Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി

എന്നോട് സംസാരിച്ചു തുടങ്ങി ഞാൻ അച്ഛൻറെ അടുത്തിരുന്നു അച്ഛനെ ശ്രെതയോടെ കേട്ടു.

അച്ഛൻ പറഞ്ഞ് തുടങ്ങി മോനെ ഒരാൾ കൊറച്ചു പണം തരാമെന്ന് പറഞ്ഞു അതുമതി തത്കാലം നമ്മക്ക് പിടിച്ചുനിൽക്കാൻ. പക്ഷെ….പക്ഷെ…….. ഒരു കുഴപ്പം ഒണ്ട്…….
അത് പറയുമ്പോളേക്ക് അച്ഛന്റെ ശബ്ദം ഇടാറുന്നുണ്ടാരുന്നു.

അച്ഛൻ ധൈര്യമായി പറഞ്ഞോ ഞാൻ ഉണ്ടാകും കൂടെ….. ഞാൻ അച്ഛന് ധൈര്യം കൊടുത്തു…..

മടിച്ചു മടിച്ചു അച്ഛൻ തുടർന്ന്.
മോൻ അയാളുടെ മകളെ വിവാഹം ചെയേണ്ടിവരും അതിനുള്ള പ്രേതിഫലമായി അയാൾ പണം തരും വേണേൽ ശ്രീധനം എന്നൊക്കെ പറയാം….ഇനി തീരുമാനിക്കേണ്ടത് മോനാണു…..

ഇതും പറഞ്ഞ് അച്ഛൻ വേഗം റൂമിൽനിന്ന് പുറത്തേക്ക് പോയി.
ഞാൻ ആകെ ഷോകിലാരുന്നു ഇതുവരെ ഒരു കല്യാണം എന്നതിനെ കുറിച്ച് ഞാൻ ചിന്ദിച്ചിട്ട് പോലും ഇല്ല എനിക്ക് ആകെ കൂടെ എന്തോപോലെ തോന്നി…. എത്ര നേരം ഞാൻ ആ ഇരുപ്പ് തുടങ്ങി എന്ന് എനിക്ക് അറിയില്ല അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് പിന്നെ ഞാൻ താഴേക്ക് പോയത്….
അച്ഛൻ താഴെ ഒന്നും ഉണ്ടായിരുന്നില്ല. ചായ കുടിക്കുന്നതിനിടയിൽ ഞാൻ അമ്മയോട് കാര്യം പറഞ്ഞു അമ്മയ്ക്കും ഒന്നും വിശ്വസിക്കാം പറ്റുന്നുണ്ടാരുന്നില്ല…..,.

അങ്ങനെ അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി ഞാൻ ഇപ്പൊ വിവാഹം ചെയ്യാൻ പോകുന്നില്ല ഇതിയിരുന്നു എന്റെ തീരുമാനം.

അങ്ങനെ ഇരിക്കെ രണ്ടു ദിവസങ്ങക്ക് ശേഷം അച്ഛൻ വീണ്ടും എന്നെ കാണാൻ വന്നു.

എന്തായി തീരുമാനം……?
അച്ഛാ ഞാൻ….. എനിക്ക്….. ഇപ്പൊ…… അതൊന്നും വേണ്ട അച്ഛാ നമുക്ക് വേറെ വഴി നോക്കിയ പോരെ..,
മോനെ അച്ഛന് മനസിലാകും പക്ഷെ നമുക്ക് ഈ ഒരു വഴിയേ ഒള്ളു മോൻ ശെരിക്കും ഒന്ന് ആലോചിക്ക്….,.

ഇത് പറയുമ്പോളേക്ക് അച്ഛൻ ഏതാണ്ട് കരച്ചിലിന്റെ വക്കിൽ ഇഗിയിരുന്നു. അത് കണ്ടപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എഴുനേറ്റ് പോകാൻ തുടങ്ങിയ അച്ഛനെ ഞാൻ തിരിച്ചു വിളിച്ചു….

അച്ഛാ ഞാൻ….. ഞാൻ….. റെഡിയാണ് അച്ഛൻ എന്താന്ന് വെച്ച ചെയ്തോളു….

അച്ഛൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി….

ഞാൻ പിന്നെയും കൊറേസമയം അവിടെത്തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചനകലാരുന്നു മനസ്സുനിറയെ ഇനി എന്ത് എന്ന ചോദ്യം വലിയ ഒരു ചധ്യ ചിന്നമായി മനസ്സിൽ നിന്നു….

ഇതുവരെ ഞാൻ വിവാഹത്തെ പറ്റി അതികം സ്വപ്നം ഒന്നും കണ്ടിട്ടില്ല എന്നാലും ഒരിക്കലെങ്കിലും പ്രേമിക്കുകയോ വിവാഹം ചെയ്യുകയോ ആണെകിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025