Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപമാഡവും ആശ്രിതനും 2

ഞാൻ ഏറ്റവും പുറകിൽ. മാഡത്തിന്റെ കക്ഷത്തിലേ ചൂട് എന്നെ എന്റെ കൈ വിരലുകൾ മണപ്പിക്കാൻ പ്രേരിപ്പിച്ചു. മാഡത്തിന്റെ പുറകിലൂടെ നടന്ന് ഞാൻ എന്റെ കൈവിരലുകൾ മണപ്പിച്ചു നോക്കി വിയർപ്പും അത്തറും കൂടിക്കലർന്ന് ആരേയും മത്തുപിടിപ്പിക്കുന്ന ലഹരിയുടെമണം. ഹാആ……. ഞാൻ അത് വലിച്ച് കേറ്റി എന്റെ കൺട്രോൾ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. മോൻ കൂടി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അവരെ റേപ്പ് ചെയ്യുമായിരുന്നു എന്നതാണ് സത്യം. സാവധാനം ഞാൻ എന്റെ ചാപല്യങ്ങൾക്ക് കടിഞ്ഞാണിട്ടു. അവരോടൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാൻ തുടങ്ങി. മോനേ ഞാൻ എടുത്ത് എത്ര ഉയരത്തിലാണ് നമ്മളെന്ന് കാണിച്ചു കൊടുത്തു. പിന്നെ അവനേ താഴെയാക്കി അവനേയും കൊണ്ട് അവിടെ ചുറ്റിക്കറങ്ങി നടന്നു. മാഡം ഒരെടുത്ത് തന്നെ നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നു നല്ല കാറ്റും ഉണ്ടായിരുന്നു. ഞങ്ങളും പിന്നെ രണ്ട് പ്രണയജോഡികളുമാണ് മുകളിൽ ഉണ്ടായിരുന്നത്. ഓരോ പെയറും ഓരോ മൂലയിൽ സ്ഥാനമുറപ്പിച്ചിരുന്നു. അവരുടെ നിൽപ്പിൽ നിന്നും പിടിവലിക്കും ലിപ്ലോക്കിനും വേണ്ടി വന്നതാണെന്ന് എനിക്ക് തോന്നി. ഞാൻ മാഡത്തിന്റെ അടുത്ത് സ്ഥാനം ഉറപ്പിച്ചു. അപ്പോഴേക്കും കുട്ടൻ ഭാഗികമായി അടങ്ങീരുന്നു. ഞാൻ മാഡത്തിനേ ശ്രദ്ധിച്ചു. മുടിയിഴകൾ കാറ്റിൽ നന്നായി പറക്കുന്നു. ടോപ്പും ഇടക്കൊക്കെ പൊങ്ങിയുയരുന്നത് ആ തുടകളുടെ മുഴുപ്പ് എനിക്ക് കാണിച്ചു തന്നിരുന്നു. ഞങ്ങൾ പരസ്പരം നേരമ്പോക്കുകൾ സംസാരിച്ച് അങ്ങനെ നിന്നു. ആ സ്ഥിതി അങ്ങനെ തുടരുന്നതിനിടക്കാണ് എന്റെ വായിൽ നിന്നും വെള്ളമടി കാര്യങ്ങളൊക്കെ വീഴുന്നത്.

മാഡം : ഹാ…. ആ ശീലവും ഉണ്ടല്ലേ.

ഞാൻ : വല്ലപ്പോഴും മാത്രം.

മാഡം : വല്ലപ്പോഴും ആണ് പിന്നെ പലപ്പോഴും ആകുന്നത്.

ഞാൻ : ഇന്ന് ഇപ്പോ ഇത്ര ഹാപ്പി ആയതുകൊണ്ട് തോന്നിന്നേ ഉള്ളു.
ജോലിയെല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങും മുന്നേ രണ്ടെണ്ണം അടിക്കും അത്രേ ഉള്ളു. അല്ലാതെ വലിയ കുടിയൻ ഒന്നും അല്ല മണമടിച്ചാലേ ഞാൻ ഫിറ്റായിതുടങ്ങുമെന്ന് തമാശയടിച്ചു വിട്ടു.

മാഡം എന്നെ കുറച്ച് ഉപദേശിക്കുകയും മാഡത്തിന്റെ ഭർത്താവ് മദ്യലഹരിയിൽ കാറോടിച്ച് അപകടത്തിൽ മരിച്ചതാണെന്നും പറഞ്ഞു. ആദ്യമായിട്ടാണ് പേഴ്സണൽ കാര്യങ്ങൾ മാഡം എന്നോട് ഷെയർ ചെയ്യുന്നത്. മാഡം ഡെസ്പായി തുടങ്ങുന്നെന്നു മനസ്സിലായ സാഹചര്യത്തിൽ ഞാൻ വിഷയം മാറ്റി. തമാശയെന്നോണം……

ഞാൻ : ഇന്നപ്പോൾ മാഡത്തിന്റെ ചിലവ് എനിക്ക് രണ്ടു ബിയർ (എന്ന് പറഞ്ഞ് ചിരിച്ചു)

മാഡം : അയ്യാ…..നോക്കിയിരുന്നോ…..

അങ്ങനെയോരോന്നും പറഞ്ഞ് പതിയെ പതിയെ ഞങ്ങൾ സന്തോഷത്തിലേക്ക് തിരിച്ചു വന്നു. മാഡത്തിന്റെ മുഖത്ത് എപ്പോഴും സന്തോഷം കാണാനാരുന്നു എനിക്ക് ആഗ്രഹം. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു
ആകശത്ത് കാർമേഘങ്ങൾ ഇരുണ്ട് കൂടുന്നത് കണ്ടപ്പോൾ ഞങ്ങൾ ഇറങ്ങാൻ തീരുമാനിച്ചു. മണി ആറോഡടുക്കുന്നു.

ഞാൻ ആദ്യം താഴെക്കിറങ്ങി. പിന്നെ ആദിമോനേയും പിടിച്ചിറക്കി.
മുകളിൽ മാഡം എങ്ങനെയിറങ്ങണമെന്നറിയാതേ മടിച്ച് നിൽക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025