Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദലമർമ്മരം 2

നശിപ്പിച്ച് കളയണമിവനെ. പ്രിൻസിയുടെ മനസ്സിൽ രോഷം അണപൊട്ടിയൊഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം തുറന്ന് പറഞ്ഞാൽ തകർന്ന് പോകുന്നത് പ്രിയമിത്രത്തിന്റെ ജീവിതമാണു. തകരട്ടെ..എല്ലാം തകരട്ടെ.. ഞാനനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അവരറിയണം. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിക്കുകയല്ല വേണ്ടത്, ഇഞ്ചിഞ്ചായി അവനെ കൊല്ലണം. ഒരോ നിമിഷവുംമവൻ നീറിപ്പുകയണം. ഞാനൊരുക്കുന്ന ചതുരംഗക്കളത്തിൽലെന്റെ ആഞ്ജയ്ക്കനുസരിച്ച് കളം ചാടൂന്ന ഒരു ഭടൻന്മാത്രമാകണവൻ. ഇനി ഞാൻ കളി നിയന്ത്രിക്കും. ഞാനാണു രാഞ്ജി!

ചോര വാർന്നു പോയ അവന്റെ മുഖം ഞാൻ സ്റ്റേഷനിൽ വെച്ച് കണ്ടതാണു. ദിവ്യ ഫോണിൽകൂടി ഭർത്താവിന്റെ വിവരണം തന്നപ്പോഴും അത് രവിയായിരിക്കുമെന്ന നേരിയ സംശയപോലുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങോട്ട് വരില്ലായിരുന്നു. ട്രെയിനിൽ നിന്നിറങ്ങുന്നതിനു മുൻപാണു ഒരു മിന്നായം പോലെ ബെഞ്ചിൽ ചാരിയിരിക്കുന്ന രവിയുടെ മുഖം കണ്ടത്. ഉള്ളിലൊരു ഇടിത്തീ പൊട്ടീ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025