Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

ഇത് ഞാനാ മോളെ ‘സാമി’,,, (ഇത് കേട്ടതും എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി)

ഞാൻ കൂടിയ ഹൃദയമിടിപ്പോടെയും, വിറയ്ക്കുന്ന സ്വരത്തോടെയും ചോദിച്ചു “ആഹ്,, അങ്കിൾ ഞാൻ കുളിക്കുവാ,, എന്താ വേണ്ടേ,,”

ഹേ,, ഒന്നുല്ലാ,, താഴത്തു എല്ലാരും മോളെ തിരക്കുന്നുണ്ട്,, അയ്യരാ പറഞ്ഞെ മോള് ഇങ്ങോട്ടു പോന്നിട്ടുണ്ടെന്നു,,

അതേ അങ്കിൾ,, എൻ്റെ കുളി കഴിന്നിട്ടില്ല,, സമയം എടുക്കും, അങ്കിൾ പൊക്കൊളു ഞാൻ വന്നേക്കാം,,

അത് സാരമില്ല മോളെ,, അങ്കിൾ വെയിറ്റ് ചെയ്തോളാം,, മോളെയും കൊണ്ട് ചെല്ലാമെന്നു പറന്നിട്ട ഞാൻ വന്നേ,, മോള് സമയമെടുത്തു കുളിച്ചോ,, അങ്കിൾ ഇവിടെ ഉണ്ടാകും

ഓഹ്,, ഇതെന്തൊരു കഷ്ടമാണ് എൻ്റെ ഈശ്വരാ,, ഇയാൾ ഇത് എത്ര പറന്നിട്ടും കേൾകുന്നില്ലല്ലോ,, എനിക്ക് ശരിക്കും ദേഷ്യം വന്നു,, ഞാൻ അത്യാവശ്യം ശബ്ദമുയർത്തി കടുപ്പിച്ചു തന്നെ പറഞ്ഞു,,

അങ്കിൾ പ്ലീസ്,, ഈ മുറിയിൽ നിന്നും പോകണം,, ഞാൻ കുളിക്കുമ്പോൾ അങ്കിളിങ്ങനെ പുറത്തു നിക്കുന്നതിൽ എനിക്ക് അസൗകര്യമുണ്ട്!!

ഞാൻ ദേഷ്യത്തിലാണെന്നു മനസ്സിലായതും, സാമി അങ്കിൾ നിലപാട് മാറ്റി,, ഓഹ് എന്നാ അങ്ങനെയാവട്ടെ,, മോള് പെട്ടെന്ന് കുളിച്ചിട്ടു വാ, ഞാൻ അവരോടു കാര്യം പറഞ്ഞേക്കാം,,

അയാൾ നടന്നകന്നു പോകുന്നതിന്റെയും, റൂമിന്റെ വാതിൽ ചേർത്തടക്കുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു, ബാത്റൂമിനുള്ളിൽ ഞാൻ ഒന്നുടെ കണ്ണോടിച്ചു, ഇല്ല ദേഹം തുടക്കാനായിട്ടു തോർത്തൊന്നും ഇവിടെയില്ല, ചിലപ്പോൾ റൂമിലെ അലമാരയിൽ കാണുമായിരിക്കും,,

ഞാൻ വേഗം പാവാട എടുത്തു മുലക്കച്ച പോലെ കെട്ടി, വാതിൽ തുറന്നു പതിയെ തല മാത്രം പുറത്തിട്ടു പുറത്തു ആരും ഇല്ലെന്നു ഒരിക്കൽ കൂടി ഉറപ്പ് വരുത്തി, ശേഷം ബാത്റൂമിന് വെളിയിലിറങ്ങി നേരെ ഓടിച്ചെന്നു റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു, അല്ലാ,, ഇനിയും ആരെങ്കിലും പെട്ടെന്ന് കയറി വന്നെങ്കിലോ?? അതും ഞാൻ ഇങ്ങനെ ഒരു വേഷത്തിൽ നിൽകുമ്പോൾ !!

വാതിൽ കുറ്റിയിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ ഒരു ഷോക്ക് ഏറ്റത് പോലെ കുറച്ചു നേരത്തേക്ക് സ്തംഭിച്ചു പോയി, എൻ്റെ ശ്വാസം കുറച്ചു നേരത്തേക്ക് നിലച്ചത് പോലെ എനിക്ക് തോന്നിപ്പോയി,

അതാ,, ആ കർട്ടന്റെ മറവിൽ നിന്നും ഇറങ്ങി വന്ന ‘സാമി’ എന്നെ നോക്കി ഒരു വിജയഭാവത്തിൽ ചിരിക്കുന്നു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025