Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

ഓഹ്,, ശരി രാകേഷേ,, ഞാൻ വന്നേക്കാം,, നീ തത്കാലം ഇപ്പൊ ഇവിടെ നിന്നും ഒന്ന് പോയിത്താ,, (ഞാൻ കൈകൾ കൂപ്പി അപേക്ഷിക്കും പോലെ പറഞ്ഞു )

ഇനി എന്തായാലും അവൻ്റെ ശല്യം ഉണ്ടാവില്ല എന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും തിരിഞ്ഞു,, അയ്യോ അല്ല,, വീണ്ടും കുനിഞ്ഞു നിന്ന് വാതിൽ പാളിയിലൂടെ മുറിക്കകത്തേക്കു നോക്കാൻ തുടങ്ങി, പക്ഷെ, ആ സമയം മഹിയേട്ടന്റെ അവസ്ഥ കണ്ടപ്പോൾ പുള്ളി ഏതാണ്ട് ഉറക്കത്തിലേക്കു വീണ മട്ടുണ്ട്, നാടിക്ക് കൈകൊടുത്തു ഇരിക്കുന്ന മഹിയേട്ടൻ ബാലൻസ് തെറ്റി ഇടയ്ക്കിടെ മുന്നോട്ടേക് വീഴാൻ പോകുന്നത് പോലെ എനിക്ക് തോന്നി!!

ഞാൻ കരുതിയത് പോലെ, രാകേഷ് വീണ്ടും എൻ്റെ ചന്തിപ്പുറത്തു കൈവെച്ചില്ല എന്നുള്ളത് സത്യം തന്നെ, പക്ഷെ അതിനു പകരം അവൻ അവൻ്റെ കുലച്ചു നിക്കുന്ന സാധനം എൻ്റെ ചന്തി വിടവിൽ ഇട്ടു ഉരക്കാൻ തുടങ്ങി,,

ഞാൻ ചിന്തിച്ചു പോയി “ഓഹ്,,, ഇത് എന്തൊരു കഷ്ട്ടമാണ് എൻ്റെ ഈശ്വരാ,,,, ഈ വീട്ടിലെ സകല എണ്ണവും, ഞാൻ വന്നപ്പം തൊട്ടു എൻ്റെ പിറകെ തന്നെയാണല്ലോ?? ഓഹ് ഇത് എന്തൊരു പരീക്ഷണം,,,

കാര്യം അവൻ എൻ്റെ ചന്തി വിടവിൽ ഇട്ടു ഉരക്കുമ്പോൾ, ശരീരത്തിന് അല്പം സുഖവും, കുളിരും ഒക്കെ കിട്ടുന്നുണ്ട്, പക്ഷെ വെരി സോറി,, ഞാൻ ഇപ്പോൾ അതൊന്നും ആസ്വദിക്കാനുള്ള മൂഡിലേ അല്ല!

ഇപ്രാവശ്യം ഞാൻ രാഖേഷിനു നേരെ തിരിഞ്ഞു നോക്കാനോ, അവനെ എതിർത്ത് എന്തെങ്കിലും പറയാനോ ഒന്നും മെനക്കെട്ടില്ല, പകരം ഞാൻ എൻ്റെ അര ഭാഗം അല്പം ഒന്ന് മുന്നോട്ടേക് അള്ളിപ്പിടിച്ചു,, നിമിനേരത്തിനുള്ളിൽ എൻ്റെ ചന്തി ഉപയോഗിച്ച് രാഖേഷിന്റെ അര ഭാഗം ലക്ഷ്യമാക്കി നല്ല ശക്തിയിൽ ഒരു തള്ളു വെച്ചു കൊടുത്തു!

കാര്യം ആ തള്ളുന്ന തള്ളലിൽ അവൻ്റെ ആ കുലച്ചു നിക്കുന്ന ‘സാധനം’ എൻ്റെ വിരിഞ്ഞു നിക്കുന്ന ചന്തി വിടവിലേക്ക് കുറച്ചു ആയത്തിൽ പ്രവേശിച്ചു എന്നുള്ളത് നേര് തന്നെ,

അതുകാരണം അവൻ്റെ ലിംഗത്തിൻറെ ചൂടും,ദൃഢതയും എൻ്റെ ‘ഗുദവും’ അതുപോലെ എൻ്റെ ചന്തിപ്പാളുകളുടെ മൃദുത്വവും, ഗുദഭാഗത്തിന്റെ ചൂടും അവൻ്റെ ‘ലിംഗവും’ വളരെ കുറച്ചു നേരത്തേക്ക് ആസ്വദിച്ചിരുന്നു എന്നുള്ളതും നേര് തന്നെ!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025