പോടാ.. അതൊന്നും നടക്കത്തില്ല. ഇച്ചേയി അധികാരഭാവത്തിൽ പറഞ്ഞു. നീയോ അവളേം മോളേമൊന്നും കൊണ്ടുവന്നില്ല. ഇനി ഇന്നങ്ങു പോവാനോ! ഞാൻ വിടൂല്ല. നാളെയല്ലല്ലോ ഫ്ലൈറ്റ്!
ശരി ഇച്ചേയീ! സത്യം പറഞ്ഞാൽ ജീവിതത്തിൽ അതുവരെ ആരും എന്നോടിത്ര താല്പര്യം കാട്ടിയിട്ടില്ല.
നീ അവളോടു വിളിച്ചു പറഞ്ഞേക്ക്! ഈശോയേ!ഞാനെന്തൊരു പൊട്ടിയാ! മോനൊരു ചായകൂടിത്തന്നില്ല. ഇച്ചേയി ധൃതിയിൽ അകത്തേക്ക് പോയി.
എന്തോ അതുവരെ അനുഭവിക്കാത്ത ഒരു വികാരം… എന്റെ കാര്യത്തിൽ ആരും ഇത്രേം താല്പര്യമെടുത്തിട്ടില്ല. സ്നേഹത്തിന്റെ അധികാരം! അതിനു വഴങ്ങുന്നതിന്റെ സുഖം! അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. പിന്നെ പെണ്ണുമ്പിള്ളയോട് ഇന്നുവരില്ലെന്നും. തുണിപൊക്കാൻ വരില്ലെന്നാലോചിച്ചു സന്തോഷമായിക്കാണും! അവളൊന്നും പറഞ്ഞില്ല!
ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മറ്റുവിവരങ്ങൾ തിരക്കി. സ്കൂളിൽ ഇച്ചേയി അസിസ്റ്റന്റ് ഹെഡ്മിസ്റ്റ്രസ്സായി. ഇപ്പോൾ കുറച്ചുകൂടി ആയാസം കുറഞ്ഞു.
നീ പോയി തുണിയൊക്കെ മാറ്റ്. ചേച്ചിയെന്നെ വശത്തുള്ള മുറിയിലേക്ക് നയിച്ചു.
അതിനു മാറിയുടുക്കാൻ ഞാനൊന്നും കൊണ്ടുവന്നില്ലല്ലോ.. എന്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു. അതിനെന്താടാ? കണ്ണേട്ടന്റെ തുണികളില്ലേ…
ഇച്ചേയിയൊരു ലുങ്കിയും ടീഷർട്ടും തന്നു. നല്ല പാകം.
ഇതെന്താടാ? ഷർട്ടും പാന്റും മാത്രോ? ആ ബനിയനും ഷഡ്ഢീമിങ്ങൂരിത്താ. കാറിലിരുന്നു വെയർത്തല്ലോ..
അതേസി വർക്കുചെയ്യുന്നില്ലിച്ചേയീ. അവടാരു നോക്കാനാ?
ഞാൻ തിരിഞ്ഞു നിന്ന് ഷഡ്ഢിയൂരി. പിന്നെ ഇച്ചേയീടെ കയ്യിൽ കൊടുത്തു. ഉം… ഇത്തറി കുഞ്ഞുഷഡ്ഢിയിട്ടാല് ഇറുകി നോവത്തില്ല്യോടാ? ഇച്ചേയി ചിരിച്ചു. എന്റെ മുഖമിത്തിരി ചുവന്നു. ആ ചിരി പിന്നെയും വിടർന്നു.
കണ്ണേട്ടനെപ്പോലെത്തന്നെ. ഒന്നു കളിയാക്കുമ്പോഴേക്കും മുഖമങ്ങു ചുവന്നു വരും! ഇച്ചേയി എന്റെ കവിളിലൊന്നു തട്ടി. പെട്ടെന്നു കോരിത്തരിച്ചുപോയി.
നീ വേണേലൊന്നു മയങ്ങിക്കോ. കാലത്തെണീറ്റതല്ലേ. കഴിക്കാൻ ഞാൻ വിളിക്കാം.
