Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

 

 

” what the hell?? പത്തു ദിവസം കൊണ്ട് പോയ്സൺ ഇറങ്ങി മരിക്കുമെങ്കിൽ എങ്ങനാ മൂന് മാസം ഞങ്ങൾ സർവൈവ് ചെയ്യുക?? ” ഞാൻ പൊട്ടിത്തെറിച്ചു.

 

 

” ഈ island ൽ നിങ്ങൾ അടക്കം 520 gamers ഉണ്ട്. അവരെ കണ്ടുപിടിക്കുക. കണ്ടു പിടിച്ചു കൊല്ലുക, കൊന്ന് കഴിയുമ്പോൾ അവരുടെ ki സ്റ്റോൺ ഓഫ്‌ ആവും, ki സ്റ്റോണിന്റെ ചുറ്റും ഉള്ള് curse tattoo ന്റെ രൂപം മാറും അത് ഒരു സ്കാൻകോഡ് ആവും, അന്നേരം ടീം മാസ്റ്ററുടെ ഫോൺ ഉപയോഗിച്ച് ആ കോഡ് സ്കാൻ ചെയുക, മരിച്ച gamer ന്റെ റിമൈനിങ്ങ്  ലൈഫ്സ്പാൻ നിങ്ങളുടെ ലൈഫ്സ്പാനിലേക്ക് ആഡ് ആവും. ” Mr J യുടെ മറുപടി കേട്ട് എനിക്ക് എന്റെ ശരീരം തളരുന്ന പോലെ തോന്നി.

 

 

” അപ്പൊ നിങ്ങൾ പറയുന്നത് ഞങ്ങൾ ഇവിടെ ഉള്ള മറ്റുള്ളവരെ കൊല്ലണം എന്ന് ആണോ, ബുൾഷിറ്റ് fucking bullshit ” ഞാൻ സമനില തെറ്റിയത് പോലെ അലറി.

 

 

” അപ്പൊ ഈ ഗെയിം kill or  be killed ആണല്ലേ, interesting. സൊ ഈ സെക്കന്റ്‌ റൂൾ കാർഡ്  collection അത് മനസ്സിലായില്ല. ” നീതു, ആ ചോദ്യം ചോദിച്ചപ്പോൾ അവൾ വളരെ കാം ആയിരുന്നു. ഒരു തരം പേടിപ്പെടുത്തുന്ന ശാന്തത.

 

 

” നിങ്ങൾ ഓരോരുത്തരും ഓരോ കാർഡ്‌സ് ആണെന്ന് പറഞ്ഞല്ലോ, സൊ അഞ്ചു കാർഡ് വരെ നിങ്ങളുടെ ടീം മെമ്പർസിൽ നിന്ന് കിട്ടും, ബാക്കി 47 കാർഡ്കൾ നിങ്ങൾ നിങ്ങളുടെ എതിരാളികളെ കൊല്ലുമ്പോൾ ലൈഫ്സ്പാനിന്റെ ഒപ്പം അവന്റെ കാർഡ് വാല്യൂവും അവൻ ഇതേപോലെ കല്ലെക്റ്റ് ചെയ്ത കാർഡ്കളും നിങ്ങളുടെ ഫോണിൽ ആഡ് ആവും. also നിങ്ങൾക്ക് കാർഡ് മറ്റുള്ളവരുമായി ട്രേഡ് ചെയ്യാൻ ഉള്ള ഓപ്ഷനും ഉണ്ട്. ഒന്നിൽ കൂടുതൽ ഉള്ള കാർഡുകൾ മറ്റുള്ള ടീമുമായി നിങ്ങൾക്ക് വെച്ചു മാറാം.

 

 

ഇവിടെ മൊത്തം 520 ആളുകൾ ഉണ്ട്, 10 ഡക്ക് കാർഡ്‌സ്. അതായത്  മാക്സിമം 10 ടീമുകൾക്ക്  മാത്രമേ ഫസ്റ്റ് റൗണ്ട് പൂർത്തി ആക്കാൻ പറ്റൂ, that’s all, happy gaming, നിങ്ങൾ ഫസ്റ്റ് റൗണ്ട് സർവൈവ് ചെയ്യുകയാണേൽ വീണ്ടും കാണാം. ” ഇത്രയും പറഞ്ഞു വിഡിയോ ഓഫ്‌ ആയി. ഞാനും അവളും പരസ്പരം നോക്കിനിന്നു. കുറേനേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു പോയി. അവൾ എന്നെ സമാധിപ്പിക്കും പോലെ തോളിൽ തട്ടി. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവളുടെ ആറ്റിട്യൂട് ആണ്. അവൾ ഇതിനോട് ഒക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണ് എനിക്ക് അവളുടെ മുഖത്തു നിന്ന് മനസ്സിലായത്. പെട്ടന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഒന്ന് വൈബ്രെറ്റ് ചെയ്തു. അവളുടെ റിയാക്ഷനിൽ നിന്ന് അവളുടെ ഫോണും വൈബ്രെറ്റ് ചെയ്തു എന്ന് മനസ്സിലായി.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025