Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്ര ശലഭങ്ങൾ To പങ്കാളി

നോർമലായി ചിത്രയോട് ജയ സംസാരിക്കുമ്പോ താൻ ആദ്യം കണ്ട ആളാണോ ഇത് എന്നുപോലും ചിത്രക്ക് തോന്നിപ്പോയി. തുടർന്നുകൊണ്ട്
ജയ: മിസ് അപ്പൊ നാളെ ജോയിൻ ചെയ്യുമല്ലോ… ഒരു ക്ലാസ്സിന്റെ ഹെഡ് ആയിട്ടാണ് മിസ്നെ എടുക്കുന്നത്. ക്ലാസ്സും സ്റ്റാഫ് റൂമും ബഷീർ കാട്ടിത്തരും. അപ്പൊ നാളെ കാണാം..

എന്നു പറഞ്ഞു ടീച്ചേഴ്സ് അറ്റന്റസും ഇടീച്ചു കൊണ്ട് ജയ ചിത്രയെ വെളിയിലേക്ക് കണ്ണുകാണിച്ചു. ഒപ്പം തന്നെ പിയൂണിനെ വിളിക്കുന്ന ബെല്ലും അമർത്തി. ശരിക്കും പറഞ്ഞാൽ ഇന്നുമുതൽ ജോയിൻ ചെയ്തു ക്ലാസ് തുടങ്ങണം എന്ന കരുതലും ആയിട്ടാരുന്നു ചിത്ര വന്നത്. ഇനിയിപ്പോ വരുന്നത് പോലെ ഇത്രയും നേരം ഇങ്ങനെ ഇരുന്നത് കൊണ്ടാണോ എന്നറിയില്ല ചെറിയൊരു മൂത്രശങ്ക ചിത്രയിൽ ഉണ്ടായത്. പുറത്തിറങ്ങി അടിവയറ്റിൽ സാരിക്കു മുകളിലൂടെ കയ്യോടിച്ചുകൊണ്ട് ചുറ്റും നോക്കി നിൽക്കുന്ന ചിത്രയെ ആയിരുന്നു അപ്പൊ അങ്ങോട്ട് വന്ന ബഷീർ കണ്ടത്.

“”എന്താണ് മിസ്സ്‌ ഒരു പരുങ്ങൾ”” ആക്കിയ ഒരു ചിരിയുമായി ബഷീർ ചോദിച്ചുകൊണ്ട് ചിത്രയുടെ മുന്നിലേക്ക് കടന്നു.ചിത്ര മറുപടി പറയും മുന്നേ ബഷീർ പ്രിൻസിപ്പൽ റൂമിലേക്ക് കയറിപ്പോയി. 5 മിനുട്ട് തികയും മുന്നേ ഇറങ്ങിവന്നു.
ബഷീർ; മിസ്സ്‌ കോമേഴ്സ് പ്ലസ് ടു ബാച്ചിന്റെ ക്ലാസ് ഹെഡ് ആവാം എന്നു സമ്മതിച്ചോ..?
അത്ഭുതം കൂറുന്ന കണ്ണുകളും ആയി ബഷീർ ഇത് ചോയിക്കുമ്പോ കണ്ടുനിന്ന ചിത്രക്ക് അതിനെ നോർമലായി ഉൾകൊള്ളാൻ കഴിഞ്ഞില്ല. എന്തോ അതിലൊരു ഇതില്ലേ എന്നൊരു തോന്നൽ.
ചിത്ര: ബഷീർ ഇക്ക എവിടെയാ ഈ ടോയ്‌ലെറ്റ്…
(അടിവയറ്റിലെ വിങ്ങൽ സഹിക്കാവുന്നതിനും അപ്പുറം ആയപ്പോ ചമ്മലോടെ ചിത്ര ചോദിച്ചു.)

ബഷീർ അമർത്തി ചിരിച്ചുകൊണ്ട്
“” മിസ്സിന്റെ ക്ലാസ്സിന്റെ ഭാഗത്ത് ഒരെണ്ണം ഉണ്ട്”
അവിടെ തന്നെയാണ് സ്റ്റാഫ് റൂമും””
ബഷീർ പറഞ്ഞുകൊണ്ട് നേരെ മുന്നിലേക്ക് നടന്നു തുടങ്ങി.
പിന്നാലെ ചിത്രയും നടന്നു.
ചിത്ര: ബഷീർ ഇക്ക ഈ സ്കൂളിന്റെ ചുവരു മുഴുവൻ നല്ല ഭംഗി ആണല്ലോ…
ബഷീർ: ഈ പടം വരപ്പും കോപ്രായവും ഒക്കെ ടീച്ചറുടെ ക്ലാസ്സിലെ കുറച്ചുപേരുടെ പരുപാടി ആണ്
ഈ സ്കൂളിലെ ഏറ്റവും ദുഷിച്ച ക്ലാസ്സ് ആണ് അത്. അവിടത്തെ ആ 3 എണ്ണവും കൂടിയാൽ ഇവിടെ അവരോട് എതിർക്കാൻ പോലും ആർക്കും ധൈര്യം ഉണ്ടാവില്ല..
“ബഷീർ പറയുമ്പോ ഒരു തരം അവഹേളനം നിറഞ്ഞ പ്രതീതി ആയിരുന്നു അപ്പൊ ബഷീറിന്”
ചിത്രക്ക് ഇതൊക്കെ കേട്ട് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. വിശദമായി ചോദിക്കാൻ തോന്നിയെങ്കിലും ഉള്ളിലെ മൂത്രശങ്ക എങ്ങനെയും ടോയിലെറ്റ് എത്തിയമതി എന്ന പ്രാർത്ഥനയിലും ആയിരുന്നു.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025