Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്ര ശലഭങ്ങൾ To പങ്കാളി

ഒരു സ്ത്രീയായ ചിത്രക്ക് ബഷീറിന്റെ നോട്ടം എവിടേക്കാണ് എന്നത് ശരിക്കും മനസ്സിലായിരുന്നു. ബ്ലൂ കളറിൽ ചെറിയ ഡിസൈൻ ഒക്കെയുള്ള തന്റെ സാരിയുടെ ഉള്ളിലെ ബ്ളൗസ്സിൽ വീർപ്പു മുട്ടി നിൽക്കുന്ന തന്റെ മുഴുത്ത മുലകളുടെ ഭാഗത്തേക്ക് തന്നെ ആയിരുന്നു. ആ നോട്ടത്തിലേക്ക് ചിത്രയുടെ (സൂചിപ്പോട്ടു കുത്തിയ വട്ടമുഖത്തിലെ വെളുത്ത കവിൽതടങ്ങളിൽ ചോര കിനിയുന്ന അഴകിന്റെ അഹങ്കാരത്തിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന ഇളം കറുപ്പ് കൃഷ്ണമണികൾ, കരിമഷി എഴുതിയ കണ്ണുകളിൽ ടീച്ചറിനെ അപ്സര കന്യകയെന്നോണം നോക്കുന്നവർ നോക്കി നിൽക്കാറുണ്ട്.) ആ കണ്ണുകൾ ഉടക്കിയപ്പോൾ. ഒരു വളിച്ച ചിരിയുമായി ബഷീർ കണ്ണുകൾ മാറ്റി.. നടന്നു തുടങ്ങിയിരുന്നു.

പിന്നാലെ ബഷീർ ചമ്മിയ കാര്യം ചിന്തിച്ചു ചെറുതായി മന്ദഹസിച്ചുകൊണ്ടു ചിത്രയും നടന്നു. പൊതുവെ വളരെ മാന്യമായി വസ്ത്രധാരണം ചിത്രയുടെ സവിശേഷത ആയിരുന്നു. കുറച്ചൊക്കെ കാണിക്കുന്നതിൽ ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല 30 വയസ്സുള്ള ചിത്രക്ക്. എന്തോ തന്റെ ജോലിയെ പറ്റി ചിന്തിക്കുമ്പോ ഇങ്ങനെ വസ്ത്രം ധരിക്കാൻ മാത്രേ തനിക്ക് കഴിയുള്ളൂ എന്ന ചിന്തയിൽ ആണ് എന്നു മാത്രം. വലിയ ഉയരമൊന്നും ചിത്രക്ക് ഇല്ല എങ്കിലും ഒരു ആവറേജ് വണ്ണം ഉണ്ടായിരുന്നു. അടിവയറ്റിൽ ഒരു ഭാഗവും ഒട്ടും പുറത്തുകാണാതെ ആയിരുന്നു ചിത്രയുടെ സാരിയും ബ്ലൗസും കോമ്പോ.. എങ്കിലും 40 സൈസ് വരുന്ന തന്റെ മുലകൾ മാറിൽ തെറിച്ചു നിൽക്കുന്നത് ചിത്രക്ക് ചെറിയൊരു അഹങ്കാരം ആയിരുന്നു.

നല്ല ഉരുണ്ടു കൊഴുത്ത തന്റെ ചന്തി, പാവാടയും സാരിയും ഒരുപോലെ ഇളക്കി മറിക്കുന്നതും തറയിൽ വീണ ബോൾ പോലെ മുകളിലേക്കും താഴേക്കും സാരിക്കുള്ളിൽ ചാടുന്നതും ചിത്ര അറിഞ്ഞിരുന്നു. ബഷീറിന്റെ പിന്നാലെ ഒരു ആട്ടിൻ കുട്ടിയെ പോലെ ചിത്ര നടന്നു കൊണ്ടിരുന്നു. സ്കൂളിലെ ഒരു ചുവരിൽ കണ്ട ടീച്ചേഴ്സ് കുട്ടികൾ ഉള്ളൊരു പെയിന്റിംഗ് ചിത്രയെ വല്ലാതെ ആകർഷിച്ചു. അതുകൊണ്ട് അതിനരുകിലേക്ക് നീങ്ങി ചിത്ര കണ്ണെടുക്കാതെ നോക്കി നിന്നു. പിന്നിലെ കാൽപെരുമാറ്റം നിലച്ചതും ബഷീർ തിരിഞ്ഞു നോക്കി.

‘എന്തുപറ്റി ടീച്ചറേ…’ ബഷീറിന്റെ സ്വരം ചിത്രയെ ചുവരിലെ ചിത്രത്തിൽ നിന്നും വിയോജിപ്പിച്ചു…

‘ഏയ്… ഒന്നുമില്ല വരുവാണ്…’ എന്നും പറഞ്ഞു വീണ്ടും ചിത്ര നടത്തം തുടങ്ങി.

പിന്നെയും കുറച്ചുകൂടി നടന്നു കഴിഞ്ഞപ്പോ പ്രിൻസിപ്പാൾ എന്നു എഴുതിയ റൂം കണ്ടു. ഒന്നും പറയാനില്ല അവിടെയും പെയിന്റിങ് ഉണ്ട്. പക്ഷെ ഒന്നും വൃത്തികേട് അല്ല. എല്ല പെയിന്റിങ്സും വളരെ മനോഹരമായിരുന്നു. ചിത്ര വാതിലിലേക്ക് നടന്നതും
“ടീച്ചർ പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം വന്നിട്ട് സ്റ്റാഫ് റൂം കാട്ടിത്തരം.”
എന്നും പറഞ്ഞു ബഷീർ റൂമിന്റെ മുന്നിലായി കിടന്നിരുന്ന ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025