Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

“ജാങ്കോ,, ഞാൻ ശരിക്കു പെട്ടു” എന്ന് പറയുന്ന മുഖഭാവത്തോടെ, ഞാൻ രാകേഷിനു നേർക്കു ഒന്ന് കണ്ണുരുട്ടിക്കൊണ്ടു നോക്കിയതും, ‘പണി പാളി’ എന്ന് മനസ്സിലായ ‘രാകേഷ്’ ഒരു ഉളുപ്പുമില്ലാതെ എന്നെ ആ ചെന്നയാക്കൂട്ടങ്ങളുടെ ഇടയിൽ തനിച്ചു വിട്ടിട്ട് താഴേക്കു ഒറ്റ ഓട്ടമായിരുന്നു!

ആദ്യത്തെ അമ്പരപ്പ് ഒന്ന് മാറിയതും, ‘ സാമി അങ്കിൾ’ എൻ്റെ അടുക്കലേക്കു നടന്നടുത്തു കൊണ്ട് ചോദിച്ചു

“ആ,, എന്താ മോളെ,,, മോളെന്താ ഇപ്പൊ ഇവിടെ??”

ആഹ്,, അത്,, ഒന്നുമില്ല അങ്കിൾ,,, അത്,, ഞാൻ കുറേ നേരമായി മഹിയെ കാണാഞ്ഞപ്പോൾ,, ചെറിയ ഒരു കാര്യം പറയാനായിട്ടു,,

ആഹ്,, അതിനെന്തിനാ മോളിങ്ങനെ അവിടെ ഇങ്ങനെ മടിച്ചു നിക്കണേ,, വാ മോള് ഇങ്ങോട്ടു കേറി വാ,, (സോഫയിൽ ഇരുന്നു കൊണ്ട് അയ്യർ സാറിൻറെ ആയിരുന്നു ആ ക്ഷണം)

പക്ഷേ ‘സദസ്സ്’ പന്തിയെല്ല എന്ന് പൂർണ ബോധ്യമുള്ള ഞാൻ എങ്ങനെയും അവിടുന്ന് തടി തപ്പാം എന്ന് തീരുമാനിച്ചു തന്നെ പറഞ്ഞു,,

“ഓഹ്,, ഇറ്റിസ് ഓക്കേ,, അങ്കിൾ,, അത്ര അത്യാവശ്യ കാര്യമൊന്നുമില്ല,, നിങ്ങളുടെ പരിപാടി നടക്കട്ടെ, ഞാൻ പിന്നേ വരാം” എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി

പക്ഷേ ഞാൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും ‘സാമി അങ്കിൾ’ ഒറ്റ കുതിപ്പിന് എൻ്റെ അടുത്തേക് വന്നു, എൻ്റെ കയ്യിൽ പിടിച്ചു ഒറ്റ വലി ആയിരുന്നു,,

‘സാമി അങ്കിളിന്റെ’ ആ അപ്രതീക്ഷിതമായ കടന്നു കയറ്റത്തിൽ ബാലൻസ് നഷ്ടപ്പെട്ട ‘ഞാൻ’ മറിഞ്ഞു കുത്തി മുഖമടിച്ചു തറയിലേക്ക് വീയേണ്ടതായിരുന്നു

പക്ഷേ എന്തോ ഭാഗ്യത്തിന്, ഞാൻ വീഴുന്നതിനു മുന്നേ ‘സാമി അങ്കിൾ’ എൻ്റെ അരയിലൂടെ കൈചുറ്റി എന്നെ അയാൾക്കൊപ്പം ചേർത്ത് നിർത്തി

ആകെ ഒരു പകപ്പിൽ നിൽക്കുന്ന എന്നെ നോക്കി ‘സാമി അങ്കിൾ’ ആദ്യമൊന്നു ചിരിച്ചു, എന്നിട്ടു അയ്യർ സാർ അടങ്ങുന്ന അയാളുടെ കൂട്ടുകാരോടായി പറഞ്ഞു,,

“നോക്കിയേ അയ്യരേ,, ഇവിടെ വെള്ളമടിച്ചതു നമ്മളും, എന്നാൽ തലയ്ക്കു പിടിച്ചത് നമ്മടെ ചിത്ര മോൾക്കുമാ,,,

അയാൾ ആ ചളി കോമഡി പറഞ്ഞതും, അയാൾക്കൊപ്പം അയാളുടെ ആ വയസ്സൻ പടയും ആർത്തു ചിരിക്കാൻ തുടങ്ങി,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025