Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

 

 

” how did.. you…. ” അവൻ എന്നെ ചൂണ്ടി എന്തോ പറയാൻ വന്നു, പക്ഷെ അത് മുഴുവൻ പറയുന്നതിന് മുന്നേ വായിൽ നിന്ന് ചോര തുപ്പി, ചലനമറ്റ് അവൻ നിലംപൊത്തി.

 

 

എന്താണ് നടക്കുന്നത് എന്ന് എനിക്ക് വ്യക്തമായില്ല, നീതുവും മറ്റേ പെണ്ണും പേടിച്ചരണ്ട് എന്നെ തന്നെ നോക്കി നിൽക്കുവാണ്, അന്നേരം ആണ് എന്റെ കയ്യിൽ എന്തോ അനങ്ങുന്ന പോലെ എനിക്ക് തോന്നിയത്,  ഞാൻ നോക്കിയപ്പോ അത് നല്ല ക്ലിയർ ആയി കട്ട്‌ ചെയ്തെടുത്ത ഒരു ഹൃദയം ആയിരുന്നു, അവന്റെ ഹൃദയം. അതിന്റ ചലനം ഇപ്പോഴും നിലച്ചിരുന്നില്ല, ഓരോ തവണ അത് മിടിക്കുമ്പോഴും കട്ട്‌ ചെയ്ത ആ ധമനികളിൽ കൂടി ചോര ഒഴുകി എന്റെ കയ്യിൽ വീണു കൊണ്ട് ഇരുന്നു….

 

***

 

 

ഇതേ സമയം തങ്ങളുടെ മുന്നിലെ വലിയ സ്‌ക്രീനിൽ curse island ന്റെ അങ്ങോളം ഇങ്ങോളം നടക്കുന്ന കാഴ്ചകൾ കാണുകയായിരുന്നു പലതരം മാസ്കുകൾ ധരിച്ച ഒരു കൂട്ടം ആളുകൾ, ആ കൂട്ടത്തിൽ joker ന്റെ വേഷം ധരിച്ച,  skelton mask ഉള്ള അയാളുടെ കണ്ണുകൾ സ്ക്രീനിലെ ഒരു സീനിൽ ഉടക്കി. നീതുവുമായി ബോണ്ട് ചെയ്തു കഴിഞ്ഞു വേദന കൊണ്ട് നിലത്ത് മുഖം പൊത്തി ഇരിക്കുന്ന സിദ്ധാർഥ്. അവന്റെ മുതുകിൽ അന്നേരം തെളിഞ്ഞ സ്പേഡ് Ace tattoo വിന്റെ വലിപ്പം കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു, മാസ്കിന്റെ ഉള്ളിൽ വലിയ ഒരു പുഞ്ചിരി വിരിഞ്ഞു.

 

 

” So, the brat hit the jackpot, Raghav jr. It’s going to be fun….

 

ha ha ha ha ha…..” അയാൾ പൊട്ടിച്ചിരിച്ചു.

 

 

***

 

The Game Begins

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025