Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 14

 

” കിച്ചു അടുത്തുണ്ടോ…? ”

അച്ഛൻ ഗൗരവത്തോടെ ചോദിച്ചു.

 

” ഉണ്ട്… ”

വീണ മറുപടി നൽകി.

 

” ഫോൺ അവന് കൊടുക്ക്… ”

 

” ശെരി അച്ഛാ… ”

വീണ ഉടനെ ഫോൺ കിച്ചുവിന് കൊടുത്തു.

ഫോൺ ചെവിയിൽ വച്ചുകൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളോടെ : ഹലോ… അ.. അച്ഛാ…

 

” നിന്റെ അനിയെത്തി പറഞ്ഞതൊക്കെ സത്യമാണോ..? ”

അച്ഛൻ കോപത്തോടെ ചോദിച്ചു.

 

” അ… ആ… അത്… സത്യമാണ്.. ”

അവൻ പേടിച്ചുകൊണ്ട് പറഞ്ഞു.

 

അടുത്ത നിമിഷം ഫോൺ കട്ടായി.

 

” അച്ഛൻ എന്താ പറഞ്ഞത്…? ”

വീണയും, ശ്രീജിത്തും ഒരേപോലെ ചോദിച്ചു.

 

” ഫോൺ കട്ട്‌ ചെയ്തു. എനി എന്ത് സംഭവിക്കുമെന്ന് ഒരു പിടിയുമില്ല. ”

കിച്ചു പേടിയോടെ പറഞ്ഞു.

 

” ഏട്ടൻ പേടിക്കേണ്ട നമുക്ക് വെയിറ്റ് ചെയ്യാം… അച്ഛൻ തിരിച്ചു വിളിക്കുമായിരിക്കും… ”

വീണ പറഞ്ഞു.

 

” കിച്ചു.. നീ റിലാക്സ്സാവ്… ”

ശ്രീജിത്ത്‌ അവനെ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു.

 

പക്ഷെ കിച്ചു കരയാൻ തുടങ്ങി. അവന്റെ ഉള്ളിലെ വിഷമങ്ങൾ കണ്ണീരായി പുറത്തു വന്നു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025