Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

ഒരു മെൻറ്റലിസ്റ്റിനെപ്പോലെ അല്ലെങ്കിൽ സമർത്ഥനായ ഒരു സിക്കോളജിസ്റ്റിന്റെ വിരുതോടെ അയാൾ എൻ്റെ മനസ്സിൻറെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ഞാൻ മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ പോലെ ആകെ ഒരു ബ്രഹ്മത്തിൽ അയാളുടെ അരയിടുക്കിലേക്കു തന്നെ കണ്ണും നട്ടു നോക്കി നിന്നു!!

മുമ്പ് മഹിയുമൊത്തു ഒരിക്കൽ കള്ള് കുടിക്കുന്ന വേളയിൽ, ഒരു പ്രാവശ്യം അറിയാതെ ഒഴിച്ചു വെച്ച മദ്യം ഞാൻ വെള്ളം കൂട്ടാതെ കഴിച്ചു പോയിരുന്നു,, അന്ന് എനിക്ക് സ്ഥലകാല ബോധം ഉണ്ടായിരുന്നില്ല, ഏതാണ്ട് അതേ അവസ്ഥയിലാണ് ഞാനിപ്പോൾ,, ആകെയുള്ള വ്യത്യാസം, അന്ന് എനിക്ക് സ്വബോധം നഷ്ടപ്പെട്ടത് മദ്യം കാരണം ആണെങ്കിൽ ഇന്ന് അത് സംഭവിക്കുന്നത് അമിതമായ കാമക്കഴപ്പ് കൊണ്ടാണെന്നു മാത്രം!!

എൻ്റെ മുമ്പിൽ വെച്ച് സാമി ഇപ്പോൾ ചെയ്യാൻ പോകുന്നത് എന്താണെന്നുള്ള ഉത്തമ ബോധ്യം എനിക്കുണ്ട്, ഏതു നിമിഷവും അയാൾ ആയാളുടെ പൗരുഷം എൻ്റെ മുമ്പിലേക്ക് വലിച്ചിടും, പക്ഷെ എന്നിട്ടും കാമലഹരിയിൽ അകപ്പെട്ട ഞാൻ ഒരു നാണവുമില്ലാതെ അയാളുടെ അരയിടുക്കിലേക്കു തന്നെ നോക്കി നിക്കയാണ്,,

ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല ഞാൻ അക്ഷമയോടെ കാത്തിരുന്ന ആ കാഴ്ച കാണാൻ, ദ്രുതഗതിയിൽ ബെൽറ്റും പാൻറ്സിന്റെ സിപ്പും തായ്തിയ ‘സാമി’ തെല്ലൊരു അഹങ്കാരത്തോടു അയാളുടെ ആ മുഴുത്ത ലിംഗത്തെ പുറത്തേക്കെടുത്തു,,,

അയാളുടെ ആ കറുത്ത് തടിച്ച നീളം കൂടിയ കുണ്ണ എൻ്റെ ദൃഷ്ടിയിൽ പെട്ടതും എൻ്റെ ശരീരം ആകെ ഒന്ന് വിറച്ചു, തൊണ്ടയിലൂടെ ഒരല്പം ഉമിനീർ ആമാശയത്തിലേ ഇറങ്ങിപ്പോയി (അതിനോടുള്ള ‘കൊതി’ വിളിച്ചറിയിക്കും പോലെ)

എൻ്റെ കാമത്താൽ കലങ്ങിയ കണ്ണുകളുടെ ഇമവെട്ടാതെയുള്ള നോട്ടവും, ചുണ്ടുകളുടെ വിറയലും എനിക്ക് അയാളുടെ കുണ്ണയോടുള്ള കൊതി അയാളിൽ നല്ല വ്യക്തത വരുത്തിയിട്ടുണ്ടാകാം, ആ അവസരം ശരിക്കു മുതലെടുത്തു കൊണ്ട് അയാൾ എന്നോട് ഓരോ കാര്യങ്ങൾ വളരെ പച്ചയ്ക്കു ചോദിച്ചു തുടങ്ങി, എന്നാൽ ഇപ്പോഴും അല്പം നാണവും, ആത്മാഭിമാനവും എന്നിൽ ബാക്കി നിൽക്കുന്നതിനാൽ എൻ്റെ മറുപടികളെല്ലാം എൻ്റെ കാമത്താൽ വിറയ്ക്കുന്ന ചുണ്ടുകളെ ഭേദിച്ചു പുറത്തു വരാതെ എൻ്റെ മനസ്സിൽ മാത്രം പ്രതിധ്വനിച്ചു!!

മോള് ഇതിനു മുമ്പ് ഇത്രയും വലിപ്പമുള്ള സാധനം കണ്ടിട്ടുണ്ടോ??

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025