന്നോട്  പറഞ്ഞത്   അല്ലേ ഞാൻ    എന്നിട്ടും   നീ   എന്നോട്  ഇങ്ങനെ  ചെയ്തില്ലേ.

 

: അത്   എന്റെ  ദിവ്യകുട്ടി,

 

എന്ന്  പറഞ്ഞപ്പോൾ   വീണ്ടും  കാളിങ്   ബെൽ    അടിച്ചു. ഞാൻ   നേരെ  ഡോർ   തുറന്നപ്പോൾ  അമ്മ.

 

: അമ്മ  എന്താ  നേരെത്തെ.

 

: അത്   എന്താടാ  എനിക്ക്  എനിക്ക്  ഇങ്ങോട്ട്  വരത്തില്ലേ.

 

: അത്   അല്ലാ  ബാങ്കിൽ  പോകുന്നു  എന്ന്  പറഞ്ഞിട്ട്.

 

: അത്   നടന്നില്ലാ  ഡാ. അ രജനിയുടെ   കെട്ടിയോൻ  ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അതിനാൽ  തന്നെ  രജനിയെ  സമാധിനിപ്പിക്കാൻ  പോയപ്പോൾ  സമയം   പോയി. ഇനി  ഏതായാലും  നാളെ പോകാം   എന്നും  പറഞ്ഞ   അമ്മ  ഡ്രസ്സ്‌  മാറാൻ  പോയി.

 

ഞാൻ   ദിവ്യ   അടുത്തേക്  പോകാൻ  പോയപ്പോൾ  അമ്മ  ഡ്രസ്സ്‌  മാറി  വന്നു. അമ്മയുടെ  ഒപ്പം  ദിവ്യ   അടുക്കളയിൽലേക്ക്   പോയി.

 

പിന്നെ  ഞാൻ   അങ്ങോട്ട്‌  പോയതേയില്ല.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025