Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

ഒരുവേള അവൻ അവൻ്റെ ചുണ്ടുകൾ എന്റേതുമായി കോർക്കാൻ തുനിഞ്ഞതും, ഞാൻ എൻ്റെ തല അല്പം പിന്നോട്ടു വലിച്ചു അവനെ കണ്ണുകൾ കൊണ്ട് തടഞ്ഞു (എനിക്ക് സംസാരിക്കാൻ ഒരു അവസരം വേണം എന്ന് പറയുന്ന കണക്കെ)

‘കിച്ചു’ എൻ്റെ അപേക്ഷയെ മാനിക്കും വിധം ചുമ്പനത്തിൽ നിന്നും പിന്തിരിന്നെങ്കിലും, ഞങ്ങളുടെ ചുണ്ടുകൾ ഇപ്പോഴും വളരെ അടുത്താണ്!!

എത്ര അടുത്താണെന്നു ചോദിച്ചാൽ? സംസാരിക്കുമ്പോൾ ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം ഉരസിക്കൊണ്ടു നിൽക്കുന്ന അത്രയും അടുത്ത്!! പരസ്പരം വായിലെ ചുടു നിശ്വാസങ്ങളും,ഗന്ധവും ഒന്നിച്ചു ചേരുന്ന അത്രയും അടുത്ത് !!

ആ തുറസായ സ്ഥലത്തു,നിലാവിന്റ്റെ നേരിയ വെളിച്ചവും,ശരീരത്തെ തൊട്ടു തഴുകിക്കൊണ്ടു പോകുന്ന ഇളം തണുപ്പുള്ള കാറ്റോടു കൂടിയ ആ,, അന്തരീക്ഷത്തിൽ,കിച്ചുവിന്റ്റെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു,അവൻ്റെ വായിൽ നിന്നും വരുന്ന ശ്വാസത്തിന്റെ ചൂടും, ഗന്ധവും ആസ്വദിച്ചു ഞാൻ നിമി നേരം മറ്റേതോ ലോകത്തെന്നപോലെ സ്വയം മറന്നു നിന്ന് പോയി !!

‘കിച്ചു’ എൻ്റെ ശരീരത്തെ ചെറുതായി ഒന്ന് ഇളക്കിക്കൊണ്ടു, തൻ്റെ പുരികങ്ങൾ മേല്പോട്ടുയർത്തി “ചേച്ചി എന്താണ് പറയാൻ വന്നത് ” എന്ന് ചോദിച്ചപ്പോഴാണ് ഞാൻ വീണ്ടും സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വരുന്നത് !!

ഞാൻ വീണ്ടും കാമിനിയായി!!

ഒരു ശ്രിങ്കാര ഭാഷയോടെ ഞാൻ കിച്ചുവിനോട് പറഞ്ഞു തുടങ്ങി

“നോക്കു മോനെ ‘കിച്ചു’ ഞാൻ ഇത്രയൊക്കെ സമ്മതിച്ചില്ലേ? ഇനി മതിയെടാ,, പ്ളീസ്,, എനിക്ക് സത്യമായിട്ടും നല്ല പേടിയുണ്ട്”

എന്നാൽ ഞാൻ അവനോടു ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്നതിനിടയിൽ ‘കിച്ചു’ എൻ്റെ തുറന്നടയുന്ന വായ്ക്കുള്ളിൽ രണ്ടുമൂന്നു തവണ ‘മുത്തം’ അർപ്പിച്ചിരുന്നു,,,

ഈ കിച്ചുവിന് എന്നോട് എന്തൊരു സ്നേഹമാണ് (അല്ലെങ്കിൽ) ആർത്തിയാണെന്നു ഞാൻ അതിനിടയിൽ ചിന്തിക്കുകയും ചെയ്തു !!

കിച്ചു: ഇനി എനിക്കൊരിക്കലും ചേച്ചിയോളം സുന്ദരിയായ ഒരു പെണ്ണിനെ കിട്ടുമോന്നു അറിയില്ല, ഇനി കിട്ടിയാലും ഇതുപോലൊരു സാഹചര്യം ഒത്തു വരുമോന്നും അറിയില്ല,, സൊ,, പ്ളീസ് ചേച്ചി,, കുറച്ചു സമയം കൂടെ.

‘കിച്ചു’ ഉള്ള കാര്യം സത്യസന്ധമായി തുറന്നു പറഞ്ഞു !!

ജീവിതത്തിൽ ഇന്നേവരെ ഞാൻ അനുഭവിച്ചതിൽ ഏറ്റവും നല്ല രതിമൂർച്ഛ സമ്മാനിച്ച ‘കിച്ചു’ പോരാത്തതിന് ഇത്രയും നേരം എന്നെ സ്നേഹം കൊണ്ടും, കാമം കൊണ്ടും സുഖിപ്പിച്ച ‘കിച്ചു’ ഒരു യാചകനെ പോലെ എന്നോട് ഇത്തിരി കൂടെ സമയം വേണം എന്ന് ചോദിച്ചപ്പോൾ,, എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ മൂകയായ് നിന്നു പോയി,അല്ലെങ്കിൽ അവൻ്റെ ഈ സ്നേഹത്തിന്റെയും,എന്നോടുള്ള ആരാധനയുടെയും, എൻ്റെ ശരീരത്തോടുള്ള അവൻ്റെ ആർത്തിക്കും മുമ്പിൽ ഞാൻ അവനു കീഴടങ്ങി എന്ന് പറയുന്നതാവും ശരി!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025