Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

ഞാൻ നോക്കുബോ ചിന്നു ഇതൊന്നും അറിഞ്ഞിട്ടില്ല. ഞാൻപോയി ഫ്രഷ് ആയി വന്നപ്പോളും അവൾ അതെ കിടപ്പ്. അവളെ വിളിച്ചുണർത്തി ഞാൻ താഴേക്ക് നടന്നു. അതികം താമസിയാതെ അവളും താഴേക്ക് വന്നു.

അമ്മ ഉണ്ടാക്കിയ പുട്ടും കടലയും കഴിക്കുമ്പോൾ ആവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട് ഞാൻ അവളെയും ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി ഞാൻ ഇതുവരെ കാണാത്ത ഒരു തെളിച്ചം അവളുടെ കണ്ണുകൾക്ക് ഉള്ളതായി എനിക്ക് തോന്നി.

കഴിക്കാതെ രണ്ടും കണ്ണിൽ… നോക്കി ഇരിക്കുകയാണോ….

അമ്മയുടെ ആ ചോത്യമാണ് ഞങ്ങളെ ഭൂമിയിലേക്ക് ഇറക്കിയത്. വീണ്ടും അമ്മേടെ മുമ്പിക് ചമ്മി. അടുക്കളയിലേക്ക് പോകുമ്പോ അമ്മയുടെ ഒരു പാട്ടും.

കണ്ണും…… കണ്ണും…..
തമ്മിൽ….. തമ്മിൽ……
കഥകൾ കൈ…മാറും അനുരാഗമേ……

എന്തുകൊണ്ടും നല്ല ദിവസം. കാപ്പി കുടിച് എഴുന്നേക്കുമ്പോ ഞാൻ ചിന്നുനോട് ഓർമിപ്പിച്ചു.

ചിന്നു ഇന്നലെ പറഞ്ഞെ ഓർമ്മ ഇല്ലേ….. പുറത്ത് പോകുന്ന കാര്യം…..

എനിക്ക് ഡ്രെസ്സ് മാറിയ മതി കിച്ചു…..
അവൾ റൂമിലേക്ക് പോയപ്പോ ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു.

അമ്മേ….

മ്മ്…..

ഞാൻ ചിന്നുനെ ഇന്ന് അവളുടെ വീട്ടിൽ വരെ ഒന്ന് ക്കണ്ടുപോകും…..

അവളോട് പറഞ്ഞോ നീ…..

ഇല്ല….. എന്തെ……

അറിഞ്ഞ മോള് സമ്മതിക്കില്ല….

മ്മ്….. എനിക്കും തോന്നി… എന്നാലും ജനിച്ചു വളർന്ന വീടല്ലേ….

എന്തായാലും നന്നായി… ഇന്ന് തന്നെ വരില്ലേ….

ഉച്ച കഴിയുമ്പോ വരും…..
അപ്പോഴേക്കും ചിന്നു ഡ്രസ്സ്‌ മാറ്റി വന്നിരുന്നു.
ബൈക്കിൽ ഞങ്ങൾ നേരെ പുറപ്പെട്ടു ഇടക്ക് ടൗണിൽ നിർത്തി കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങി നേരെ ചിന്നുവിന്റെ വീട്ടിലേക്ക്.

വീട് എത്താനായപ്പോ ചിന്നു ചോദിച്ചു..

കിച്ചു വീട്ടിലേക്കാണോ….

അതെയല്ലോ……

അത് വേണ്ട കിച്ചു…..

നീ മിണ്ടടിരിക്ക് പെണ്ണെ… ചുമ്മാ ഒന്ന് പോയിട്ട് വരാന്നെ…

പിന്നെ ചിന്നു ഒന്നും മിണ്ടിയില്ല ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025