Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്ര ശലഭങ്ങൾ To പങ്കാളി

ചുറ്റിലും നോക്കി പ്രിൻസിപ്പൽ എന്ന ബോർഡ് എഴുതിയ റൂമിനായി. ആദ്യമായി വന്നത് കൊണ്ടുള്ള ചെറിയൊരു അങ്കലാപ്പ് ചിത്രയിൽ ഉണ്ടായിരുന്നു. ക്‌ളാസ് നടക്കുന്നതും ചെറിയ ചലപില ബഹളവും ചിത്രക്ക് സുപരിചിതം ആയിരുന്നത് കൊണ്ട് അതൊരു കാര്യമുള്ള കാര്യം ആയിരുന്നില്ല. ചിത്ര നേരെ കയറി ചെന്നത് ഒരു രണ്ടുനില കെട്ടിടത്തിലേക്ക് ആയിരുന്നു. അടിയിലെ നിലയിൽ മുഴുവൻ റൂമുകളിലേക്കും നോക്കി എല്ല മുറിയുടെയും മുന്നിൽ വളരെ വൃത്തിയായി എഴുതി തിരിച്ചിരിക്കുന്നു ക്ലാസ് വിവരങ്ങൾ 10.സി എന്നൊക്കെ ഉള്ളത്. ഇംഗ്ലീഷും മലയാളവും ആയിട്ട് എഴുതി ഇരിക്കുന്നു.

ഇതുവരെ താൻ പോയ മൂന്നു സ്കൂളിലും ഇങ്ങനെ അടുക്കും വൃത്തിയും താൻ കണ്ടിട്ടില്ല എന്നതാവും മിസ്സിന്റെ ഉള്ളിൽ ഒരു പുതു ഉന്മേഷം നിറച്ചത്. അടിയിലെ നില മുഴുവനും 10 ന്റെ കോട്ട ആണെന്ന് മനസിലാക്കാൻ അതികം നേരം വേണ്ടായിരുന്നു. മിസ് അപരിചിതമായ സ്കൂളിന്റെ വരാന്തയിലൂടെ ചുറ്റും നോക്കി ഒരു ഈച്ചയെ പോലും കാണാതെ മിസ് ചെറുതായി ഒന്നു പരുമ്മി. എന്തായാലും തൊട്ടടുത്ത ക്ലാസ്സിൽ പോയി തിരക്കാം. എന്ന ചിന്തയുമായി മിസ് വലതു വശത്തേക്ക് തിരിഞ്ഞു . അപ്പോഴാണ് ഒരു കാൽപെരുമാറ്റം മിസ് കേട്ടത്. അതേ താൻ നിൽക്കുന്ന ബിൽഡിങിന്റെ അപ്പുറത്തു നിന്നും ആരോ വരുന്നുണ്ട്. എന്നു മനസിലാക്കി വലത്തേക്ക് തിരിഞ്ഞ മിസ് നേരെ സ്റ്റെയറിന്റെ അടുക്കൽ കൂടെയുള്ള ഇടവഴിയിൽ കൂടി അപ്പുറത്തേക്ക് കടന്നു. സ്കൂളിന്റെ ശരിക്കുള്ള രീതി ആ ഇരുനില കെട്ടിടത്തിനു പിറകിൽ ആയിരുന്നു.

എല്ലാ ചുവരിലും നല്ല പെയിന്റിങ് തന്നെ ഭൂപടവും ഉപ്പുസത്യാഗ്രഹം അങ്ങനെ എന്തൊക്കെയോ ചുവരുകളിൽ വരച്ചു വെച്ചിട്ടുണ്ട്.

ആരാ….?…
ചിത്ര പെട്ടെന്ന് ഇടത്തെക്ക് നോക്കി….
അല്പം കഷണ്ടിയിൽ കറുത്ത മുഖവും ആയി ഒരാൾ…
പ്രിൻസിപ്പൽ റൂം.. നോട്ടം കഴിഞ്ഞയുടൻ ചിത്ര ചോദിച്ചു…
പുതിയ അഡ്മിഷൻ ആണോ..?.. അയാൾ ചിത്രയെ ആപാദചൂഡം നോക്കി ചോദിച്ചു…
ഒരു തരം പാറയിൽ ചിരട്ട ഉരക്കും പോലെ പ്രൗഡ ഗംഫീരം ആണ് അയളുടെ സ്വരം എന്നു മിസിന് തോന്നി..

മൃദുലമായ സംസാരമായിരുന്നു ചിത്രയുടേത്… ഒരു വെള്ള ഷർട്ടും മുണ്ടും ആയിരുന്നു അയാളുടെ വസ്ത്രം. തന്നെ അടിമുടി എന്തോ പന്തികേട് പോലെ നോക്കുന്ന ചിത്രയിൽ നിന്നും മറുപടി വരാൻ വൈകിയപ്പോ വീണ്ടും അയാൾ ഒന്നു മുരടനക്കി..,, ഹു..മു…
അല്ല പുതിയ ടീച്ചർ ആണ്… അറിയാതെ ചിത്ര പറഞ്ഞുപോയി…
“ആഹാ… ഞാൻ ബഷീർ ഇവിടുത്തെ പിയൂൻ ആണ്.”” കറുത്ത മുഖത്തിലെ വെളുത്ത പല്ലുകൾ കാട്ടി അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പല്ലുകളുടെ എണ്ണത്തിൽ ചിലത് വിടവായി തന്നെ നിലകൊള്ളുന്നത് ടീച്ചർ ആദ്യമേ കണ്ടു.

“”വാ.. ടീച്ചർ ഞാൻ പ്രിൻസിപ്പലിന്റെ മുറി കാണിക്കാം”” എന്നു പറഞ്ഞു കൊണ്ട് ബഷീർ മിസ്സിനെ നോക്കി …

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025