Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

കണ്ണാടിയിൽ കാണുന്ന എൻ്റെ രൂപത്തോടു എനിക്ക് തന്നെ വല്ലാത്ത പുച്ഛം തോന്നി!! പിന്നെ ഞാൻ സ്വയം ആശ്വസിച്ചു, ഹ്മ്മ്,,, എന്തായാലും കഴിഞ്ഞതു് കഴിഞ്ഞു,, ഇനി ജീവിതത്തിൽ ഒരിക്കലും ഞാൻ ഇങ്ങനെ ഉള്ള ഒരു വൃത്തികേടിനും നിൽക്കില്ല (ഉറപ്പ്)

ഞാൻ വേഗം സാരി അഴിച്ചു ഒന്ന് പരിശോധിച്ചു, ഓഹ്,, നേരെ ബാത്റൂമിലേക്കു ഓടിക്കയറാൻ തോന്നിയത് നന്നായി എന്ന് എനിക്ക് തന്നെ തോന്നി, അതിനു മാത്രം അളവിൽ അയാളുടെ ആ വെളുത്ത നിറത്തിലുള്ള പശവെള്ളം അതിൽ ഒട്ടിപ്പിടിച്ചിരുന്നു,,

ഞാൻ സാരിയുടെ അഴുക്കു പുരണ്ട ഭാഗം നന്നായി കഴുകി ഹാങ്ങറിൽ തൂക്കി, രാവിലെ തൊട്ടു ഡാൻസും, ഓട്ടവും ഒക്കെയായി ആകെ മുഷിഞ്ഞിരിക്കുവാ. മനസ്സിനും, ശരീരത്തിനും ഒരു ഉന്മേഷം കിട്ടുവാനായി ഒരു കുളി പാസാകാം എന്ന് കരുതി.

ഞാൻ എൻ്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി ടവൽ ബാറിൽ തൂക്കിയിട്ടു , പാന്റിയുടെ കാര്യമാണ് സാരിയേക്കാൾ കഷ്ടം,, അതാകെ നനഞ്ഞു കുതിർന്നിരിക്കുവാ, വല്ലാത്ത ഒരു മണവും, എന്തായാലും ഈ കോലത്തിൽ അതിനെ വീണ്ടും ധരിക്കാൻ സാധിക്കില്ല, ഞാൻ എൻ്റെ പാന്റിയും നന്നയൊന്നു കഴുകിയിട്ടു,,,

ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്കു പതിക്കാൻ തുടങ്ങിയതും ഞാൻ ആദ്യമൊന്നു വിറച്ചു, പതിയെ ആ തണുപ്പുമായി ശരീരം പൊരുത്തപ്പെട്ടു തുടങ്ങിയതും ഞാൻ കുളി ആസ്വദിച്ചു തുടങ്ങി!!

കുളി കഴിഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ശരീരം തുടക്കാനായി അവിടെ തോർത്ത് ഉണ്ടായിരുന്നില്ല, ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോഴാണ് ആ മുറിയിൽ ആരുടെയോ കാൽപ്പെരുമാറ്റം എൻ്റെ ശ്രദ്ധയിൽ പെട്ടത്, നേരത്തെ ഞാൻ വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നതിനാൽ, ദ്രിതിയിൽ ബാത്റൂമിലേക്കു കയറുന്നതിനിടയിൽ ആ മുറിയുടെ വാതിൽ അടച്ചു കുറ്റിയിടാൻ ഞാൻ മറന്നു പോയിരുന്നു!!

ആ കാലടി ശബ്ദം ബാത്റൂമിന് അടുത്തേക് വരുന്തോറും എൻ്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടിക്കൊണ്ടിരുന്നു, ഒടുക്കം പ്രതീക്ഷിച്ചപോലെ തന്നെ ബാത്റൂമിന്റെ കതകിൽ ആരോ മുട്ടുവാൻ തുടങ്ങി,,

ഞാൻ, ഇത് ആരാകും എന്ന ആകാംഷയോടെയും, ഭയത്തോടെയും ആ,, ആരാ,, എന്ന് വിറയലോടെ ചോദിച്ചു,,

അൽപ നേരത്തെ നിശബ്ദദയക് ശേഷം മറുപുറത്തു നിന്നും മറുപടി വന്നു

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025