Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിസ്തുമസ് രാത്രി – 5

അവർ ചുമൽ കുലുക്കി…ഫിലിപ് അയാളെ ഒന്ന് നോക്കി പല്ലു ഞെരിച്ചു….അവൻ അവന്റെ ബെർത്തിലേക്കു കയറി…ഇന്നൊന്നും വേണ്ടാ എന്ന് താനും മനസ്സു കൊണ്ട് തീരുമാനിച്ചു….സമയം പത്തുമണി കഴിഞ്ഞു..എല്ലാവരും കിടക്കുന്നു…താനും കിടന്നു…..കുറെ കഴിഞ്ഞപ്പോൾ തൊട്ടപ്പുറത്തെ സീറ്റിൽ ഒരനക്കം..അയാൾ എണീറ്റിരുന്നു……അയാൾ കയ്യിൽ ഒരു ഡയറിയും പേനയും എടുത്ത് കൊണ്ട്   നടന്നു പോകുന്നത് കണ്ടു…..കഷ്ടം വേണ്ടായിരുന്നു….ഈ യാത്രയിൽ ഇതൊന്നും പാടില്ലായിരുന്നു….പക്ഷെ അയാൾ തന്നെ കടന്നു പിടിച്ചപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല…പക്ഷെ അയാൾ എല്ലാം കണ്ടു താൻ ഫിലിപ്പിന്റെ കുണ്ണയൂറുന്നതായും മറ്റും…..കുറെ കഴിഞ്ഞപ്പോൾ അയാൾ വന്നു…എല്ലാവരും നല്ല ഉറക്കം…ഞാൻ കണ്ണടച്ച് തന്നെ കിടന്നു….ഒരു കുറിപ്പ് അയാൾ ഗ്രേസി കിടക്കുന്ന ബെർത്തിലും ഒരു കുറിപ്പ് തന്റെ തലയിണക്കടിയിലും വാക്കുന്നതായി തോന്നി….ഞാൻ അനങ്ങിയില്ല…അയാൾ കിടന്നു എന്നുറപ്പാക്കിയ ശേഷം ഞാൻ പതിയെ എഴുന്നേറ്റു ചുറ്റും നോക്കി..അയാൾ ഇനി താനും ഫിലിപ്പുമായുള്ള കാമകേളിയെ കുറിച്ച് മകളെ അറിയിച്ചതാണോ…അങ്ങനെയാണെങ്കിൽ തന്റെ തലയിണക്കിടയിൽ ഒരു കുറിപ്പെന്തിനാ…ഞാൻ ആ കുറിപ്പെടുത്തു….എഴുന്നേറ്റു നിന്ന് ഗ്രേസിയുടെ ബെർത്തിൽ വച്ചിരുന്ന കുറിപ്പും എടുത്ത്….ഫിലിപ്പിനെ നോക്കി..ഫിലിപ് കമിഴ്ന്നു കിടന്നുറക്കം…വാച്ചിലേക്ക് ഒന്ന് നോക്കി..ഇരുട്ടിൽ വാച്ചിലെ പച്ച നിറമാർന്ന സൂചികൾ സമയം കാണിച്ചു സമയം പന്ത്രണ്ടു നാല്പത്….ആ കുറിപ്പുമായി ഞാൻ നേരെ ടോയ്‌ലറ്റിൽ കയറി….ആദ്യം തനിക്കയാൽ എഴുതി വച്ച കുറിപ്പ് വായിച്ചു…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025