Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

രണ്ടു: നമ്മളുടെ അടുത്തേക് വന്നു കൊണ്ടിരുന്ന ആൾ, ഞങ്ങൾ അവിടെ എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് വ്യക്തമായി കണ്ടു കാണും,,കിച്ചുവിനെ തള്ളി മാറ്റി, മരത്തിൻറ്റെ പിന്നിലേക്കു മറഞ്ഞു നിൽക്കാൻ ഞാൻ ഇത്തിരി വൈകിപ്പോയിരുന്നു,, അയാൾ അത്രയും അടുത്തു എത്തിക്കഴിഞ്ഞിരുന്നു!

കുറച്ചു സമയമെടുത്തു, ഞാൻ ഒന്ന് നോർമൽ ആകാൻ,, എൻ്റെ വസ്ത്രങ്ങൾ നേരെയാക്കി, മുഖമെല്ലാം സാരിത്തുമ്പ് കൊണ്ട് തുടച്ചു മരത്തിൻറ്റെ മറ വിട്ടു പുറത്തേക്കു വരാൻ തുനിഞ്ഞതും,നമ്മുടെ അടുത്തേക് ആ ‘റാന്തലും’ തൂക്കി വന്നത് ആരാണെന്നു എനിക്ക് ഏറെക്കുറേ ഊഹിക്കാൻ സാധിച്ചിരുന്നു,,

അവർ സ്വകാര്യം കണക്കെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്,, പക്ഷെ അവർ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്ന് വ്യക്തമല്ല,, എങ്കിലും ആ ഉറക്കെയുള്ള പൊട്ടിചിരിയിൽ നിന്നും അത് ‘രാകേഷ്’ ആണെന്ന് എനിക്ക് മനസ്സിലായി!!

എൻ്റെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞിട്ടും, മരത്തിൻറ്റെ മറവിൽ നിന്നും പുറത്തേക്കു വരാൻ എനിക്ക് വല്ലാത്ത ‘ചമ്മൽ’ തോന്നി!

കാര്യങ്ങളൊക്കെ ശരി തന്നെ! ഞാനും കിച്ചുവും ഇങ്ങോട്ടേക്കു വരുന്നത് രാകേഷിനു അറിയാം,നമ്മൾ എന്തിനാണ് വരുന്നതെന്നും അവനറിയാം, പോരാത്തതിന് നമ്മൾക്ക് സൗകര്യമൊരുക്കാൻ ‘മാഹിയെട്ടനെ’ ബ്ലോക്ക് ചെയ്തു വെക്കാൻ ഏല്പിച്ചതും രാകേഷിനെ തന്നെയാണ് !!

എന്നിരുന്നാലും, കാമക്കഴപ്പിന്റ്റെ എടുത്തുചാട്ടത്തിൽ ഇറങ്ങിപ്പുറപ്പെട്ട എനിക്കിപ്പോൾ, അല്പം മുമ്പ്, ഒരു അന്യപുരുഷനാൽ അർദ്ധമായി ഭോഗിക്കപ്പെടുകയും,അവനിൽ നിന്നും നല്ല ഒരു രതിമൂർച്ഛ ആസ്വദിക്കുകയും ചെയ്ത ഉടനെ തന്നെ, ഇതെല്ലാം അറിയുന്ന മറ്റൊരു പുരുഷൻറ്റെ മുന്നിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ വല്ലാത്ത ഒരു ‘ലജ്ജ’ അനുഭവപ്പെട്ടു!!

ഇനി ഈ മറവിൽ എത്ര നേരം നിന്നിട്ടും കാര്യമില്ല,ഞാൻ വരാതെ അവർ പോകില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട്, ഞാൻ മടിച്ചു, മടിച്ചു മെല്ലെ പുറത്തേക്കു വന്നു, അവർ രണ്ടുപേരുടെയും മുഖത്തേക്കു നോക്കാതെ പെട്ടെന്ന് കല്യാണ വീട്ടിലേക്കു മടങ്ങിയേക്കാം എന്ന തീരുമാനത്തോടെ!!

പക്ഷെ കല്യാണ വീട്ടിലേക്കു ഒരു ശരം പോലെ ഓടിപ്പോകാൻ തുനിഞ്ഞ ഞാൻ, എൻ്റെ കൺകോളിലൂടെ മിന്നായം പോലെ ഒരു കാഴ്ച കണ്ടതും, മുമ്പോട്ടേക്കുള്ള കുതിപ്പ് അല്പം സാവധാനമാക്കി, ഞാൻ അവർക്കു നേരെ പതിയെ തിരിഞ്ഞു നോക്കി!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025