Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

അത് കുറ്റബോധമാണോ,നാണമാണോ അതുമല്ലെങ്കിൽ ആദ്യമായി എൻ്റെ പൂർണ സമ്മതത്തോടെ ഭർത്താവ് അല്ലാത്ത ഒരാൾ അതും ഒരു തുറസായ സ്ഥലത്തു വെച്ച് എന്നെ അർദ്ധമായി ഭോഗിച്ചതിൻ്റെ അഭിനിവേശമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു വികാരം!!

‘കിച്ചു’ ഒരു കള്ളച്ചിരിയോടെ വീണ്ടും എന്നിലേക്കു നടന്നടുക്കാൻ തുടങ്ങിയതും, ഞാൻ വാക്കുകൾ കൊണ്ട് അവനെ തടയാൻ ശ്രമിച്ചു

അല്ലാതെ, പെട്ടെന്ന് അവിടുന്ന് ഓടിപ്പോകാൻ എനിക്ക് സാധിക്കുമായിരുന്നില്ല, കാരണം അവൻ എൻ്റെ അരയിൽ നിന്നും വലിച്ചു താഴ്ത്തിയ “പാന്റ്റീസ്” ഇപ്പോഴും ഒരു ‘തള’ പോലെ എൻ്റെ കാൽച്ചുവട്ടിൽ കുടുങ്ങി കിടക്കുവായിരുന്നു!!

എൻ്റെ അടുത്തേക് കാമക്കണ്ണുകളോടെ നടന്നടുക്കുന്ന കിച്ചുവിനോടായി ഞാൻ പറഞ്ഞു

“വേണ്ട ‘കിച്ചു’ നമുക്ക്,,, നമുക്ക് ഇത് മതിയാകാം,, എനിക്ക് പേടിയുണ്ട്,, അതുപോലെ ഞാൻ ഇപ്പോൾ തന്നെ ശരിക്കും തളർന്നു,,, പ്ളീസ്,,,”

എന്നാൽ എൻ്റെ ആ വാക്കുകൾക്കു യാതൊരു വിലയും കൽപ്പിക്കാതെ ‘കിച്ചു’ എൻ്റെ അടുക്കലേക്കു വന്നു എന്നെ ഒരു ആലിംഗനത്തിൽ കുരുക്കി!!

അത് വെറും ഒരു കെട്ടിപ്പിടുത്തം ആയിരുന്നില്ല, ഞങ്ങളുടെ ശരീരത്തിൻറെ മുൻഭാഗം ഏതാണ്ട് പൂർണമായും ഒട്ടിച്ചേരുന്ന കണക്കിലുള്ള ഒരു ശക്തമായ ആലിംഗനം!!

എൻ്റെ കൂർത്ത,വലിപ്പമുള്ള മുലക്കുടങ്ങൾ അവന്റെ നെഞ്ചിൽ അമർന്നു പരക്കാൻ തുടങ്ങി, സംഗമസ്ഥാനവും,തുടകളും ചേർന്നു ഉരയുന്നുണ്ടായിരുന്നു,പരസ്പരം ശരീരത്തിലെ ചൂടും,വിയർപ്പും ഒന്നായി അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു,അവൻ്റെ ആ ശക്തമായ കരവലയത്തിനുള്ളിൽ എനിക്ക് നല്ല രീതിയിൽ മേലു വേദനയും,ശ്വാസം മുട്ടലും അനുഭവപ്പെട്ടു തുടങ്ങിയതും എൻ്റെ അസ്വസ്ഥത അറിയിച്ചു കൊണ്ട് ഞാൻ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു!

പക്ഷെ എൻ്റെ ആ ശ്രമം വളരെ അനായാസം പരാജയപ്പെടുത്തി, എന്നെ ഒന്നൂടെ വരിഞ്ഞു മുറുക്കിക്കൊണ്ടു കിച്ചു പറഞ്ഞു

“എന്താ ചേച്ചി,, സ്നേഹം കൊണ്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ,, എന്നിട്ടു ചേച്ചിയെന്താ ഇങ്ങനെ തിരിച്ചു തീരെ ഒരു സ്നേഹവും ഇല്ലാത്ത പോലെ,, തീരെ സഹകരണം ഇല്ലാതെ കണക്കെ ??

ഇത്രയും പറഞ്ഞു തീർത്തതും ‘കിച്ചു’ എന്നെ തുരു തുരെ ഉമ്മ വെക്കാൻ തുടങ്ങി,, എന്തോ ഭ്രാന്തെടുത്ത കണക്കെ,,

എൻ്റെ നെറുകയിലും,കവിളുകളിലും,മൂക്കിൻ തുമ്പത്തും എന്തിനു,, എൻ്റെ കൺപോളകളിൽ വരെ അവൻ എന്നെ ചുമ്പനങ്ങൾ കൊണ്ട് പൊതിഞ്ഞു (ഒരു കാമുകന്റ്റെ അധികാരത്തോടെയും, അവകാശത്തോടെയും)

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025