Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 29

വയറിന്‍മേല്‍ ആഴത്തില്‍ തറഞ്ഞുകയറിയ ജന്നല്‍ ഗ്ലാസ്സിന്‍റെ നീണ്ട കഷണം!
കണ്ണുകള്‍ പുറത്തേക്ക് തള്ളി, നാവ് വായില്‍ നിന്ന്‍ പുറത്തേക്ക് വന്ന് നിലത്ത് പരന്നൊഴുകിയ രക്തത്തിന് മേല്‍…!!
മുഖത്ത് ഏറ്റവും പ്രാകൃതവും ഭീകരവുമായ ഭാവപരിണാമം!
“എവിടെ ഇന്‍സ്പെകടര്‍ ഷാര്‍മ്മിലി?”
രാജശേഖര വര്‍മ്മ ചോദിച്ചു.
ഇന്‍സ്പെകടര്‍ മുറ്റത്ത് നിന്ന്‍ അകത്തേക്ക് കയറി.
മിടിക്കുന്ന ഹൃദയത്തോടെ ഓരോരുത്തരും അദ്ധേഹത്തെ പിന്തുടര്‍ന്നു.
അകത്ത് രോഹിത്തിന്റെ ബെഡ് റൂമിലെത്തിയപ്പോള്‍ ഇന്‍സ്പെകടര്‍ അബ്രാഹം നിന്നു.
പിന്നെ അദ്ദേഹം അകത്തേക്ക് വിരല്‍ ചൂണ്ടി.
കോബ്രാഹില്‍സിലേക്ക് തുറക്കുന്ന വലിയ ജാലകമുള്ള ആ കിടപ്പ് മുറിയിലേ കിടക്കയില്‍ കണ്ണുകളടച്ച് കിടക്കുന്ന ഷാര്‍മ്മിലി.
ഭിത്തിയില്‍ തൂങ്ങിക്കിടന്ന രോഹിതിന്‍റെ ഫോട്ടോ മാറോട് ചേര്‍ത്ത് അവള്‍ കിടക്കുന്നു.
“..ചേച്ചീ…”
രാഹുല്‍ വിളിച്ചു.
“ഷീയീസ് നോ മോര്‍…!”
ഇന്‍സ്പെകടര്‍ അബ്രാഹാമിന്റെ സ്വരം അവര്‍ കേട്ടു.
അപ്പോള്‍ വീടിന്‍റെ ടെറസ്സില്‍ നിന്ന്‍ രണ്ട് വെള്ളരിപ്പ്രാവുകള്‍ കോബ്രാഹില്‍സിന്‍റെ ഏറ്റവും ഉയരമുള്ള ശിഖരം തേടി പറന്നകന്നു.

[അവസാനിച്ചു]

 

നാഗരാജാവിന്‍റെ ഇരുപത്തിയൊന്‍പത്ത് പ്രദക്ഷിണ വഴികള്‍ പൂര്‍ത്തിയാകുമ്പോള്‍ താഴെപ്പറയുന്നവരെ നന്ദിയോടെ സ്മരിക്കുന്നു:
സൈറ്റിന്‍റെ ജീവത്മാക്കളും പരമാത്മാക്കളുമായ ഡോക്ടര്‍ കുട്ടന്‍, ഡോക്റ്റര്‍ പൈലി. അഭിപ്രായങ്ങളുടെ പഴയ ഒരു പേജില്‍ കോബ്രാഹില്‍സ്‌ അയച്ചോട്ടെ എന്ന്‍ അവരോട് അനുവാദം ചോദിച്ചിരുന്നു. സെക്സ് ഒട്ടുമില്ല, സൈറ്റിന്‍റെ പ്രത്യേകതകള്‍ക്ക് വഴങ്ങുന്ന രചനയല്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ധൈര്യമായി അയച്ചോളൂ എന്ന മറുപടിയാണ് സൈറ്റില്‍ നിന്നും ലഭിച്ചത്. ആ പ്രോത്സാഹനത്തിന് പ്രത്യേകമായി വീണ്ടും നന്ദി പറയുന്നു.

ഈ കഥ വായിച്ചവര്‍ക്ക്.

ഈ കഥ വായിച്ച് “like” ബട്ടന്‍ പ്രസ് ചെയ്തവര്‍ക്ക്.

കഥ പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോള്‍ അന്‍പതിനും നൂറിനുമിടയിലാണ് ലൈക്കുകള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എഴുനൂറുവരെ ലൈക്കുകള്‍ ലഭിച്ച അദ്ധ്യായങ്ങളുണ്ട്‌.

ഈ കഥ വായിച്ച് കമന്റ്റ് ചെയ്ത താഴെപ്പറയുന്നവര്‍ക്ക്:

 

അഖില്‍, അര്‍ജ്ജുന്‍, ആത്മാവ്,അജ്ഞാതവേലായുധന്‍,അസുരന്‍, ആധു[Aadhu], അറക്കളം പീലി, ആശു, അഭിരാമി, അജീഷ്, ആല്‍ബി, അഭിരാം, അശ്വത്, അനു, അശോക്‌, അര്‍ച്ചന, അദ്വൈത്, അനു ആനന്ദ്[സാക്ഷി], അസുരവിത് [വേതാളം], അനൂപ്‌ എസ് എസ്, അജിത്‌, അമ്പു ട്രിവാണ്ട്രം, അലന്‍, അഖില്‍ അക്രൂസ്, അല്ലു, അച്ചു, ആര്‍ ഡി എക്സ്, ഈപ്പച്ചന്‍ മുതലാളി, ഇടിവെട്ട് ഇന്ദ്രജിത്ത്, ഇംതിയാസ്, ഇമ, ഇരുട്ട്, ഉണ്ണിമോന്‍, എഡ്ഗാര്‍, എം വി ജി, എസ് എക്സ് പ്രിന്‍സ്, കിഷോര്‍, കൊച്ചു, കിച്ചു, കൊച്ചൂഞ്ഞു, കണ്ണന്‍, കെവിന്‍, കുഞ്ഞന്‍, കുട്ടന്‍, കുട്ടൂസ്, കോയാ, കട്ടപ്പനയിലെ ഋതിക്റോഷന്‍, കതോല്‍ക്കച്ചന്‍, കാലം സാക്ഷി, കൃഷ്ണ, കല്യാണ രാമന്‍, കമ്പിമാന്‍, കമ്പിക്കഥയുടെ അടിമ, കാമുണ്ണി, കിരാതന്‍, കൂട്ടുകാരന്‍, ക്രേസി, ക്രിസ്റ്റി, ചന്തുക്കുട്ടന്‍, ചാര്‍ലി, ചാണക്യന്‍, ജോ, ജിന്ന്‍, ജെസ്ന, ജോണ്‍[Jhon], ജോണ്‍[John], ജോയ്സ്, ജോസഫ്, ജാരി, ജോബ്‌, ജബ്രാന്‍ അനീഷ്‌, ജോര്‍ദാന്‍, ജോ അറുനൂറ്റി അറുപത്തിയാറ് , ടാര്‍സന്‍ ഷാഫി, ഡ്രാക്കുള, ഡാര്‍ക്ക് ലോഡ്, തമാശക്കാരന്‍, , തൂലിക, തനു, ദേവ, ദേവജിത്ത്, ദാസന്‍, ദിലീപ്, ദീപു, നസീമ, നടാഷ, നൈറ്റ് കിംഗ്‌, നാട്ടുകാരന്‍, നെമോ, പങ്കാളി, പാപ്പന്‍, പ്രോഫസ്സര്‍ ഫ്ലിറ്റ്വിക്, പ്രമോദ്, പൊന്നു, പ്രിയംവദ, പ്രിയതമന്‍, പ്രകാശ്, പൈത്തോണ്‍, പേരില്‍ എന്തിരിക്കു,ന്നു ഫഹദ് സലാം, ബെന്‍സി, ബാബു, ബ്ലാഡ്വിന്‍, ബാംഗ്ലൂര്‍ മല്ലു, ഭഗവാന്‍, ഭദ്ര, മാച്ചോ, മന്ദന്‍രാജാ, മാക്സ്, മാഡ് മാക്സ്, മൈഥിലി, മൈക്കിള്‍ ആശാന്‍, മനുജന്‍, മലയാളം റൈറ്റര്‍, മഹാദേവന്‍, മാംഗോ. മൈനാസ്, മാസ്റ്റര്‍, മാഡി,മൃദുല, മാത്തുക്കുട്ടി, മഞ്ചു, യമുന, രാജാവ്, രാജന്‍, രാഘവേന്ദ്രന്‍, രഹാന്‍, രാജ് മുകുന്ദന്‍, രേഖ, ഋഷി, റോബിന്‍ഹുഡ്, റഷീദ്, റഷീദ്[ Rasheed], റോബ്ന്‍ [Robn], റോബിന്‍, റീഡര്‍, ലൂസിഫര്‍, ലോലന്‍, ലീന, ലക്ഷ്മി, ലെക്ഷ്മി, ലക്ഷ്മി എന്ന ലച്ചു, വിജയകുമാര്‍, വെടിക്കെട്ട്‌, വിനോദ്, വക്കീല്‍, വിപ് വിപ്, വി എഫ് സി മാന്‍, വിപിന്‍, വൈഗാ, ഷെന്‍, ഷേര്‍ലി, സുനില്‍, സാം, സിദ്ധാര്‍ത്ത്, സ്റ്റാലു, സൂര്യപ്രസാദ്, സണ്ണി, സിമോണ, ഹരി,

ഈ കഥയുടെ രചനാവേളകളില്‍ നിര്‍ലോഭമായ പ്രോത്സാഹനം തന്ന മന്ദന്‍രാജ, അഭിരാമി എന്നീ സുഹൃത്തുക്കള്‍ക്കും.

എന്‍റെ സ്വന്തവും ആത്മമിത്രങ്ങളുമായ, വാട്സ് ആപ് ഗ്രൂപ്പ് സഖികള്‍ ശ്രീലത, നിഷ, ലീന, അര്‍ച്ചന, രേണുക, രേവതി, ഷഹാന, ഷിനി, മേരി, ഷാരോണ്‍ എന്നിവര്‍ക്ക് പ്രത്യേകമായി നന്ദി പറയുന്നു. നിങ്ങള്‍ തന്ന അളവറ്റ പിന്തുണയും പ്രോത്സാഹനവും എനിക്ക് മറ്റൊരിടത്ത് നിന്നും ലഭിച്ചിട്ടില്ല.

 

അതിനാല്‍ “കോബ്രാഹില്‍സിലേ നിധി” നിങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്‌.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025