ഏതവനാണാവോ തന്റെയീ കടിതടത്തിൽ കരതലമമർത്താൻ പോകുന്നത്? ആരാണാവോ ഈ മുലക്കുടങ്ങളെ തഴുകിയുടയ്ക്കുവാൻ പോകുന്നത്? പ്രിൻസി വിരലുകൾ കോണ്ട് റോസാപ്പൂവിന്റെ ദളങ്ങൾ പതുക്കെയകത്തി, അതിന്റെ മാസംളമായ ഉൾദലങ്ങളിൽ വിരലോടിച്ചു.. ആ ദലങ്ങളിൽ നിന്നൊരു മർമ്മരമുയർന്നു .. ദലമർമ്മരങ്ങൾ!
സ്നിഗ്ധമായ വിരലുകൾ പൂവിന്റെ ഉൾപ്പാളികൾക്കത്തേക്ക് തിരുകികയറ്റി കണ്ണടിയ്ക്ക് മുന്നിൽ നിന്ന് പുളഞ്ഞ് പ്രിൻസി ആദ്യമായി തന്റെ രതിമൂർച്ച നേരിൽ കണ്ടാനന്ദിച്ചു.
കൃത്യമായി, സ്റ്റേഷനിലേക്കുള്ള വഴി അയാൾ പറഞ്ഞിരുന്നതാണെങ്കിലും ഞാനിപ്പോൾ വഴിതെറ്റിയെവിടെയെക്കെയോ എത്തിയിരിക്കുകയാണു. പലരോടും ചോദിച്ചെങ്കിലും അവർ പറയുന്ന ഹിന്ദി മനസ്സിലാക്കി പോകാനെനിക്ക് കഴിഞ്ഞതുമില്ല. മലയാളീമുഖമുള്ള ആരെയും കണ്ടതുമില്ല. പെട്ടന്ന് എതിരെ വരുന്ന സൗത്ത് ലുക്കുള്ള ഒരാളോട് തമിഴും മലയാളവും കലർത്തി വഴി ചോദിച്ചു.
നിങ്ങൾ തമിഴാണോ അതോ മലയാളിയോ ? അയാൾ മലയാളത്തിൽ ചോദിച്ചു.
മലയാളിയാണു.
ആഹാ. വരൂ ഞാനും സ്റ്റേഷനിലോട്ടാണു. എന്നു പറഞ്ഞ് ദൃതിപ്പെട്ട് അയ്യാൾ നടന്നു. പിന്നാലെ ഞാനും.
