Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 8

മഹി (സോമൻ):ഹ്മ്മ്,, നമുക്ക് നോകാം,, എന്തായാലും ഇന്ന് രാത്രി ഞാൻ നിന്നെ ഉറക്കില്ല!! വേണേൽ രാത്രി പൂരത്തിന് മുന്നേ നമുക്ക് ഇപ്പൊ ചെറുതായിട്ട് ഒന്ന് തിരി കൊളുത്താം,, നീ ഇങ്ങോട്ടു പോര്,,

ചിത്ര: ആഹ്,, ബെസ്റ്റ് ,, ഞാൻ ദേ,, വരുന്നു, എന്നിട്ടു അയ്യർ സാറിന്റെയും,സാമിയുടെയും മറ്റും മുന്നിൽ വെച്ച് ഞാൻ നിങ്ങളുടെ മടിയിൽ കയറി ഇരിക്കാം,, ഹഹ,, നിങ്ങക്ക് ശരിക്കും ബോധം വന്നിട്ടില്ലേ മനുഷ്യാ??

മഹി (സോമൻ):ആഹ്,, ഈ മുറിയിലേക്കു അല്ലെടി,, നീ ബാൽക്കണിയിലേക്കു വന്നാ മതി, നമുക്ക് ചെറിയ പാട്ടൊക്കെ കേട്ട് ചെറുതായിട്ട് ഒന്ന് പ്രേമിക്കാം,,

ചിത്ര: ഏഹ്,, അത് വേണോ ചേട്ടാ ?? ആരെങ്കിലും കണ്ടാൽ,, എനിക്ക് പേടിയാ,, എന്തായാലും രാത്രി കാണാലോ അതുമതി,,

‘മഹി (സോമൻ)’ വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ടെങ്കിലും, അയ്യോ മാളു വരുന്നുണ്ട് എന്ന് മെസ്സേജ് ഇട്ടു ‘ചിത്ര’ പെട്ടെന്ന് ഓഫ് ലൈനിലേക്ക് പോയി!

**************************

കാര്യം, ചിത്രയെ ബാൽക്കണിയിൽ കൊണ്ട് വന്നു തനിക്ക് ഒറ്റയ്ക്കു തിന്നാമെന്നുള്ള പ്ലാൻ മൂഞ്ചിപ്പോയെങ്കിലും, ചിത്ര ഇപ്പോൾ നല്ല കഴപ്പിലാണെന്നും, ഇവിടെ നടന്ന കാര്യങ്ങളൊന്നും ‘ചിത്ര’ മഹിയോട് പറയുന്നില്ല എന്ന വസ്തുതകൾ സോമന് ആത്മവിശ്വാസവും, ഒരുപോലെ തിരക്കും വർധിപ്പിച്ചു!

‘ചിത്ര’ ഓഫ് ലൈനിൽ പോയതും ‘സോമൻ’ അയ്യരോടും, സാമിയോടുമായി മഹിയുടെ മൊബൈൽ ഉയർത്തിക്കാട്ടിക്കൊണ്ടു പറഞ്ഞു

“സാമിയെ,, കല്ല് നല്ല രീതിയിൽ ചൂടായി കിടക്കുവാ, മാവൊഴിക്കാൻ സമയമായി,,”

അത് പറഞ്ഞു തീർത്തതും, സോമൻ ഒരു വികടച്ചിരി ചിരിക്കുന്നതോടൊപ്പം തൻ്റെ മീശ വിരിച്ചു,,

ഇത് കേട്ട സാമി, ഗൂഡമായി ഒന്ന് ചിരിച്ചു കൊണ്ട് ആറ്റ്നാപിച്ചു: എടോ,, രാഘവാ,, താൻ പോയി ആ രണ്ടു ആട്ടക്കാരികളെയും ഇങ്ങോട്ടു എഴുന്നെള്ളിക്കു,,, സോമാ,, നീ ആ മഹിക്കുട്ടനെ ആ ബെഡിലേക്കു മാറ്റി കിടത്തിയേക്,, പാവം സുഖമായി ഉറങ്ങിക്കൊള്ളട്ടെ!!

********************

ആഹ്,, എന്താ ചേച്ചി,, മഹിയേട്ടനെ കണ്ടു സംസാരിച്ചു വന്നോ എന്നും ചോദിച്ചു കൊണ്ട് ‘മാളു’ എൻ്റെ അടുത്തേക് വരുന്നത് കണ്ടതും, ഞാൻ പെട്ടെന്ന് മഹിയേട്ടനുമായുള്ള ചാറ്റ് മതിയാക്കി മൊബൈൽ എൻ്റെ ബാഗിലേക്കു തന്നെ തിരിച്ചിട്ടു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025