Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 2

അവൾ എന്നെ മുന്നിൽ നിർത്തി വണ്ടി പാർക്ക്‌ ചെയ്ത് ബാഗ് ഒക്കെ എടുത്ത് തിരിച്ചു വന്നു…. എന്റെ കണ്ണുകൾ അവളുടെ മാറിടത്തിൽ ഉടക്കി പോകുന്നു… നിയന്ത്രിക്കാനാവുന്നില്ല.. മൈര്… ലിഫ്റ്റ് വഴി ഞങ്ങൾ മുറിയിലെത്തി… സമയം 8. 15. ഞാൻ ക്ലോക്ക് നോക്കി.. രണ്ടു ബെഡ്‌റൂം ഉള്ള നല്ല ഒരു മുറി.. വിശാലമായി.. ബാഗ് അവിടെ ചാടി..“ ഏട്ടാ റൂമും ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാ ന്നു അമ്മ വരട്ടേ… ഏട്ടൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിക്കോ “ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാൻ മൂളി..

“ പക്ഷെ ഞാൻ ഫ്രഷ് ആയിട്ടു മതി “ അവൾ അതും പറഞ്ഞു കുലുങ്ങി ചിരിച്ചു കൊണ്ട് പോയി.. ഞാൻ അവിടെ സോഫയിൽ ഇരുന്നു ഫോൺ എടുത്തു തോണ്ടി കൊണ്ടിരുന്നു… ഒരു അഞ്ചു മിനുട്ട് കഴിഞ്ഞ് അവൾ തിരിച്ചു വന്നു. അവളെ കണ്ടു ഞാൻ ഞെട്ടി.. ഷർട്ട്‌ ഊരി ഇളം മഞ്ഞ ഷമ്മീസും പാന്‍റും ഇട്ടു കൈകൾ ഉയർത്തി ഇരു കക്ഷവും കാണിച്ചു മുടി ഒതുക്കി കൊണ്ട് ദ്രിത വേഗത്തിൽ വരുന്നു .. എന്നെ കണ്ടതും.. അയ്യോ ന്നുള്ള മട്ടിൽ കൈകൾ താഴ്ത്തി ചിരിച്ചു കൊണ്ട് അതെ വേഗത്തിൽ തിരിച്ചു പോയി… ഞാൻ തരിച്ചു പോയി…

 

കണ്ണുകൾ വികസിച്ചിരിക്കുവാണ്… ഇരു കക്ഷത്തിലും രോമം നിറഞ്ഞിരിക്കുന്നു… വെറുതെ അല്ല ഷർട്ട്‌ നനഞ്ഞളിഞ്ഞത്. ഷിമ്മീസിന്റെ ഉള്ളിൽ ബ്രായും ഉണ്ട്. രണ്ടു വള്ളികൾ കണ്ടു ഇടതു വശത്തു…. ആദ്യമായാണ് ഒരു പെണ്ണിന്റെ കക്ഷങ്ങൾ കാണുന്നത് അതും രോമം നിറഞ്ഞത്. എനിക്ക് എന്തോ ഒരു വികാരം വന്നു.. ഒരു ദീർഘ നിശ്വാസം എടുത്തു. അപ്പോൾ തന്നെ അവൾ പോയി ഊരിയിട്ട ഷർട്ട്‌ ഇട്ടു കൊണ്ട് വന്നു.. മുലയിടുക്കുകൾ കാണാമെന്ന മോഹം തഴയപ്പെട്ടു… അവൾ എല്ലാ കുടുക്കുകളും ഇട്ടിട്ടുണ്ട്..
“ ആറിയ തുണികൾ എടുക്കാൻ വിട്ടു പോയി “ അവൾ ചമ്മിയ ചിരിയോടെ പറഞ്ഞു… ഞാൻ ഒരു കള്ള ചിരി ചിരിച്ചു… എന്തേലും എനിക്ക് മനസിലായി ന്നു അവളെ അറിയിക്കണമല്ലോ…. അവൾ പെട്ടെന്ന് മുഖം മാറ്റി..

 

“ ഏട്ടൻ വരുന്നോ?? ടെറസ്സില ഉള്ളത്. ഒറ്റക്ക് പോകാൻ ഒരു പേടി “

“ ഒകെ ഞാൻ വരാം “

അവൾ മുന്നിലും ഞാൻ പിന്നിലുമായി നടന്നു സ്റ്റെപ് വഴി ടെറസ്സിൽ എത്തി.. അവളുടെ ചന്തികളുടെ ആട്ടം കണ്ണിൽ പെടുത്താൻ ഞാൻ ആവോളം നോക്കി തന്നെ നടന്നു…

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025