Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിസ്തുമസ് രാത്രി – 5

“അയ്യടാ…അടങ്ങികിടക്കമെങ്കിൽ നമുക്ക് കെട്ടിപ്പിടിച്ചു കിടന്നുറങ്ങാം….

അല്ലാതെ വേണ്ടാതീനം കാണിച്ചാൽ….

ഇല്ല….ഗ്രേസി…പക്ഷെ എനിക്ക് ഇതിലെ പാല് കുടിക്കാൻ തരാമോ രാത്രിയിൽ….

“ഊം…അത്രയുമേ ആകാവൂ….

“ഓ….അത്രയുമേ ചെയ്യൂ….അതും പറഞ്ഞു അവളെ അവിടെ ചാരി നിർത്തി അവൻ മുലകളിൽ ചുരിദാറിനു മുകളിൽ കൂടി ഞെക്കി…ചുണ്ടിൽ ഉമ്മ വച്ച്….

ലെറ്റസ്‌ ഗോ..ഫിലിപ്…മമ്മി നമ്മളെ കാണാഞ്ഞാൽ ഇങ്ങോട്ടു വരും…അത് തന്നെയുമല്ല ഇല്ല വായിനോക്കി മമ്മിയെ  കണ്ണ് കൊണ്ടിപ്പോൾ റേപ്പ് ചെയ്യുകയായിരിക്കും….. മമ്മി നല്ലതുപോലെ ഉറങ്ങി എന്നുറപ്പാക്കിയാട്ടെ എന്റെ അടുക്കലേക്കു വരാവൂ…കേട്ടല്ലോ…ഗ്രേസി ഫിലിപ്പിനോട് പറഞ്ഞു….രണ്ടു പേരും തങ്ങളുടെ സീറ്റിലേക്ക് വന്നു..അപ്പോൾ പുതച്ചു മൂടി കിടക്കുന്ന ഒറ്റപ്പാലത്തു കാരനെ കണ്ടപ്പോൾ സമാധാനമായി….മമ്മി ഞാൻ കിടക്കാൻ പോകുവാ….

ഫിലിപ് കിടക്കുന്നില്ലേ…..ആന്റി ചോദിച്ചു….

കുറച്ചു കഴിയട്ടെ ആന്റി…..എന്നാൽ ഇവിടെ ഇരിക്ക്….താൻ ഫിലിപ്പിനെ ക്ഷണിച്ചു…ഗ്രേസി മുകളിലേക്ക് കയറി കിടന്നു..ഇപ്പോൾ തന്റെ ഓപ്പോസിറ് ബെർത്തിൽ താഴെ കിടക്കുന്ന ആ ഒറ്റപ്പാലത്തുകാരനെ മാത്രമേ അവൾക്കു കാണാൻ പറ്റൂ….ഫിലിപ് തന്റെ അരികിലായി വിന്ഡോ യോട് ചേർന്നിരുന്നു…താൻ ഫിലിപ്പിന്റെ ഇപ്പുറത്തും…അവൻ കൈ എത്തി ലൈറ്റ് ഓഫ് ചെയ്തു…..എന്നിട്ടു അവൻ തന്നെ നോക്കി…..

എന്നിട്ടു പുറകിൽ കൂടി കയ്യിട്ടു എന്നെ അവനിലേക്കടുപ്പിച്ചിരുത്തി…..താൻ അത് ശരിക്കും ആഗ്രഹിച്ചിരുന്നത് പോലെ അവനോടു ചേർന്നിരുന്നു….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025