Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി

അതൊരു കുറുമ്പി പെണ്ണിനെ ആകണം അവൾ എന്നെ നന്നായി സ്നേഹിക്കണം ഒരുപാട് കാലം സ്നേഹിക്കണം തുടങ്ങി സാധാരണ ഒരു മലയാളി ചെക്കന് തോന്നാവുന്ന എല്ലാ സങ്കൽപ്പങ്ങളും എനിക്ക് ഒണ്ടാരുന്നു.. അതെല്ലാം ഞാൻ മനസിന്റെ ഒരു മൂലക്ക് കുഴിച്ചു മൂടി.
ചിന്തകളിൽ മുഴുകി ഇരിക്കുമ്പോളാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് സമയം 8:30 ആയിരിന്നു.. വിശപ്പ് തോന്നുണ്ടങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല…..
അമ്മയോട് വേണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു കണ്ണടച്ചാൽ കുറെ ചിന്തകൾ ഓടി എത്തുന്നു…. ഒറങ്ങാൻ കഴിയുനില്ല…. ശ്രീധനത്തിനുവേണ്ടി കല്യാണം അത് സിനിമയിൽ എല്ലാം കേട്ടിട്ടുണ്ട് പക്ഷെ ജീവിതത്തിൽ അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല….

ഏന്തയാലും ഇനി വരുന്നിടത് വച്ചു കാണാം എന്നുതന്നെ തീരുമാനിച്ചു…

രാവിലെ എഴുന്നേറ്റപ്പോ സമയം ഒൻപത് കഴിഞ്ഞിരുന്നു പിന്നെ ഫ്രഷ് ആയി നേരെ താഴേക്ക് പോയി കാപ്പി കുടിയ്ക്കാൻ നില്കാതെ അമ്മയോട് ഒന്ന് പറയുക പോലും ചെയ്യാതെ വാണ്ടി എടുത്ത് ഞാൻ നേരെ റോഡിലേക്ക് ഇറങ്ങി അഖിലിനെ കാണുക എന്നതാണ് ലക്ഷ്യം… അങ്ങനെ അവന്റെ അടുത്തെത്തി അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. കുറച്ചുസമയം ആലോചിച്ച ശേഷം അവൻ പറഞു അതുതന്നെ നല്ലതേ അല്ലെ ബിസിനസ്‌ എല്ലാം പോകും മൊത്തം പ്രശനം ആകും എന്നൊക്കെ…..
അവനിൽനിന്നും ഞാൻ ഈ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. അവൻ അവന്റ നിലനിൽപ്പിനെ ഓർത്തു പറഞ്ഞെ ആയിരിക്കും കാരണം ഇതിലും നല്ല ശമ്പളം അവനു വേറെ ഒരിടത്തും കിട്ടില്ല അതുതന്നെ ആയിരിക്കും അവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്……

വീട്ടിൽ ചെന്നപ്പോ അമ്മയും വിഷമത്തിൽ ആയിരിന്നു അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞു എന്ന് തോനുന്നു.
ഞാൻ അമ്മയോട് മിണ്ടാതെ മുകളിലേക്ക് പോകാൻ ഒരു വിഭല ശ്രെമം നടത്തിനോക്കി അമ്മ കയ്യോടെ പിടിച്ചു….

മോനെ ഇവിടെ വാ എന്റെ അടുത്തിരി……..എനിക്ക് സംസാരിക്കണം….

ഞാൻ അമ്മയുടെ അടുത്ത പോയി ഇരുന്നു അമ്മ പറഞ്ഞു തുടങ്ങി..,..

അച്ഛൻ എന്നോട് പറഞ്ഞു എല്ലാം മോൻ പേടിക്കണ്ട ഞാൻ ഒണ്ട് കൂടെ ആ കുട്ടിയെ ഇഷ്ടമായില്ല്ലെങ്കിൽ മോൻ തുറന്ന് പറ അമ്മ ഒണ്ട് മോന്റെ കൂടെ എന്തിനും…… പിന്നെ അമ്മ ഫോട്ടോ കണ്ടു ആ കുട്ടിയുടെ അമ്മക്കിഷ്ടയ് മോൻ ഈ ഫോട്ടോ ഒന്ന് നോക്ക് ഇഷ്ടവും മോൻ ഒന്ന് നോക്ക്…..

വേണ്ട അമ്മേ ഞാൻ കണ്ട ശെരിയാകില്ല എനിക്ക് കാണണ്ട അമ്മക്ക് ഇഷ്ടമായില്ലേ അത് മതി… അത് പറഞ്ഞതും ഞാൻ അമ്മേ കെട്ടിപിടിച്ചു എനിക്ക് വിഷമം അടക്കാനായില്ല അത് അണപൊട്ടി പുറത്ത് വന്നു കൊറേ നേരം കരഞ്ഞു അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി…….

പിന്നെ അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ഞാൻ താഴേക്ക് പോയത് അപ്പോഴേക്കും ഞാൻ എന്റെ മനസിനെ പറഞ്ഞു മനസിലാക്കിയിരുന്നു എല്ലാം തീർന്നു ഇനി വിഷമിക്കണ്ട എന്ന്……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025