Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

 

അന്നേരം ആണ് ഞാൻ എന്നെ അടിമുടി ഒന്ന് നോക്കിയത്. ഞാനും അവളെ പോലെ തന്നെ നഗ്നൻ ആയിരുന്നു. എന്റെ ലഗാൻ അവളുടെ ആ ശരീരം കണ്ട് അങ്ങനെ പൂർണ രൂപത്തിൽ നിൽക്കുകയായിരുന്നു. ഞാൻ ഞെട്ടി, ചമ്മി രണ്ട് കയ്യും കൊണ്ട് അവനെ പൊത്തി പിടിച്ചു കൊണ്ട് ആ മണലിൽ ചടഞ് ഇരുന്നു. അത് കണ്ടപ്പോ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നൊ?? ഞാൻ അവളെ ഫേസ് ചെയ്യാൻ മടിച്ച് അങ്ങനെ ഇരുന്നു. അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ദേഷ്യം ഒക്കെ മാറി ഒരു നാണം മുഖത്ത് വന്നിട്ടുണ്ട്.

 

 

ഞാൻ എനിക്ക് ബോധം പോവുന്നതിനു മുന്നേ ഉള്ള സംഭവങ്ങൾ ഓർത്ത് എടുക്കാൻ ശ്രമിച്ചു. ഞാൻ എങ്ങനെ ആണ് ഇവിടെ എത്തിയത്??

 

 

സൺ‌ഡേ ആയിരുന്ന കൊണ്ട് ക്ലാസ്സ്‌ ഇല്ലായിരുന്നു. മമ്മ ആ തലവേദന പിടിച്ച കേസിന്റെ പുറകെ ആയിരുന്നകൊണ്ട് വീട്ടിൽ വന്നിട്ട് തന്നെ ഒരു ആഴ്ച ആയിരിക്കുന്നു. ചെയ്യാൻ ഒന്നും ഇല്ലായിരുന്നകൊണ്ട് ഞാൻ Spiderman game ഫിനിഷ് ചെയ്യാം എന്ന് വെച്ചു. രാവിലെ തൊട്ട് കളിതുടങ്ങി ഒരു വിധത്തിൽ ഫൈനൽ ബോസ്സ് Doc ഓക്ക് നെ ബീറ്റ് ചെയ്യാൻ ആയപ്പോൾ ആണ് ഒരു വിയേർഡ് റിങ്ടൂൺ കേട്ടത്. എന്റെ ഫോണിൽ നിന്ന് ആണ്. ഞാൻ അത്ഭുതത്തോടെ ഫോൺ എടുത്തു നോക്കി, ഒരു മെയിൽ നോട്ടിഫിക്കേഷൻ അല്ലാതെ വേറെ ഒന്നും കണ്ടില്ല. ഞാൻ മെയിൽ ഓൺ ആക്കി, Mr :J എന്നൊരു ആളിന്റെ മെയിൽ id യിൽ നിന്ന് ആണ് മെയിൽ വന്നിരിക്കുന്നത്.

 

ആ മെയിലിൽ ഒരു ക്ലൗണിന്റെ അല്ലേൽ ചീട്ടിൽ ഒക്കെ കാണുന്ന ജോക്കറിനെ പോലെ വേഷം ധരിച്ച ഒരു skeleton ന്റെ പിക്കും ‘ Welcome to Curse Island ‘ എന്നൊരു എഴുത്തും ആയിരുന്നു ഉണ്ടായിരുന്നത്. പിന്നെ എൻട്രി പാസ്സ് എന്ന് എഴുതിയ ഒരു ക്ലിക്ക് ലിങ്കും. ഞാൻ ആ ലിങ്കിൽ ക്ലിക്ക് ചെയ്തു അന്നേരം ആ മെയിൽ automatically delete ആയി. ഉടനെ ഫോണിൽ നിന്ന് ഒരു വൈറ്റ് ലൈറ്റ് വരാൻ തുടങ്ങി, ആ വെളിച്ചം പതിയെ ഒരു ചെറിയ ടെന്നീസ് പന്തിന്റെ വലിപ്പം ഉള്ള ഗോളം ആയി അന്തരീക്ഷത്തിൽ ഉയർന്നു നിന്നു. അമ്പരന്ന് പോയ ഞാൻ ആ ബോളിൽ വിരൽ കൊണ്ട് ഒന്ന് തൊട്ട് നോക്കി. ഞാൻ തൊട്ടതും ബോബ് പൊട്ടുന്ന പോലെ ആ ബോൾ പൊട്ടി കണ്ണ് ചിമ്മുന്ന വെട്ടം ചുറ്റും പരന്നു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. അടുത്ത നിമിഷം ചുറ്റും പരന്ന ആ വെളിച്ചം ആരോ സക്ക് ചെയ്തു എടുത്തപോലെ തിരികെ വന്ന് എന്റെ വിരലിന്റെ തുമ്പിൽ കേന്ത്രീകരിച്ചു. പിന്നെ അത് അന്തരീക്ഷത്തിൽ ഇല്ലാതെ ആയി. ഞാൻ ചുറ്റും നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഞാൻ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയാണ്, എന്റെ മുന്നിലോ പിറകിലോ മുകളിലോ താഴയോ ഒന്നുമില്ല കണ്ണ് എത്താ ദൂരത്തോളം ഒന്നും കാണാൻ ഇല്ല, ടോട്ടൽ ബ്ലാക്ക്, ഒരുനിമിഷം എന്റെ കണ്ണ് അടിച്ചു പോയോ എന്ന് സംശയിച്ചു പക്ഷെ എനിക്ക് എന്റെ കയ്യും കാലും ഒക്കെ കാണാം,  എനിക്ക് ചുറ്റും gravitational ഫോഴ്‌സൊ, എയറോ പോലും ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നില്ല. പക്ഷെ അത്ഭുതം എന്തെന്നാൽ എനിക്ക് ശ്വാസ തടസ്സം ഒന്നും അനുഭവപ്പെടുന്നില്ല. പെട്ടന്ന് അന്തരീക്ഷം മാറി എനിക്ക് തല വേദന എടുക്കുന്നപോലെ തോന്നി, മനം മറിഞ്ഞു വരുന്നു, തല കറങ്ങി, ഒരു മാതിരി കടൽ ചൊരുക്ക് പോലെ. എപ്പോഴോ എന്റെ ബോധം മറഞ്ഞു. പിന്നെ കണ്ണ് തുറന്നപ്പോ ഇവിടെ ഇങ്ങനെ കിടക്കുകയാണ്.

 

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025