Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 9

“”എന്നിട്ട് വാങ്ങിച്ച സാധനങ്ങൾ എനിക്ക് കാണിച്ചു തന്നില്ലല്ലോ ടീ നീ…??””

“ആ…. അങ്ങനെ കാണിച്ചു തരാൻ പറ്റിയ സാധനമല്ല ഞാൻ വാങ്ങിച്ചത്…!!!”” അവൾ അതേ ഭാവം വിടാതെ പറഞ്ഞു.

“”അപ്പൊ കാണിക്കാൻ പറ്റില്ല…. ശരി നിർബന്ധിക്കുന്നില്ല….””

“”ങേ…കാണണോ..?? നിർബന്ധമാണോ..??””

“”നിർബന്ധമൊന്നുമില്ല, എന്നാലും, ഞാൻ ചോദിച്ചില്ലേലും നീ എനിക്ക് കാണിച്ചു തരുമെന്ന ഞാൻ കരുതിയേ…??””

“”കാണണോ…??””

അവൾ മെല്ലെ അവളിരുന്ന കസാര വിട്ടേഴുന്നേറ്റ് എനിക്കഭിമുഖമായി മേശയിൽ ചന്തികൾ ചാരി നിന്നു.

ആ നിൽപ്പിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായില്ല. പക്ഷെ അടുത്ത നിമിഷം ആ നിന്ന നിൽപ്പിൽ തന്നെ ആ ഷിർട്ടിന്റെ ബാക്കി ബട്ടൺസ് കൂടി അവൾ പെട്ടെന്ന് അഴിച്ച് വിടർത്തി.

“”ഇന്നാ കണ്ടോ…..!!!””

“”അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് ഞാൻ ഒന്ന് പകച്ചു പോയി…

എന്റെ മുന്നിൽ കാമാതുരയായി നിൽക്കുന്ന ഒരു ലക്ഷണമൊത്ത സ്ത്രീയായി എന്റെ ദീപു മാറിയപ്പോൾ…

ആ തെറിച്ചു നിൽക്കുന്ന വലിയ മുലകളെ ഒതുക്കി നിറുത്തിയ നിറപ്പകിട്ടുള്ള ബ്രാ..!!

 

അരക്കെട്ടിൽ പൊക്കിളിനു താഴെ പതിഞ്ഞു കിടക്കുന്ന ബ്രായുടെ അതേ നിറവും ഡിസൈനും പീച്ച് കളറിൽ തീർത്ത ഒരു മനോഹരമായ പാന്റീസും ധരിച്ചുള്ള ആ നിൽപ്പ് കണ്ട് എന്റെ ഹൃദയമിടിപ്പ് കൂടി.

“”ഓഹ്ഹ്… എന്റെ ദീപു…..!!!””

“”കണ്ടില്ലേ…??”” അത് ചോദിച്ച ശേഷം ഒരു ചെറു മന്ദസ്മിതം അവളുടെ ചുണ്ടിൽ പടർന്നു.

“”മ്മ്മ്….??? എങ്ങനെയുണ്ട് കൊള്ളാമോ…??”” ഈ ചേട്ടായിക്കല്ലാതെ പിന്നെ വേറെ ആർക്കാ ഞാൻ ഇതൊക്ക കാണിച്ചു കൊടുക്കേണ്ടത്…!!

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകൃയ, അവളിൽ നിന്നും ഉണ്ടായപ്പോൾ ആ ഒരു നിമിഷം എന്റെ മനസ്സിൽ കാമത്തിന്റെ തീ ജ്വാലകൾ ആളിക്കത്തി…

രണ്ട് പെഗ്ഗ് കഴിച്ചിട്ടിരിക്കുന്ന, എനിക്ക് ഇതിലും കൂടുതൽ കമ്പിയാവാൻ വേറെ എന്ത് വേണം

“”എങ്ങനെ… ഈ വേഷത്തിൽ ദീപുവിനെ കാണാൻ കൊള്ളാമോ.. റോയിച്ചായ…??”” അവളുടെ ആ സ്വരത്തിലും, ഈണത്തിലും കാമ വികാരത്തിന്റെ അലകൾ വീശി അടിച്ചു.

“”അത് പിന്നെ ചോദിക്കാനുണ്ടോ…?? നിന്നെപ്പോലൊരു സുന്ദരിക്കുട്ടി, എനിക്ക്, പെങ്ങളെപ്പോലെയും, സുഹൃത്തിനെ പോലെയും, ഇന്ന് എന്റെ മുന്നിൽ ഒരു കള്ളി കാമുകിയായും നിൽക്കുമ്പോൾ ഞാൻ നിന്നോട് എന്താ പറയ്യാ… എനിക്ക് വാക്കുകളില്ല മോളേ…!!!””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025