Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

ചെറു ചിരി ഒളിപ്പിച്ച ചുണ്ടും. എന്തോ സ്വപ്നം കാണുന്നുണ്ട് ചിന്നു എന്ന് തോനുന്നു കാരണം ഇടക്ക് ചുണ്ടിൽ ഒരു ചിരി വിടാരുന്നു. അതോ ഇനി ഞാൻ തൊട്ടതു അറിഞ്ഞിട്ടായിരിക്കുമോ. എന്തായാലും അവളുടെ മുഖം കണ്ടപ്പോ ഒരു ഉമ്മ കൊടുക്കാതിരിക്കാൻ സാതിക്കുന്നുണ്ടാരുന്നില്ല അവളുടെ കുഞ്ഞി ചുണ്ടുകളെ ചപ്പി വലിക്കണം എന്ന് തോന്നി ഞാൻ അവളുടെ അടുത്തേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു പെട്ടെന്ന് മനസി പറഞ്ഞു സമയം ആയിട്ടില്ല. എന്തയാലും ഉമ്മ കൊടുക്കുന്നതിൽ നിന്നും ഞാൻ പിൻമാറാൻ തയ്യാറായില്ല ഞാൻ എന്റെ വച്ചുണ്ടുകളെ ചിന്നുവിന്റെ സീമന്ത രേഖയിൽ മുട്ടിച്ചു. അതികം താമസിയാതെ തന്നെ ഞാൻ പിന്മാറി നോക്കുമ്പോ ചിന്നു കണ്ണ് തുറന്നു കിടന്ന് ചിരിക്കുന്നു. ഞാൻ ആകെ ചമ്മി പോയി കാര്യം ഭാര്യ ഒക്കെ തന്നെ ആണ് എന്നാലും. അത്യമായി അല്ലെ അതും അവൾ ഉറങ്ങി കിടക്കുമ്പോ. ഏന്തയാലും ഒരു സോറി പറഞ്ഞേക്കാം.

ചിന്നു…… സോറി ഞാൻ അറിയാതെ…..
അവൾ മുഴുമിപ്പിക്കാൻ വീട്ടില്ല.

എന്തിനാ…. സോറി…. ഉമ്മ തന്നതിനോ അതോ…. അതോ….. വയറിൽ കേറീ പിടിച്ചതിനോ….

അപ്പൊ നീ ഉറങ്ങുക അല്ലാരുന്നോ……. സോറി ചിന്നു ഇനി ഉണ്ടാകില്ല…..
പറഞ്ഞു തീർന്നതും ചുന്നു എനിക്ക് എതിർ വശത്തേക്ക് ചെരിഞ്ഞു കിടന്നു പിന്നെ എന്റെ ഇടത് കൈ എടുത്തു അവളുടെ വയറിലേക്ക് ചേർത്തമർത്തി. എന്നിട്ട് എന്നോട് പറഞ്ഞു.

എന്നെ തൊടാനും… വേദനിപ്പിക്കാനും….. കരയിക്കാനും അവകാശം കിച്ചനു ഉള്ളതാണ്…കിച്ചനു മാത്രം……..
ഇടക്ക് ചിന്നു ഇതുപോലെ പക്വത ഒള്ള ഒരു പെണിനെ പോലെ പെരുമാറും അല്ലെങ്കിൽ കുട്ടികളെ പോലെ. എന്തായലും അവൾ പറഞ്ഞത് കേട്ടപ്പോ എനിക്ക് കൂടുതൽ ധൈര്യം വന്നേ പോലെ പിന്നെ ഞാൻ ഒന്നും നോക്കിയില്ല അവളുടെ നാക്തമായ വയറിലേക്ക് എന്റെ കയ് മുറുക്കി ചുട്ടിപിടിച്ചു അവളിലേക്ക് ചേർന്ന് കുടന്നു.
അവളുടെ പാവാട ഇപ്പോഴും തുടക്കു മുകളിൽ തന്നെ. ബോക്സറിനു താഴെ ഉള്ള എന്റെ തുടയുടെ ഭാഗം അവളുടെ തുടയിലമർന്നു എന്നിലേക്ക് ഒരു ചൂട് പടരുന്നതായി എനിക്ക് അനുഭവ പെട്ടു. അത് എന്റെ കുട്ടനിലും അറിഞ്ഞു അവൻ ഇപ്പൊ ചിന്നുവിന്റെ ചന്തി വിടവിലേക്ക് കയറാൻ വേബുകയാണ്. ഞാൻ അവളെ മുറുക്കി കെട്ടിപിടിച്ചു തന്നെ കിടന്നു. എത്ര സമയം അത് തുടർന്നു എന്ന് അറിയില്ല ഡോറിൽ മുട്ട് കേട്ടാണ് ഞാൻ എഴുനേറ്റ് പോയത് സമയം നോക്കിയപ്പോ 8കഴിഞ്ഞു. ഡോർ തുറന്നപ്പോ അമ്മ.

എഴുന്നേക്കുവൊന്നും വേണ്ടേ രണ്ടിനും……

അമ്മേ ചെറിയ തലവേദന…..

ഓ…..ഹോ രണ്ടാൾക്കും ഒരുമിച്ചോ…..

അത് അമ്മേ….

അതികം പരുങ്ങണ്ട…. വാ ചായ കുടിക്കാം…..

ശേ വേണ്ടാരുന്നു നേരത്തെ എഴുനേറ്റ് പോയ മതിയാരുന്നു. അതെങ്ങനാ ഇവൾ ഓരോന്ന് കാണിച്ച മനുഷ്യന്റെ കട്രോൾ കളയാനായിട്ട്. ഇതിപ്പോ അമ്മേടെ മുമ്പിലും ചമ്മി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025