Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

കുത്തി പൊക്കി ഞാൻ പോയി ഫ്രഷ് ആയി വന്നു അപ്പോഴേക്കും കാപ്പി റെഡി അതും അകത്താക്കി ഞാൻ നേരെ ഷോപ്പിലേക്ക്.

ഷോപ്പിൽ പ്രേതീയേകിച്ച് പണി ഒന്നും ഇല്ലല്ലോ അതുകൊണ്ട് തന്നെ സ്റ്റാഫിനോടൊക്കെ സംസാരിച്ചിരുന്നു. 11 മണിയായപ്പോ അമ്മ ഫോണിലേക്ക് വിളിക്കുന്നു. ഞാൻ വേഗം ഫോൺ എടുത്തു.

ഹലോ…. അമ്മേ…..

മോനെ….. ചിന്നു……
അമ്മ കരയുകയായിരുന്നു…

ചിന്നു….. ചിന്നൂന് എന്ത് പറ്റി അമ്മേ…..
അത് ഞാൻ ചോദിച്ചത് കുറച്ചു ഒച്ചതിൽ ആയി പോയി. എല്ലാരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

അമ്മേ പറ എന്താ പറ്റിയെ….

കരച്ചിലിനിടക്ക് അമ്മ പറഞ്ഞത് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റിയില്ല.

എന്നാലും ഇടക്ക് ഹോസ്പിറ്റൽ എന്ന് കേട്ടു. പിന്നെ ഒന്നും നോക്കിയില്ല ഞങ്ങൾ സ്ഥീരം ആയി പോകാറുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഞാൻ കയറി ചെന്നത്തെ അച്ഛൻ താഴെ ഒണ്ടാരുന്നു….

അച്ഛാ….. ചിന്നൂന് എന്ന പറ്റിയെ…..
അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. അന്ന് ഞാൻ പ്രാർത്ഥിച്ചു മനസുരുകി പ്രാർത്ഥിച്ചു എന്റെ ചിന്നൂന് ഒന്നും വരുത്തല്ലേ ഭഗവാനെ…

അവക്ക് കൊഴപ്പം ഒന്നും ഇല്ല… നീ പേടിക്കണ്ട…. അവൾ ചെറുതായി ഒന്ന് വീണു കാലിന് പൊട്ടൽ ഒണ്ട് പിന്നെ തലയുടെ ബാക്കിൽ കൊറച്ചു മുറിഞ്ഞു…
ഞാൻ അച്ഛനെ തന്നെ നോക്കി നിൽക്കുകയാരുന്നു.

നീ വാ അവൾ റൂമിലോണ്ട്…..

ഞങ്ങൾ നേരെ റൂമിലേക്ക് നടന്നു. നടക്കുന്നതിനിടയിലും എന്റെ പേടി അവക്ക് കാര്യമായി ഒന്നും പറ്റല്ലേ എന്നായിരുന്നു.

അച്ഛൻ അടുത്ത് കണ്ട ഒരു റൂമിലേക്ക് കയറി ഞാൻ പുറകെയും. അകത്തു കട്ടിലിൽ കിടപ്പുണ്ട് ചുന്നു അടുത്തുതന്നെ അമ്മ ഇരിക്കുന്നു അവളുടെ വായിലേക്ക് ഓറഞ്ച് വെച്ച് കൊടുക്കുകയാണ് അമ്മ. നല്ല പുളി ഒള്ള ഓറഞ്ച് ആണെന്ന് തോനുന്നു അവളുടെ മുഖം കണ്ട അത് മനസിലാകുന്നുണ്ട്.

ഇപ്പോ ഞാൻ അവളുടെ അടുത്ത് എത്തി അപ്പോളാണ് അവൾ എന്നെ കാണുന്നത്.

കിച്ചു…..

മ്മ്…..

കിച്ചു പറയുന്നേ കേൾക്കാഞ്ഞിട്ട ഞാൻ വീണേ…. ഞാൻ സ്കൂട്ടി ഓടിച്ചു…..

അതിയം സങ്കടം വന്നു എങ്കിലും പിന്നെ അത് ദേഷ്യമായി മാറി.

എന്ന അവളുടെ കിടപ്പുകണ്ടപ്പോ പാവം തോന്നി. വന്നെ കണ്ടപ്പോ അമ്മ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025