വിക്രമിന് ഒരു 6 അടി ഉയരം ഉണ്ട്. ജിമ്മിൽ പോയി നല്ലോണം പണിയെടുത്ത് ഉണ്ടാക്കിയ നല്ല ഇരുമ്പുണ്ട മസിൽസ് ശരീരത്തിന്റെ എല്ലാ ഭാഗത്തും കൃത്യ അളവിൽ തന്നെ ഉണ്ട്. പോലിസ് യൂണിഫോമിൽ വിക്രമിനെ കണ്ടാൽ ഏത് ഉർവശി മേനക രംഭ തിലോത്തമമാരും ഒന്ന് കൊതിക്കും. കോളേജിൽ പടിക്കുമ്പോളും പിന്നീട് സർവീസിൽ കയറിയപ്പോളും പല പ്രണയഭ്യർത്ഥനകളും വന്നെങ്കിലും വിക്രത്തിന് ഒന്നും ബോധിച്ചില്ല.
ഒടുവിൽ വിക്രത്തിന്റെ പാതി ആവാൻ ഭാഗ്യം ലഭിച്ചത് ലക്ഷ്മി എന്ന ഒരു പെണ്ണിനായിരുന്നു. കോളേജ് കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിച്ചു നിക്കുന്ന ലക്ഷ്മിയെ വീട്ടുകാർ പിടിച്ചു കെട്ടിക്കുകയായിരുന്നു. പോലിസ് ആണ് ചെക്കൻ എന്ന് കേട്ടപ്പോൾ ലക്ഷ്മിക്ക് ആദ്യം ഭയമായിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞപ്പോ അതൊക്കെ മാറി.
അഞ്ച് അടി ആറ് ഇഞ്ച് പൊക്കമുള്ള ലക്ഷ്മിക്ക് പെണ്ണുങ്ങളുടെ ഇടയിൽ അത് നല്ല ഉയരം ആണെങ്കിലും വിക്രത്തിന്റെ കൂടെ നിക്കുമ്പോൾ അവൾ തീരെ ചെറുത് ആയിരുന്നു. അവൾ പലപ്പോഴും എത്തികുത്തി നിന്ന് വിക്രത്തിന്റെ തല പിടിച്ചു താഴ്ത്തിയാണ് വിക്രത്തിന് ഉമ്മ കൊടുക്കുന്നത്. ഉയരം ഉള്ളത് കൊണ്ട് അധികം വണ്ണം തോന്നാത്ത ശരീരം ആയിരുന്നു ലക്ഷ്മിക്ക്. എങ്കിലും അത്യാവശ്യം സുന്ദരി ആയിരുന്നു ലക്ഷ്മി.
കല്യാണം കഴിഞ്ഞപ്പോൾ മുതൽ വിക്രത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി വീട്ടമ്മയുടെ റോളിൽ ആയിരുന്നു ലക്ഷ്മി. സത്യത്തിൽ വിക്രമിനോട് ലക്ഷ്മിക്ക് സ്നേഹവും ഒരു തരം ആരാധനയും ആയിരുന്നു. ആദ്യരാത്രി മുതൽ ഇന്ന് വരെ വിക്രം അവൾക്ക് സമ്മാനിക്കുന്ന രതിമൂർച്ച മാത്രം മതിയായിരുന്നു ലക്ഷ്മിക്ക് വിക്രമിനെ സ്നേഹിക്കാൻ. വിക്രം ആകട്ടെ ലക്ഷ്മിയെ പലപ്പോഴും കൊച്ചു കുഞ്ഞിനെ എന്ന പോലെയാണ് ഓമനിക്കുന്നത്. അവളുടെ കുഞ്ഞി കുഞ്ഞി കാര്യങ്ങൾ പോലും വിക്രം വളരെ ശ്രദ്ധയോടെ ചെയ്തു കൊടുക്കും. അതായത് അവൾക്ക് വേണ്ട സാധനങ്ങൾ മേടിച്ചു കൊടുക്കൽ മാത്രമല്ല. അവധി ദിവസമാണെകിൽ വിക്രം അടുക്കളയിൽ കയറും. ലക്ഷ്മിയുടെ കൂടെ കേറി കുളിക്കും. അവൾക്ക് തല തൂവർത്തി കൊടുക്കും. അവളുടെ മുടി ഈരി കൊടുക്കും. ചിലപ്പോൾ വാത്സല്യം കൂടിയാൽ ഷഡ്ഢി വരെ ഇടീപ്പിച്ചു കൊടുക്കും. അപ്പോളെല്ലാം അവളുടെ പൂവിൽ അവൻ ചെറിയ മുത്തം കൊടുക്കും. ലക്ഷ്മിക്ക് അന്നേരമെല്ലാം വിക്രമിനോട് സ്നേഹം ഇരട്ടിക്കും.
