Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

പക്ഷെ എന്തൊക്കെയായാലും ഞാൻ ഉദ്ദേശിച്ച കാര്യം നടന്നു, എൻ്റെ ആ അപ്രതീക്ഷിതമായ തള്ളലിൽ, പിടുത്തം വിട്ട ‘രാകേഷ്’ മൂന്നാലു അടി പിന്നിലേക്കു വേച്ചു പോയി,,

ഞാൻ അവനെ നോക്കി ഒരു പരിഹാസ ചിരി ചിരിച്ച ശേഷം വീണ്ടും മുറിക്കകത്തേക്കു നോക്കാൻ തുടങ്ങി, രാകേഷ് പിന്നിലൂടെ വീണ്ടും എൻ്റെ അടുക്കലേക്കു നടന്നു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു,, ഇനി അവൻ എന്നെ തൊട്ടാൽ, പിന്നെ ഒന്നും നോക്കാതെ അവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിക്കുക തന്നെ എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു!

അൽപ നേരമായിട്ടും രാഖേഷിന്റെ ഭാഗത്തു നിന്നും നീക്കങ്ങൾ ഒന്നും കാണാതായപ്പോൾ ഞാൻ നല്ല രീതിയിൽ ആശ്വസിച്ചു, പിന്നെ അവൻ എൻ്റെ പിറകിൽ നിൽക്കുന്ന കാര്യം പോലും വിസ്മരിച്ചു ഞാൻ എൻ്റെ പൂർണ ശ്രദ്ധ ആ മുറിക്കകത്തേക്കു മാത്രം കേന്ദ്രീകരിച്ചു!!

പക്ഷെ ഓർക്കാപുറത്തായിരുന്നു രാഖേഷ് ആ കൊലച്ചതി എന്നോട് ചെയ്തത്, ഞാൻ പൂർണമായും അവനെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയതും, ഞാൻ അവനോടു ചെയ്തതിനു പ്രതികാരം എന്നോണം, അവൻ അവൻ്റെ അരഭാഗം പിന്നിലേക്കു വളച്ചു പിടിച്ചു, ഞാൻ അവനെ തള്ളിയതിനേക്കാൾ ശക്തിയിൽ അവൻ്റെ അരഭാഗം എൻ്റെ ചന്തിയിൽ വന്നിടിച്ചു!!

പിന്നിലൂടെ തീരെ പ്രതീക്ഷിക്കാതെയുള്ള ആ ‘തള്ളു’ കിട്ടിയതും, ബാലൻസ് നഷ്ടപ്പെട്ട ഞാൻ അതുവരെ അള്ളിപ്പിടിച്ചിരുന്ന ആ മുറിയുടെ വാതിൽ മലക്കെ തുറന്നു എന്ന് മാത്രമെല്ല, ഒന്ന് കുതിച്ചു ചാടിയ കണക്കെ ആ മുറിക്കകത്തേക്കു പ്രവേശിക്കപ്പെടുകയും ചെയ്തു!

ആരോ വലിച്ചെറിഞ്ഞത് പോലെ ഞാൻ പെട്ടെന്ന് ആ മുറിക്കകത്തേക്കു കുതി കുത്തിയതും, ‘മഹി’ അടക്കം ആ വയസ്സൻ കൂട്ടം മൊത്തം എൻ്റെ നേർക്കു തുറിച്ചു നോക്കാൻ തുടങ്ങി!!

ചെന്നായക്കൂട്ടങ്ങളുടെ ആ നോട്ടത്തിന്റെ ‘അർഥം’ വ്യക്തമാണ്, അതായതു, അവർ ഏറെ കൊതിച്ചിരിക്കുന്ന ഒരു ‘അഥിതി’ എന്നാൽ അപ്രതീക്ഷിതമായി പെട്ടെന്ന് അവരുടെ മുമ്പിലേക്ക് കടന്നു വന്നതിന്റ്റെ ഒരു അമ്പരപ്പ് അവരുടെ മുഖത്തുണ്ടായിരുന്നു,,

പക്ഷേ, എനിക്ക് തീരെ മനസ്സിലാകാത്തത് മഹിയുടെ ഭാവമായിരുന്നു, എന്നെ തുറിച്ചു നോക്കിക്കൊണ്ടു, ഇതുപോലൊരു സാധനത്തിനെ ഞാൻ മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചിന്തിക്കുന്ന കണക്കിലായിരുന്നു മഹിയുടെ നോട്ടവും ഭാവവും, അൽപ നേരം കൂടെ എന്നെ അങ്ങനെ തന്നെ തുറിച്ചു നോക്കിയ മഹിയേട്ടൻ പതിയെ കണ്ണുകൾ അടച്ചു കൊണ്ട് ആ സോഫയിലേക്ക് മലന്നു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025