Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപമാഡവും ആശ്രിതനും 2

കാറ് കഴുകി തീരാറായപ്പോഴേക്കും മാഡം രണ്ടു ഗ്ലാസിലായി ഞങ്ങൾക്ക് ടാങ്ക് കലക്കി കൊണ്ട് വന്നു കൂടെ ചിരിച്ചുകൊണ്ടൊരു കമന്റും
” ഓഫീസ് അസ്സിസ്റ്റന്റിനേക്കൊണ്ട് വീട്ടിൽ അടിമപ്പണി ചെയ്യിക്കുവാണെന്ന് ഓഫീസിലാരെങ്കിലുമറിഞ്ഞാൽ പിന്നേ തീർന്നു.”ഞാൻ : നമ്മുടെ വീട്ടിലേ ജോലി ചെയ്യുന്നതിന് ഓഫീസിലുള്ളവർക്കെന്താ.
വെള്ളം രണ്ടു പേർക്കും തന്നശേഷം മാഡം ഉമ്മറത്ത് പടിയിൽ ഇരുന്നു.

ഞാൻ ഗ്ലാസ് വാങ്ങുമ്പോഴും കുടിച്ച് തിരികേ കൊടുത്തപ്പോഴും ആ മുഖത്ത് നോക്കിയില്ല.
പിന്നെ കാറിനേ കുളിപ്പിക്കൽ തുടർന്നു. കൂട്ടത്തിൽ ആദിയുടെ ദേഹത്ത് വെള്ളം ചീറ്റിക്കാനും.
മാഡം കുറച്ചുനേരം അതു നോക്കിയിരുന്ന ശേഷം.

മാഡം : നീ ഇവിടെ താമസിക്കുന്ന കാര്യം ഓഫീസിൽ ആരോടെങ്കിലും പറഞ്ഞോ…?

ഞാൻ : ഇല്ല…. എന്തുപറ്റി.

മാഡം : ഒന്നും ഇല്ല ചോദിച്ചെന്നേ ഉള്ളു.
ഒന്ന് നിർത്തിയിട്ട് വീണ്ടും
മാഡം നീ ആരോടും പറയാനൊന്നും പോണ്ടാ പിന്നെ അതു മതി.
എന്ന് പറഞ്ഞ് നിർത്തി.

ഞാൻ ഒന്നും മിണ്ടിയില്ല.

മാഡം : ഡാ വൈകുന്നേരം കുറച്ചു സാധനങ്ങൾ വാങ്ങാൻ പോണം നീ ഫ്രീയാണൊ…?

ഞാൻ : എനിക്കെന്ത് ജോലി ഞാൻ എപ്പോഴും ഫ്രീയാ….

പിന്നേ കാഷ്വലായി ഞങ്ങൾ സംസാരിച്ചു. എനിക്ക് മാഡത്തേ ഫെയ്സ് ചെയ്യാനുള്ള മടിയും അങ്ങനെ മാറി. രണ്ടു പേരും അത് മറന്നിരുന്നു എന്ന് തന്നെ പറയാം. അതിനിടയിൽ ആദിമോന് ബീച്ചിൽ പോണമെന്നുള്ള വാശിക്കും അവന്റെ തല തുടച്ചുകൊണ്ട് മാഡം യെസ് മൂളീരുന്നു. അങ്ങനെ അവനും ഹാപ്പിയായി. പിന്നെ മാഡം അടുക്കളയിലേക്കും ഞാൻ കാറ് കഴുകി കഴിഞ്ഞ് മുകളിലേക്കും ആദിമോൻ ടീവി കാണാനുമായി പോയി. ഇന്നലേ ഒരുപാട് ടെൻഷനടിച്ചെങ്കിലും ഇന്ന് പൊതുവേ ഞാൻ ഹാപ്പിയായിരുന്നു. ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് കുറച്ചൊന്ന് റെസ്റ്റ് എടുത്ത ശേഷം നാല് മണിയോടെ ഞങ്ങൾ ഷോപ്പിംഗിനായി റെഡിയായി.
ഞാൻ താഴെയെത്തി അകത്തു കയറി സോഫയിൽ ഇരുന്നു. ആദിമോൻ റെഡിയായി തന്നെ ഇരിപ്പാണ്. ഞാൻ വന്നത് അവൻ മാഡത്തോട് വിളിച്ചു പറഞ്ഞു. ബീച്ചിൽ പോകുന്ന സന്തോഷം കുറച്ചൊന്നുമല്ല അവന്. മാഡം മുറിയിൽ നിന്നും പുറത്തു വന്ന് കാറിന്റെ കീ എന്റെ കയ്യിൽ തന്നു. മാഡം ഡ്രസ്സൊക്കെ മാറിക്കഴിഞ്ഞിരുന്നു. തല കെട്ടാനുള്ള പുറപ്പാടിലാണ്. സ്ലൈഡ് കടിച്ച് പിടിച്ചിരിക്കുന്നു. ബോഡി ഫിറ്റ് ആയിട്ടുള്ള വൈറ്റിൽ ഓറഞ്ച് വർക്കുള്ള ടോപ്പും ഓറഞ്ച് കളർ ലഗ്ഗീൻസുമാണ് വേഷം. മാഡം എന്റെ മുന്നിൽ സൈഡ് ചരിഞ്ഞുനിന്ന് രണ്ടു കൈകളും ഉയർത്തി ആ തലമുടിയിൽ ക്ലിപ് ചെയ്തപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുന്നിലേക്ക് തള്ളി നിൽക്കുന്ന മുലകുംഭങ്ങളുടെ സൈസും ഷെയ്പ്പുമായിരുന്നു. ഞാൻ വീണ്ടും കാമക്കണ്ണിൽ ആ ശരീരം ആസ്വദിച്ച് തുടങ്ങി. ഊതിവീർപ്പിച്ച ബലൂൺ പോലെ നല്ല വീർത്ത മുലകൾ ആ കാഴ്ച കുട്ടനേ പൂർണ്ണവളർച്ചയിൽ എത്തിച്ചിരുന്നു. പെട്ടെന്ന് മാഡം തിരിഞ്ഞ് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025