Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെന്നൈ സെന്തമിൾ ആന്റി 2

ചൈന്നെ സെന്ന്തമിൾ ആന്റി 2

Chennai Senthamil Aunty Part 2  | Author : Sunny | Previous Part

 

“““…………അങ്ങനെ അന്ന് എനിക്ക്

ഒരു സ്വന്തം ചേച്ചിയെ കിട്ടിയ പോലെ

ഞാൻ സന്തോഷിച്ചു…… ഞാനും അനിയത്തിയും അശ്വതി ചേച്ചിയോട് പെട്ടന്ന് കമ്പനി ആയി… കല്യാണ പെണ്ണിന്റെ പുതുമകൾ കാണാൻ അവിടെഅ ആളുകൾ ഇല്ലാത്തതു കൊണ്ട്

ആ ദിവസങ്ങളിൽ ചേച്ചി കൂടുതലും ഞങ്ങളുടെ കൂടെത്തന്നെ ആയിരുന്നു….. സുരേന്ദ്രൻ ചേട്ടനും അമ്മയും കൂടി വീട്ടിലെ പണികളൊക്കെ ചെയ്തു. കൂടെ എന്റെ അമ്മയും അച്ചനും

അയൽക്കാരായ റഷീദ്ക്കായും ഭാര്യയുമൊക്കെ സഹായിച്ചു…

 

അതുകൊണ്ട് അശ്വതി ചേച്ചിക്ക്,ആദ്യ ദിവസങ്ങളിൽ….. എല്ലാവർക്കും ചായയെടുത്ത് കൊടുക്കുക എന്ന പണി മാത്രമായിരുന്നു….., കൂടെ ഞങ്ങളുടെ കൂടെ കളിക്കലും മാത്രം.

 

വീട്ടിലിരിക്കുന്നതിനെക്കാൾ സമയം ഞങ്ങൾ ചേച്ചിയുടെ കൂടെ തോട്ടിലും പറമ്പിലും വയലിലുമൊക്കെ കറങ്ങി നടന്നു……….

 

സുരേന്ദ്രേട്ടൻ ഒരു മാസം ലീവ് കഴിഞ്ഞ് പോയപ്പോൾ ചേച്ചി കരഞ്ഞു.

“'”നീയെന്താ … അശ്വതി.. ഞാൻ അതിർത്തിയിലേക്ക് പോകുമ്പോൾ ഇങ്ങനെയാണോ യാത്രയാക്കുന്നത്.

ഇവിടെ അമ്മ ഇല്ലേ.. കൂടാതെ തൊട്ടടുത്ത് തന്നെ ഇവരും ഇവരുടെ അച്ചനുമമ്മയുമൊക്കെയുണ്ടല്ലോ..”” സുരേന്ദ്രൻ ചേട്ടൻ അശ്വതി ചേച്ചിയെ ആശ്വസിപ്പിച്ചു.

 

“എന്നാലും….” ചേച്ചി മൂക്ക് പിഴിഞ്ഞു.

 

““പിന്നെ ….., ഇതല്ലേ…. കുട്ടിപ്പട്ടാളം എന്തിനും വേണ്ടി തയ്യാറായി നിക്ക്ന്നത് …..”

സുരേന്ദ്രേട്ടൻ ഞങ്ങളുടെ നെറ്റിയിൽ വാത്സല്യപൂർവം തടവി.

 

സുരേന്ദ്രേട്ടന്റെ തടവലിൽ ഒന്നു പൊങ്ങിയഞാൻ എന്തിനും തയ്യാറായ മട്ടിൽ എന്റെ

തവളമസിലും പിടിച്ച് നിന്നു.

The Author

sunny

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025