Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

രണ്ടാമത്തെ വഴി, a kiss, ഒരു kiss ലൂടെ ഉമിനീർ വഴി കണക്ട് ചെയ്യുക. പെട്ടന്ന് ചാർജ് കേറും എന്നാ അതേ വേഗത്തിൽ ചാർജ് ഇറങ്ങുകയും ചെയ്യും.

 

 

ഇനി മൂന്നാമത്തെയും മോസ്റ്റ്‌ efficientഉം  ആയ വഴി ‘ sex ‘. രണ്ടു ശരീരങ്ങൾ കണക്ട് ചെയ്യുന്ന ultimate വേ. പെട്ടന്ന് ചാർജ് കേറുകയും ചെയ്യും കയറിയ ചാർജ് ഒരുപാട് നേരം  നിൽക്കുകയും ചെയ്യും ” Mr J അത് പറഞ്ഞു തീർത്തപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി. അവൾ വിളറി വെളുത്ത് അങ്ങനെ നിൽക്കുകയാണ്. ഞാൻ നോക്കുന്നകണ്ടപ്പോഴാണ്  ഓൾടെ  മുഖത്തു രക്തയോട്ടം വന്നത്. നാണം കൊണ്ടോ ദേഷ്യം കൊണ്ടോ അവളുടെ മുഖം മൊത്തത്തിൽ ചുവന്നുതുടുത്തു.

 

 

” In your dreams, pervert ” അവൾ രണ്ടു കയ്യും കൊണ്ട് അവളുടെ പൂവ് പൊത്തി പിടിച്ചു കൊണ്ട് ആണ് എന്നെ നോക്കി അലറിയത്.

 

 

” അയിന് ഞാൻ വല്ലതും പറഞ്ഞോ ” ഞാനും ഇത്തിരി കലിപ്പ് ഇട്ടു.

 

 

” ഹേയ്, let’s back to business, ഗെയിം ന്റെ റൂൾസ് ഞാൻ പറയാം. ഫസ്റ്റ്, രണ്ടു മുതൽ അഞ്ചു പേര് വരെ അടങ്ങുന്ന ഒരു ടീം ആയി ആണ് game കളിക്കേണ്ടത്. നിങ്ങൾ ആദ്യമായി ki സ്റ്റോൺ ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ദേഹത്തു ഒരു ടാറ്റൂ തെളിയും, ഒപ്പം നിങ്ങൾ രണ്ടും തമ്മിൽ ഒരു ബോണ്ടിങ്ങും രൂപപ്പെടും. Master and slave ബോണ്ടിങ് ആയിരിക്കും അത്. നിങ്ങൾ രണ്ടുപേരിൽ പവർഫുൾ ആരാണോ അയാൾ ആയിരിക്കും മാസ്റ്റർ മറ്റേ ആൾ അയാളുടെ സ്ളേവും. മാസ്റ്റർ എന്ത് പറഞ്ഞാലും സ്ലേവ് അത് അനുസരിക്കേണ്ടി വരും. ചീട്ടിലെ സിംബൽസും നമ്പർസും ആണ് തെളിയുന്ന ടാറ്റൂ. നിങ്ങളുടെ പവർ അനുസരിച് ആണ് നിങ്ങളുടെ ടാറ്റൂ വരുക, spade, heart, clover and diamond. ഇതിൽ ace, king, queen, jack 10, 9, 8 to 2 എന്നതാണ് പവർ ഓർഡർ. അതായത് നിങ്ങൾ എല്ലാവരും ചീട്ട് കെട്ടിലെ ഓരോ കാർഡ് കൾ ആണ്. ഇനി നിങ്ങളുടെ ടീമിലേക്ക് ഒരാളെ കൂടി ചേർക്കണം എങ്കിൽ നിലവിൽ ഉള്ള മാസ്റ്റർ പുതിയ മെമ്പറുമായി ഒരു ബോണ്ടിങ് നടത്തണം. അന്നേരം പുതിയ മെമ്പറിൻറെ കാർഡ് വാല്യൂ മാസ്റ്ററിനേക്കാൾ മുകളിൽ ആണേൽ പുതിയ ആൾ ടീംന്റെ മാസ്റ്റർ ആവും നിങ്ങൾ രണ്ടുപേരും അയാളുടെ സ്ലേവ് ആവും സിമ്പിൾ.

 

 

ബേസിക് കഴിഞ്ഞു ഇനി റൂൾസിലേക്ക് കടക്കാം. ഫസ്റ്റ് റൗണ്ട് മൂന് മാസം ആണ്. ആകെ രണ്ടു റൂൾസ് മാത്രമേ ഉള്ളു. ഒന്ന് ഈ മൂന് മാസം survive ചെയ്യുക, രണ്ട് മൊത്തത്തിൽ 52 cards അതായത് ഒരു ഡക്ക് കാർഡ് collect ചെയ്യുക.

 

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025