Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 2

ചിലതുകൾ 2
Chithalukal Part 2 | Author : Ekalavyan | Previous Part

 

ബസിൽ ചാരിയിരുന്ന് ഉറങ്ങുന്ന വിപിന്റെ മുഖത്തേക് ഉച്ചയുടെ കനത്ത വെയിൽ ഇറങ്ങി.. അവൻ കണ്ണ് തുറന്നു.. കർട്ടൻ ഇടാൻ വിട്ടു പോയിരിക്കുന്നു.. ജീൻസിനുള്ളിൽ ഇറുകി പിടിച്ചു പോയ ഫോൺ ശബ്ദിച്ചു..
അത് കഷ്ടപ്പെട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന ചേട്ടന്‍റെ വയറിൽ ഒന്നിടിച്ചു ..“സോറി “
അയാൾ ഒന്നും പറഞ്ഞില്ല
ഫോൺ നോക്കി…., ‘രത്‌നം എളേമ്മ’ .ഞാൻ കാൾ എടുത്തു..
“ഡാ വിപി എളേമ്മയാ… എവിടെ എത്തി “ ഫോണിലൂടെ മധുരമായ ശബ്ദമാണ് എളേമ്മയുടേത് നേരിട്ട് കേൾക്കുന്നതിനേക്കാളും .
“ആ ഒരു 7 മണി ആകുമ്പോൾ എത്തും എളേമ്മ “ ഞാൻ പറഞ്ഞു
“ ആ ഞാൻ ഹൃദ്യക്ക് നമ്പർ കൊടുത്തിട്ടുണ്ട് സ്റ്റാൻഡ് ഇൽ അവൾ വരും പിക്ക് ചെയ്യാൻ “

“ശെരി എളേമ്മ “ അവർ ഫോൺ കട്ട് ചെയ്തു.. ഹൃദ്യയുടെ നമ്പർ ഏന്റെ കൈവശം ഇല്ലായിരുന്നു. എനിക്ക് സന്തോഷം വന്നു ഹൃദ്യ വരുന്നത് കൊണ്ട്.. അനിയത്തിയേക്കാളും ഒരു 1 വയസ്സ് കൂടുതലാണ്.. കാണാൻ നല്ല സുന്ദരിയുമാണ് .. എളേമ്മയുടെ അല്ലെ മോള് പിന്നെ സൗന്ദര്യം കിട്ടിയില്ലെങ്കിലെ അതിശയമുള്ളൂ.. കഴിഞ്ഞ ഫങ്ക്ഷന് സാരിയൊക്കെ ഉടുത്തു തുടുത്തു നില്പുണ്ടായിരുന്നു .. എളേമ്മയിൽ കണ്ണായത് കൊണ്ട് അവളെ അധികം ശ്രദ്ധിക്കാൻ പറ്റിയില്ല.. ഇത്തവണ അവളുടെ സീൻ പിടിക്കാം.. ഹൂ നെഞ്ചിലൂടെ സന്തോഷത്തിന്‍റെ തീവണ്ടി പോയി.. അവരേം ആലോചിച്ചു കണ്ണടച്ചു..

വൈകുന്നേരം ആകുമ്പോൾ മകനെ വിളിക്കാം വിചാരിച്ചു , ഉച്ചക്ക് ഉറങ്ങുന്ന പതിവില്ലെങ്കിലും ഇന്ന് സുമിത കുറച്ചു ഉറങ്ങി..

സമയം വൈകിട്ട് 7 നോട് അടുക്കാനായി. സുമിത മോനെ ഒന്ന് വിളിച്ചു എത്താനായി എന്ന വിവരം അറിഞ്ഞു.. കുറച്ചു ഉപദേശമൊക്കെ കൊടുത്ത് കുളിക്കാൻ പോകാൻ നിക്കുമ്പോൾ അതാ ഗേറ്റ് തുറന്നു ബിജുവേട്ടൻ വരുന്നു. സുമിത ആശയ കുഴപ്പത്തിലായി.. നേരത്തെ ആണല്ലോ.. അതും ഒറ്റക്ക്
“ ആഹാ ബിജുവേട്ടാ നേരത്തെ ആണല്ലോ? “ സുമിത കാര്യം തിരക്കി

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025