Kambikuttan Malayalam

Sex stories Kambikuttan kambikathakal

Curse Tattoo Ch 1 : The Game Begins

 

” wow, നീ ആൾ കൊള്ളാമല്ലോ, നല്ല തല ആണല്ലോ. എന്തായാലും നിന്നെ ഇനിയും അതികം കഷ്ടപ്പെടുത്താതെ അങ്ങ് തീർത്തു തരാം, ഒരു ഗിഫ്റ്റ് ആയി കൂട്ടിക്കോ ” എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു, എന്റെ കയ്യിൽ ഉണ്ടായിരുന്ന dagger പിടിച്ചു വാങ്ങി. മുട്ട് കുത്തി ഇരുന്ന എന്റെ മുടിയിൽ കുത്തി പിടിച്ചു തലയഉയർത്തി പിന്നെ ആ dagger എന്റെ കഴുത്തിൽ വെച്ചു, കഴുത്തിൽ ചോര പൊടിയുന്നത് ഞാൻ അറിഞ്ഞു.

 

 

 

‘ so this is it, mamma I’m sorry, പപ്പ അവസാനം നമ്മൾ തമ്മിൽ കാണാൻ ഉള്ള സമയം ആയിരിക്കുന്നു. ഇത് ഇത്രയും നേരത്തെആവും എന്ന് ഞാൻ ഓർത്തില്ല ‘ ഞാൻ കണ്ണുകൾ അടച്ചു മനസ്സിൽ പറഞ്ഞു, മരണം കാത്ത് ഇരുന്നു. ഒരു അലർച്ച കേട്ടാണ് ഞാൻ എന്റെ കണ്ണ് തുറന്നത്. ഞാൻ നോക്കുമ്പോൾ രണ്ടു കയ്യും കൊണ്ട് തല പൊതി അലറുന്ന അവനെ ആണ് കണ്ടത്. തൊട്ട് പറ്റെ ഒരു വടിയും പിടിച്ചു നിൽക്കുന്ന നീതു. അവൻ എന്നെ വിട്ട് അവളുടെ നേരെ തിരിഞ്ഞു. അവൾ വീണ്ടും ആ വടി വീശി എങ്കിലും അവൻ അത് വാങ്ങി ദൂരെക്ക് എറിഞ്ഞു. പിന്നെ ദേഷ്യത്തിൽ അവളുടെ കഴുത്തിൽ കുത്തിപിടിച്ചു. എനിക്ക് അവളെ രെക്ഷ പെടുത്തണം എന്നുണ്ട്. പക്ഷെ അവളെ രെക്ഷിക്കാൻ പോയിട്ട് നേരെ നിൽക്കാൻ ഉള്ള ത്രാണി പോലും എനിക്ക് ഇല്ല.

 

 

പെട്ടന്ന് അവൾ അവളുടെ ഇടതു കൈ കൊണ്ട് അവന്റെ കൈ തണ്ടയിൽ അടിച്ചു, പിന്നെ വലതു കയ്യ് കൊണ്ട് അവന്റെ കയ്യിൽ അമർത്തി പിടിച്ചു അതോടെ അവളുടെ കഴുത്തിൽ ഉള്ള അവന്റെ പിടി വിട്ടു അന്നേരം അവൾ രണ്ടു കൈകൊണ്ടും അവന്റെ കൈയിൽ മുറുകെ പിടിച്ചു വെട്ടി തിരിഞ്ഞു അവനെ തന്റെ ചുമലിനോട് ചേർത്തു. പിന്നെ ഒന്ന് കുനിഞ്ഞു വലിച്ച് അവനെ മലത്തി അടിച്ചു. Basic ജൂഡോ മൂവ്. Wow she’s  skilled. പിന്നെ അവൾ എന്റെ അടുത്തേക്ക് വന്നു.

 

 

” നീതു, എന്നെ നോക്കേണ്ട, ഒരുപാട് ബ്ലഡ്‌ പോയിട്ടുണ്ട്, പിന്നെ നല്ല ഇന്റേണൽ ബ്ലീഡിങ്ങും ഉണ്ട്. അവൻ എഴുന്നേറ്റു വരുന്നതിനു മുന്നേ താൻ രെക്ഷപെടാൻ നോക്ക് ” ഞാൻ അവളോട്‌ പറഞ്ഞു. അന്നേരം അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ചു പിന്നെ എന്റെ ഷോൾഡറിൽ പിടിച്ചു പുറകിലേക്ക് തള്ളി. മുട്ട് കുത്തി നിന്നിരുന്ന ഞാൻ നിലത്ത് ഇരുന്നു പോയി അന്നേരം അവൾ എന്റെ അരയിൽ കയറി ഇരുന്നു.

 

 

” താൻ എന്നതാ ചെയ്യുന്നേ?? ” ഞാൻ അമ്പരപ്പോടെ അവളോട്‌ ചോദിച്ചു.

 

 

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025