Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 2

“എന്റെ വിനു.. ഒന്ന് ഇടുപ്പിൽ പിടിച്ചു സപ്പോർട്ട് ചെയ്യെടാ “ അവൾ കള്ള ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു

വിനു ചെറിയ രീതിയിൽ ഞെട്ടി.. അവൻ കൈകൾ ഇടുപ്പിന്റെ വശങ്ങളിൽ പതിപ്പിച്ചു. പറ്റി ചേർന്ന നൈറ്റി ആയതു കൊണ്ട് അവളുടെ നഗ്ന മേനിയിൽ തൊടുന്ന പോലെ ഉണ്ട്… അവളിറങ്ങിയിട്ടും അവന്റെ കൈകൾ ഇടുപ്പിൽ നിന്നു വിട്ടില്ല അവന്റെ മുന്നിലായി അവൾ നിൽക്കുകയാണ്.. അവൻ കുറച്ചു ധൈര്യം സംഭരിച്ചു വലതു കൈ അടിവയറ്റിൽ ഉരച്ചു കൊണ്ടു വന്നു… അവളുടെ കാമം ആളിക്കത്താൻ തുടങ്ങി… ഒരു എതിർപ്പും പ്രകടിപ്പിക്കാതെ മുന്നിൽ നിന്നു തരുന്ന സുമിതയെ കണ്ട് അവൻ ഞെട്ടി , അതിലേറെ ധൈര്യവും വന്നു…

 

പതിയെ അവളുടെ പുറത്ത് ഉമ്മ വെച്ചു.. അവൾ ഒന്ന് ഞെട്ടി അനങ്ങി പക്ഷെ എതിർപ്പില്ല .. അവൻ അവളെ തിരിച്ചു നിർത്തി ചുമരിനോട് ചാർത്തി, ബ്ളാങ്കറ്റ് കയ്യിൽ നിന്നു വീണു… അവളുടെ ലഹരി കണ്ണുകൾ ഉയർന്നു അവനെ തന്നെ നോക്കുകയാണ്, വശ്യത അവൻ രണ്ടു വിരലുകൾ എടുത്ത് സുമിതയുടെ ചുണ്ടിലെ തുപ്പലിൽ ഉരച്ചു.. പതിയെ വിരൽ ചുണ്ട് പിളർന്നു നാവ് തൊട്ടു, ഒരു തവണ വായിലേക്ക് വിരൽ കയറ്റുകയും ഇറക്കുകയും ചെയ്തു. അനുസരണയുള്ള കുട്ടിയെ പോലെ അവൾ നിന്നു.. അവളുടെ ഇരു കൈകളും മുകളിലേക്ക് പൊക്കിച്ചു നിർത്തി. ഇരു കക്ഷവും അവൻ മണപ്പിച്ചു..

 

നേരിയ വിയർപ്പിന്റെയും സോപ്പിന്‍റെയും തിളക്കമുള്ള മണം.. നൈറ്റിക്ക് പുറത്തൂടെ അവിടെ മുഖമുരക്കാൻ തുടങ്ങി. എന്നിട്ട് നക്കാനും, ഇക്കിളി കൊണ്ടവൾ പാദം പൊക്കി ചുമരിനോട് കൂടുതൽ ചാർന്നു .. കുറച്ചു നേരം കക്ഷങ്ങള് നക്കിയതിനു ശേഷം ഉരുണ്ടു മുഴച്ച ഇടത്തെ മുലയിൽ മുലക്കണ്ണ് കൂട്ടി അമർത്തി .. അവൾ കണ്ണടച്ചു പതിയെ ഹാ എന്ന് ശബ്ദിച്ചു… അവൻ ആ മുല കശക്കാൻ തുടങ്ങി വികാരം അവളുടെ ഉള്ളിൽ കൊടുമ്പിരി കൊള്ളുന്നതിനു മുന്നേ അവൾ അത് നിർത്തിച്ചു.

“ വിനൂ മുകളിൽ പോകാം “ അവൾ മന്ത്രിച്ചു… അത് വിനുവിൽ ആയിരം ലഡ്ഡു തിന്ന സന്തോഷം ഉണ്ടാക്കി .. അവൻ തലയാട്ടി അവളുടെ റോസ് കീഴ്ചുണ്ട് വായിലാക്കി, അവളും അവന്റെ ചുണ്ടുകൾ നുണഞ്ഞു. പിന്നെ വിടുവിച്ചു അവനേം കൂട്ടി മുകളിൽ കയറി മകൾ വന്ദനയുടെ റൂമിൽ എത്തി അവനെ അവിടെ ഇരുത്തിച്ചു.. അവളുടെ ചുണ്ടുകളുടെ രുചി അവനെ മത്തു പിടിപ്പിച്ചത് കൊണ്ട് റൂമിൽ എത്തിയപ്പോളേക്കും വീണ്ടും അവർ ചുണ്ടുകൾ കുരുക്കി
“ ഇവിടെ ഇരിക്കു ഇപ്പൊ വരാം “ അവൾ അത് പറഞ്ഞു താഴേക്ക് പോയി.. അവനു ഇരിക്കപൊറുതി കിട്ടിയില്ല.. ജിജ്ഞാസ അലയടിച്ചു. താൻ ഇത്ര വരെ കാത്തിരുന്നത് ഇതിനായിരുന്നോ?? സ്വപ്ന റാണിയുടെ ചുണ്ടുകളാണ് ഞാൻ കുടിച്ചത്… വിശ്വസിക്കാനാവുന്നില്ല…. സ്വപ്നമാണോ അവൻ ഒന്ന് സ്വയം നുള്ളി… ആവേശം കൊണ്ട് ഹൃദയം ഞെരുങ്ങി ..

അവൾ അടുക്കള വാതിലും മെയിൻ വാതിലും ലോക്ക് ചെയ്തു അമ്മയുടെ മുറി അടച്ചു… ബിജുവേട്ടന്റെ മുറിയും ലോക്ക് ചെയ്തു.. പുറത്തേതു ഒഴികെ ബാക്കി ലൈറ്റുകൾ അണച്ചു.. അവൾ വിയർത്തു കുളിക്കാൻ തുടങ്ങി.. അവൾ കഴുത്തും നെറ്റിയും തുടച് മുകളിലേക്ക് കയറി… റൂമിൽ എത്തിയപ്പോളേക്കും അവൻ ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025