Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിക്സ് ഓഫ് മെക്സിക്കോ

വൈകീട്ടായപ്പോൾ ഞാൻ ഏലയ്ക്ക ചായ ഇട്ടുകൊണ്ട് ഗാർഡനിലെക്ക് വന്നു. മീരയും മൃദുലയും കൂടെ ഷട്ടിൽ കോർട്ട് കെട്ടുന്ന തിരക്കിൽ ആയിരുന്നു. സതീശനും കൂടെയുണ്ട്. മുൻപ് ഞാൻ ഈ സ്‌ഥലം വാങ്ങിച്ചപ്പോൾ ഇതൊരു റിസോർട് ആക്കി ഗെസ്റ്റുകളെ കൊണ്ട് വരണം എന്നൊക്കെ വിചാരിച്ചതാണ്. അതിന്റെ ഭാഗമായാണ് ഈ ഷട്ടിൽ നെറ്റ് വാങ്ങിച്ചത്. ഇവിടെ നിന്നും അഞ്ചു കിലോമീറ്റർ പോയാൽ ഷട്ടിൽ കിറ്റും കിട്ടും, ഞാൻ സണ്ണിച്ചനോട് അത് വാങ്ങിവരാനും പറഞ്ഞു. അവനു സത്യത്തിൽ സന്തോഷമായി, ഞാനവനെ ഒഴിവാക്കുകയാണോ എന്നൊരു സംശയം അവന്റെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു അത് മാറിയല്ലോ.

ഷട്ടിൽ കളി ആരംഭിച്ചു. ഞാനും മീരയും ഒരു ടീം. സണ്ണിച്ചനും മൃദുലയും ഓപ്പോസിറ്റ്,കാണികളായി തോട്ടത്തിലെ കുറച്ചു പണിക്കാരും. സതീശനും ചിന്നമ്മുവും അടുത്തുണ്ട്. സതീശൻ അവർക്ക് കുലിയൊക്കെ കൊടുത്ത ശേഷം ചാരായം വാറ്റുന്ന ആദിവാസികോളനിയിലേക്ക് പുറപ്പെട്ടു. അവന്റെയൊരു പതിവാണത്.

റിസോർട്ടിൽ മഞ്ഞു പൊഴിഞ്ഞു വീഴാൻ നേരം ഞങ്ങൾ കളിയവസാനിപ്പിച്ചു. സണ്ണിച്ചനോട് എന്നാപ്പിന്നെ ശരി നാളെ കാണാം എന്ന് പറഞ്ഞതും, അവനു ചെറിയ വിഷമം, ഹിഹി. ഒന്നാമത് സുന്ദരികളായ രണ്ടു പെണ്ണുങ്ങൾ ഇവിടെയുള്ളപ്പോൾ എന്നെ തനിച്ചാക്കാൻ അവനു മടി. അവനു അതെന്റെ പെങ്ങളും മോളും ആണെന്ന് അറിഞ്ഞുടല്ലോ! അതുകൊണ്ട് തന്നെ അവൻ പെങ്ങളോട് ചിരിച്ചു കളിച്ചാ നില്കുന്നത്. അവൻ ബുള്ളറ്റിൽ വീട്ടിലേക്ക് തിരിച്ചു, അവൻ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിലും ഒന്ന് രണ്ടു പീസുകൾ അവനുണ്ട്. പഞ്ചായത്തു ഓഫീസിലെ തന്നെയാണ്. പക്ഷെ അവനെന്നോട് അസൂയയാണ്, കാശുകൊണ്ടും ഗ്ലാമറ്‌ കൊണ്ടും. പക്ഷെ ഞാൻ ഓടി നടന്നു വെടി വെക്കാറില്ല. ഡിവോഴ്സ് ആയതിൽ പിന്നെ പെണ്ണുങ്ങളോട് ഞാൻ അടുക്കാറില്ല. അടുത്താൽ നമ്മുടെ വീക്ക് പോയന്റ് അവർ മനസിലാക്കും എന്നൊരു പേടിയുള്ളിൽ ഉണ്ട്. പക്ഷെ ഇപ്പൊ മീരയെ കണ്ടതിനു ശേഷമാണ്, അവളെ അറിഞ്ഞു പൂശണം എന്ന് തൃഷ്ണ എനിക്ക് മനസിലാകെ പടർന്നത്.

രാത്രി അത്താഴത്തിനു ചപ്പാത്തിയും കോഴിക്കറിയും ആയിരുന്നു. സതീശന് ആണ് ചപ്പാത്തി പരിപാടി, അവൻ നല്ല പണിക്കാരനാണ്. എന്ത് പണിയും എടുക്കും, ഈ സ്‌ഥലം ഈ രൂപത്തിൽ ആക്കാനായി അവൻ മാത്രമേ എന്റെയൊപ്പമുണ്ടായിരുന്നുള്ളൂ.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025