Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 4

ഇപ്പോൾ എന്റെ മനസ്സിൽ അതി തീവ്രമായ ഒരു വടംവലി നടക്കുകയാണ്,, മനസ്സിൻറെ നല്ല വശം എനിക്ക് ശക്തമായ താകീത് തെരുന്നുണ്ട് ” മോളെ ചിത്രേ,, നീ ഈ വയ്യാവേലി എടുത്തു തലയിൽ വെക്കേണ്ട,, ഒന്ന് ഉപ്പു നോക്കാൻ കൊടുത്താൽ പിന്നെ മുഴുവനും തിന്നിട്ടെ ഇവറ്റകൾ കളം കാലിയാക്കൂ,, പോരാത്തതിന്, തിന്ന സദ്യയുടെ മഹിമ മറ്റുള്ളവരോട് വിളമ്പുകയും ചെയ്യും,, അങ്ങനെ സംഭവിച്ചാൽ പിന്നെ നീ ഒരു സമൂഹ സധ്യ തന്നെ വിളമ്പേണ്ടി വരും,,

മനസ്സാക്ഷിയുടെ ഈ സാരോപദേശം കേട്ട എനിക്ക് ഓർമ വന്നത് Dr.wanderlustന്റ്റെ വരികളാണ് “മനസ്സാക്ഷി മൈരനാണ്,, ശരീരത്തിനും, മനസ്സിനും സുഖം കിട്ടുന്ന എന്തെങ്കിലും കാര്യം ചിന്തിച്ചാൽ അപ്പോ കയറി വരും മനസ്സാക്ഷി എന്ന മല മൈരൻ”

ഇതേ സമയം, മനസ്സിൻറെ ചീത്ത വശം എന്നെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കുന്നുമുണ്ട് ” എടി ചിത്രേ,, ഇങ്ങനെയുള്ള അവസരങ്ങൾ എപ്പോഴും കിട്ടിയെന്നു വരില്ല,, ഇതാകുമ്പോൾ, നാളെ നീ ഈ കല്യാണ വീട്ടിൽ നിന്നും പോയിക്കഴിഞ്ഞാൽ പിന്നെ ഇതെല്ലാം വെറും ഒരു സുഖമുള്ള ഓർമകളായി മാത്രം മാറും,,,”

എൻ്റെ മുഖഭാവവും, ശരീര ഭാഷയും എന്നിലെ കഴപ്പ് ശരിക്കും വെളിവാകുന്നുണ്ടെങ്കിലും, ഇപ്പോഴും അയാളോടൊപ്പം ചെല്ലാതെ ഒരു പ്രതിമ കണക്ക് നിൽക്കുന്ന എന്നെ കണ്ടു സാമിക്ക് ചിലപ്പോൾ ആശയക്കുഴപ്പം വന്നിട്ടുണ്ടാകാം!

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ഇപ്പോൾ എൻ്റെ മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു നൂൽ പാലത്തിലൂടെയാണ്, നൻമയുടെയും തിന്മയുടെയും ഒത്ത നടുക്കായി വലിച്ചു കെട്ടിയ വളരെ നേർത്ത ഒരു നൂൽ പാലത്തിലൂടെ, വികാരം വിചാരത്തെ പൂർണമായും കീഴ്പെടുത്തിയത് കൊണ്ടാവണം, മനോനിലയുടെ ചെരിവ് കൂടുതലായും തിന്മയുടെ ഭാഗത്തേക്ക് ഊന്നി നില്കുന്നത്!! ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് തിന്മയിലേക്ക് തെന്നി വീഴാൻ ശക്തമായ ഒരു തള്ളിന്റെയൊന്നും ആവശ്യമില്ല, മറിച്ചു നേരിയ ഒരു കാറ്റിന്റെ തലോടൽ മാത്രം മതിയാകും,കഴപ്പ് മൂത്തു അത്രയ്ക്കും വശംവദയായി നില്കുകകയാണ് ഞാനിപ്പോൾ!!

ഒരു തുറന്ന പുസ്തകം കണക്കെ, എൻ്റെ മാനസികനില വായിച്ചറിഞ്ഞ സാമി,എന്നെ പ്രലോഭിപ്പിക്കാനുള്ള അടുത്ത ശരം അയാളുടെ ആവനാഴിയിൽ നിന്നും പുറത്തെടുത്തു!!

സാമി അയാളുടെ മുൻഭാഗത്തെ ‘മുഴുപ്പ്’ സ്വയം കൈകളാൽ തെഴുകിക്കൊണ്ടു പറഞ്ഞു “മോളിതു കണ്ടോ?? മോളുടെ പൂർമണം അയ്യരിൻന്റെ കയ്യിൽ നിന്നും അറിഞ്ഞ നിമിഷം മുതൽ പൊങ്ങി നിൽകുവാ ഇവൻ, ചിത്ര മോളെ എത്രയും പെട്ടെന്ന് കാണണം എന്ന് പറഞ്ഞു കണ്ണീർ ഒലിപ്പിക്കയാ ഇവൻ ” ദേ,, നോക്കിയേ,, എന്നും പറഞ്ഞയാൾ ബെൽറ്റിന്റെ ബക്കിൾ അഴിക്കാൻ തുടങ്ങി,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025