Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുവന്ന തെരുവിലെ സുന്ദരി

തലയിൽ മുല്ല പൂവും നെറ്റിയിൽ ഒരു ചുവന്ന പൊട്ടും ചുണ്ടുകളിൽ ചെഞ്ചായവും പൂശിയ ഒരു സുന്ദരി..
നാണം കൊണ്ട് അവള് തല താഴ്ത്തി നിൽക്കുകയായിരുന്നു…

ഒരു ചുവന്ന കളർ സാരിയും പച്ച കളർ ബ്ലൗസും ആയിരുന്നു അവളുടെ വേഷം..
കൈകളിൽ ചുവന്ന കുപ്പിവളകൾ ഉണ്ടായിരുന്നു…
കൈക്കുള്ളിൽ ഒരു പൊതിയും..

ഞാൻ അവളെ അകത്തേക്ക് വിളിച്ചു..

അവള് ഓരോ ചുവടും വക്കുമ്പോലും അവളുടെ കൊലുസിന്റെ നാദം മുറിയിൽ നിറഞ്ഞു…

ഞാൻ വാതിൽ കുറ്റിയിട്ടു കട്ടിലിൽ വന്നു ഇരുന്നു അവളും എനിക്ക് അരികിലായി നാണത്തോടെ ഇരിക്കുന്നുണ്ടായിരുന്നു…

ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു… എന്റെ മുഖത്ത് നോക്കാൻ മടി ഉള്ള പോലെ തോന്നി അവൾക്ക്…

അവള് കൈകളിൽ ഇരുന്ന പൊതി എനിക്ക് നേരെ നീട്ടി.. അതിൽ ഉറയുടെ ഒരു പാക്കറ്റും ഒരു കുഞ്ഞു കുപ്പി വെളിച്ചെണ്ണയും ഉണ്ടായിരുന്നു…

ഞാൻ അത് വാങ്ങി മേശമേൽ വച്ചു…

പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു… എന്താ പേര്…

ലീല.. എന്ന് മുഖത്ത് നോക്കാതെ തന്നെ അവള് മറുപടി നൽകി…

“അത് ഇവിടത്തെ പേര് അല്ലേ… ശരിക്കും പേര് എന്താണ്…??”

ഇൗ ചോദ്യത്തിൽ അവളൊന്നു ഞെട്ടിയതായി തോന്നി.. എന്റെ മുഖത്തേക്ക് അറിയാതെ തന്നെ അവള് നോക്കി… പക്ഷേ എനിക്ക് മറുപടി കിട്ടിയില്ല…

പറഞ്ഞോളൂ… എന്ന് ഞാൻ വീണ്ടും അവളെ നിർബന്ധിച്ചു..

“അങ്ങനെ ഒന്നും ഞങ്ങൾക്ക് പറയാൻ പാടില്ല…”
വളരെ നിഷ്കളങ്കമായി എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവള് പറഞ്ഞു..

നോക്ക് കുട്ടി.. ഏതാനും മണിക്കൂറുകൾ മാത്രമേ നമ്മൾ തമ്മിൽ ഒന്നിച്ചു ഉണ്ടാവൂ അത് എനിക്കും നിനക്കും അറിയാം.. അത് കഴിഞ്ഞാൽ നമ്മൾ കാണുക കൂടി ഇല്ല… നീ ധൈര്യം ആയി പറഞ്ഞോളൂ…

കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല..
എന്തുപറ്റി എന്ന് ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് അവള് മറുപടി പറഞ്ഞു..

കുട്ടിക്ക് ബുദ്ധിമുട്ട് ആണേൽ പറയണ്ട.. എന്ന് ഞാൻ വെറുതെ പറഞ്ഞ് നോക്കി..

ഇത് കേട്ടതും അവള് പതുക്കെ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു..

“സാറ് കഥ കേൾക്കാൻ ആണോ ഇവിടെ വന്നത്..??”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025