Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

എന്തായാലും,ഇപ്പോൾ ഞാൻ നിക്കുന്ന അവസ്ഥയെക്കാളും ബേധം, അയ്യർ സാർ പറഞ്ഞതാണെന്ന് എനിക്കും തോന്നി,, ഏറ്റവും കുറഞ്ഞത് എന്നെ ഇങ്ങനെ ഒരവസ്ഥയിൽ മറ്റാരും കാണില്ലല്ലോ,,,

അല്ലേലും, ഇപ്പോൾ ഇവർ പറയുന്നത് കേൾകയല്ലാതെ എനിക്ക് വേറെന്താണ് ഒരു മാർഗം??

അയ്യർ സാറിന്റെ അഭിപ്രായത്തിനു ഐകദാർഢ്യം പ്രഖ്യാപിക്കുന്ന കണക്കെ, പൈപ്പിൻ ചുവട്ടിൽ നിന്നും ടേബിളിന്റെ അടുത്തേക്കായി വീണ്ടും ഒരു മൗന ജാഥ നമ്മളെല്ലാവരും കൂടി നടത്തി, ആകെ വ്യത്യാസം എന്തെന്നാൽ, എന്നെ പൈപ്പിൻ ചുവട്ടിലേക്ക് കൊണ്ടുപോയത് കൈ പിടിച്ചിട്ടാണെങ്കിൽ, ഇപ്പോൾ എന്നെ കൊണ്ട് പോകുന്നത് എൻ്റെ സാരിയുടെ മുന്താണിയിൽ പിടിച്ചു വലിച്ചിട്ടാണ് എന്ന് മാത്രം!!

എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലും നിനക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്!!

ഒരു പറ്റം വയസ്സന്മാർ, എൻ്റെ ചുറ്റിലുമിരുന്നു മദ്യ സേവ നടത്തുന്നു, മറ്റൊരാളുടെ ഭാര്യയായ,അവരുടെ മകളുടെ പ്രായം മാത്രം വരുന്ന എൻ്റെ സാരിയുടെ മുന്താണി എന്നിൽ നിന്നും ബലമായിട്ടെന്ന കണക്കെ ഒരാൾ വലിച്ചു പിടിച്ചിരിക്കുന്നു, എൻ്റെ ഭര്ത്താവിന്റെ സാനിധ്യം ഒരു ചുവരിൻറെ തൊട്ടപ്പുറത്തു ഇണ്ടായിരിക്കെ ഈ നട്ടുച്ച നേരത്തു, ഇത്രയും തുറസായ സ്ഥലത്തു വെച്ച് ഇവരെല്ലാം എൻ്റെ അർദ്ധ നഗ്നത നോക്കി ആസ്വദിക്കുന്നു!!

അതെ! ഇതെല്ലാം ശക്തമായ അടയാളങ്ങളാണ്, എനിക്ക് നേരത്തെ തോന്നിയ ഉൾവിളി (നീ എത്രയും പെട്ടെന്ന് ഇവിടുന്ന് പോയില്ലെങ്കിൽ, ഇത് നിൻറ്റെ ജീവത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായി മാറും), ആ ഉൾവിളി സത്യമാകുന്നതിൻറെ വ്യക്തമായ സൂചനകൾ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെല്ലാം!!

അല്പം കഴിഞ്ഞതും, കിച്ചുവിന്റെ അച്ഛൻ രാഘവൻ സാമിയോടായി പറഞ്ഞു

ആ,, സാമീ,, അത് ഉണങ്ങിക്കിട്ടാൻ എന്തായാലും പത്തു പതിനഞ്ചു മിനിറ്റെടുക്കും,, വെറുതെ നിന്ന് കാലു കയക്കണ്ട,, അതാ രാകേഷ് പിടിച്ചോളും, താൻ ഇവിടെ വന്നിരിക്ക്,,

അപ്പോയേക്കും അയ്യർ സാർ എൻ്റെ ഭക്ഷണ പാത്രം കൈയിൽ എടുത്തു “ആഹ്,, മോള് ഒന്നും കഴിച്ചില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് അതിൽ നിന്നും ഒരു സ്വീറ്റ് എടുത്തു എൻ്റെ ചുണ്ടുകളോടടുപ്പിച്ചു,,,

ഇങ്ങനെ ഒരു ദുരവസ്ഥയിൽ, ഭക്ഷണം പോയിട്ട് മര്യാദയ്ക്ക് ശ്വാസം പോലും എടുക്കാൻ പറ്റാതിരിക്കുന്ന ഞാൻ, എനിക്കിപ്പോൾ ഒന്നും വേണ്ട എന്ന രീതിയിൽ മുഖം തിരിച്ചു, പക്ഷെ അയ്യർ സാർ വിടുന്ന ഭാവമില്ല!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025