Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 8

ഞാൻ ആ ഷോക്കിൽ നിന്നും പെട്ടെന്ന് മുക്തി നേടിയില്ലെങ്കിലും, ‘രാഘവൻ’ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു!

രാഘവൻ മാളുവിനോടായി അല്പം വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

“അത്, അത് മോളെ,, അയ്യർ സാർ നിങ്ങളെ രണ്ടു പേരെയും മുകളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞു,, നിങ്ങൾ രണ്ടാളെയും കൊണ്ട് എന്തോ ആവശ്യം ഉണ്ടത്രേ,,”

നിഷ്കളങ്കയായ ‘മാളു’ “ആഹ്,, ഞങ്ങൾ വന്നേക്കാം” എന്ന് പെട്ടെന്ന് മറുപടി കൊടുത്തെങ്കിലും, അപകടം മണത്ത ഞാൻ വേഗം തന്നെ അതിനെ എതിർത്തു.

ഞാൻ: “എന്തിനു?,, ഞങ്ങളെ കൊണ്ട് എന്ത് ആവശ്യം? ഞങ്ങൾക്ക് ഇപ്പോൾ വരാൻ സാധിക്കില്ല” എന്ന് മടിക്കാതെ പറഞ്ഞു!

എൻ്റെ ആ മറുപടി കേട്ടതും ‘രാഘവൻ’ ഒന്ന് നെടുവീർപ്പിട്ടു, ശേഷം പറഞ്ഞു തുടങ്ങി,,

“ഓഹ്,, ഞാൻ ആരെയും നിർബന്ധിക്കാൻ ഒന്നും പോണില്ല, എന്നെ ഏല്പിച്ച കാര്യം ഞാൻ നിങ്ങളോടു വന്നു പറഞ്ഞെന്നു മാത്രം,,”

അൽപ സമയത്തെ മൗനത്തിനു ശേഷം ‘രാഘവൻ’ മാളുവിനോടായി ചോദിച്ചു

“നിൻ്റെയും തീരുമാനം അത് തന്നെയാണോ?”

‘മാളു’ ആദ്യം ഒന്ന് പരുങ്ങി, പിന്നെ കുറച്ചു നേരം എൻ്റെ മുഖത്തേക്കു ഇമ വെട്ടാതെ നോക്കി നിന്നതിനു ശേഷം, രാഘവനോടായി പറഞ്ഞു,,

“കിച്ചുവേട്ടൻറെ അച്ഛൻ പോയിക്കോളൂ, ഞങ്ങൾ ഉടൻ വന്നേക്കാം”

മാളുവിൻറ്റെ വാക്കിൻറെ ഉറപ്പിൽ ‘രാഘവൻ’ ഞങ്ങളിൽ നിന്നും നടന്നകന്നതും, ഞാൻ മാളുവിനോടായി അല്പം ദേഷ്യത്തിൽ ചോദിച്ചു,,

“നീ ആരോട് ചോദിച്ചിട്ടാ,, ‘ഞങ്ങൾ’ വന്നേക്കാമെന്നു പറഞ്ഞത്?? ഞാൻ എന്തായാലും വരുന്നില്ല ! നിനക്ക് പോയേ പറ്റുമെന്നുണ്ടെങ്കിൽ നീ തനിച്ചു തന്നെ പോയിട്ട് വാ “!

എൻ്റെ ദേഷ്യത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാകാത്ത ‘മാളു’ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു,,

പിന്നെ അല്പം ദയനീയമായ അവസ്ഥയിൽ എന്നോട് പറഞ്ഞു തുടങ്ങി,,,

ചേച്ചിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്, മാത്രവുമെല്ലാ, ഇന്ന് രാത്രി കഴിഞ്ഞാൽ ചേച്ചി തിരിച്ചു പൊകുവേം ചെയ്യും, എന്നാൽ എൻ്റെ കാര്യത്തിൽ ഇത് രണ്ടും വ്യത്യസ്തമാണ്!

ഇവരൊക്കെ വലിയ ആൾക്കാരാണ്, നമ്മളൊക്കെ കഴിഞ്ഞു പോകുന്നത് തന്നെ ഇവരുടെയൊക്കെ കാരുണ്യം കൊണ്ടാ, അവർ പറയുന്നത് അനുസരിക്കാതെ, അവരെ ധിക്കരിച്ചു ഇവിടെ തുടർന്ന് ജീവിക്കാം എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, അതുകൊണ്ടു എനിക്ക് എന്തായാലും പോയേ പറ്റു ൻ്റെ ചേച്ചിയെ,, എന്തായാലും എന്താ കാര്യമെന്ന് ഞാൻ ഒന്ന് പോയി അന്വേഷിച്ചു വരാം!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025