Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുമർച്ചിത്രങ്ങൾ

നടന്നകന്ന ഇച്ചേയിയുടെ ചന്തികളിൽ നോക്കിപ്പോയി. നല്ല കൊഴുപ്പും വിടർന്ന ചുഴിയും. .തടിച്ചുന്തിയ കുണ്ടിപ്പാതികൾ കിടന്നു തുളുമ്പുന്നു! കൈലി ഇത്തിരി പൊന്തിയതു കണ്ടപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു! വേഗം പോയിക്കിടന്നു.

അപ്പവും സ്റ്റ്യൂവും വെട്ടി വിഴുങ്ങുമ്പോൾ ഇച്ചേയി ഒരാവശ്യം മുന്നോട്ടു വെച്ചു.

ബാലൂനെന്റെ കൂടെ പള്ളിവരെ വരാമോ? വേറൊന്നുമല്ല. കണ്ണേട്ടന്റെ കൂടെ എല്ലാ ഞായറാഴ്ച്ചേം പോവാറൊണ്ടായിരുന്നു… ആ ശബ്ദമിത്തിരി പതറി. സുന്ദരമായ കണ്ണുകൾ നിറഞ്ഞു. നേർത്ത വെള്ളസ്സാരിയുടെ തലപ്പിനു കീഴെ നനുത്ത ബ്ലൗസിനുള്ളിൽ ഞെരുങ്ങിയ തടിച്ചുകൊഴുത്ത മുലകൾ മെല്ലെ ഉയർന്നുതാണു.

ഞാൻ വരാം. ആ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങുന്നതു കാണാൻ ഞാനെന്തിനും തയ്യാറായിരുന്നു.

ആ പിന്നേ… ഷഡ്ഡിയില്ലെന്ന് കരുതി വെഷമിക്കണ്ട മോനേ. ചേട്ടച്ചാരടേതിരുപ്പൊണ്ട്. ഞാൻ കൈകഴുകുമ്പോൾ ഇച്ചേയി പിന്നിൽ വന്നു ചിരിച്ചുകൊണ്ടു പറഞ്ഞു.

ആഹാ… എപ്പഴുമങ്ങ് കളിയാക്കുവാണല്ലോ! ഞാൻ തിരിഞ്ഞ് ആ ഇടുപ്പിലെ കൊഴുത്ത മടക്കുകളിൽ വിരലുകളൂന്നി..

ഇച്ചേയിയതു പ്രതീക്ഷിച്ചില്ല! ഒരു കൊച്ചുപെണ്ണിനെപ്പോലെ ആർത്തു ചിരിച്ചുകൊണ്ട് എന്റെ തലയ്ക്കൊരു മേടും തന്നിട്ടോടി. ആ കൊഴുത്തുരുണ്ട കുണ്ടികൾ തുളുമ്പുന്നതു കണ്ടപ്പോൾ അന്നുകണ്ട ഇറുകിയ സ്കർട്ടിനുള്ളിൽ വിതുമ്പിയൊഴുകിയ കുണ്ടികളോർമ്മവന്നു. ഞാനൊറ്റക്കുതിയ്ക്ക് മേശയ്ക്കു വലം വെച്ച് ഇച്ചേയീടെ മുന്നിലെത്തി. ആ കുണ്ടികൾക്കു താഴെ കൈകൾ ചുറ്റിയെടുത്തുയർത്തി… ഒന്നു കറക്കി…

ആ… എന്നെ വിടടാ…. ഇച്ചേയി ചിരിച്ചുകൊണ്ട് പിടഞ്ഞു… ഞാൻ എന്റെ കൊഴുത്ത ഏടത്തിയമ്മയെ മെല്ലെ സ്ലോമോഷനിൽ താഴേക്കൂർന്നിറങ്ങാൻ അനുവദിച്ചു. ആ മാർദ്ദവമുള്ള മുലക്കുന്നുകൾ എന്റെ മുഖത്തും നെഞ്ചിലുമുരുമ്മിനീങ്ങി. ആ കൊഴുത്തുരുണ്ട കുണ്ടികളിൽ ഞാൻ വിരലുകളമർത്തി, താഴേക്കു പോവുന്ന തക്കത്തിന് ആ ചതയുടെ പിതുങ്ങലും ഉറപ്പും ശരിക്കുമാസ്വദിച്ചു. വിടർന്ന കുണ്ടികളുടെ ഇടുക്കിൽ വിരലുകൾ കേറ്റണമെന്നു കൊതിച്ചെങ്കിലും പേടി കാരണം ചെയ്തില്ല.

താഴെനിന്ന ഇച്ചേയിയുടെ മുഖം തുടുത്തിരുന്നു. എന്റെ ചെവിയിലമർത്തി നുള്ളി. ഞാൻ നൊന്തു വിളിച്ചപ്പോൾ ആ തേനൂറുന്ന ചുണ്ടുകൾ എന്റെ ചെവിയോടടുപ്പിച്ചു. എടാ ആയിരത്തീക്കൂടുതൽ പിള്ളേരെ നെലയ്ക്കുനിർത്തും ഞാൻ. പിന്നെയാണോ നീ!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025